എസ് എസ് വി എൽ പി എസ് വാടയ്ക്കൽ/ചരിത്രം (മൂലരൂപം കാണുക)
11:16, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}വാടയ്ക്കൽ ശ്രീ.ഷൺമുഖവിലാസം അരയജനസംഘം 140-ന്റെ കീഴിൽ 1968 ജൂൺ 3-ന് അന്നത്തെ ഡി ഇ ഒ ശ്രീമതി. മേരി സഖറിയ അഡ്മിഷൻ രജിസ്റ്ററിൽ അനില ഡി.എസ്. ദൈവപുരയ്ക്കൽ എന്ന കുട്ടിയുടെ പേരെഴുതി സ്ക്കൂളിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ആദ്യവർഷം 4 ഡിവിനുകളിലായി 215 കുട്ടികളുണ്ടായിരുന്നു. | ||
നല്ലവരായ നാട്ടുകാരുടേയും മറ്റനേകം സാംസ്കാരിക സമിതികളുടേയും സഹായത്തോടെ തുടങ്ങിയ ഈ സ്ക്കൂളിന് വിവിധ മേഖലകളിൽ ഉയർന്ന പദവിയിൽ എത്തിച്ചേർന്ന നിരവധി വ്യക്തികളെ സമൂഹത്തിന് നൽകാൻ കഴിഞ്ഞത് അഭിമാനകരമായ നേട്ടമാണ്. |