"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവർത്തനങ്ങൾ-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.) (→‎ജൂൺ 1)
വരി 8: വരി 8:


== ജൂൺ19 വായനാദിനം<ref name="refer2">[https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BE%E0%B4%AF%E0%B4%A8%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82 വായനദിനം] ...</ref> ==
== ജൂൺ19 വായനാദിനം<ref name="refer2">[https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BE%E0%B4%AF%E0%B4%A8%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82 വായനദിനം] ...</ref> ==
<p style="text-align:justify"> ഓൺലൈൻ വഴി [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BE%E0%B4%AF%E0%B4%A8%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82 വായനാദിനം] ആചരിച്ചു. ചിറക്കൽ രാജാസ് ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പാളും മലയാളം അധ്യാപകനും ആയ പ്രശാന്ത് കൃഷ്ണൻ സാർ ആയിരുന്നു ഈ വർഷത്തെ വായനാദിനവും വിവിധ ക്ലബ്ബുകളുടെ ഉത്ഘാടനവും ചെയ്തത് . ഇദ്ദേഹം കവിയും സിനിമാ ഗാന രചയിതാവും കൂടി ആണ്..  വായനാ വാരത്തിന് ആരംഭമായി. പാഠപുസ്തകത്തിലെ കഥകളുടെ വായന മത്സരം, കവിതാരചന, കഥാരചന, ക്വിസ് തുടങ്ങിയവ നടത്തി വായനാ വാരത്തിൽ ഓരോ ദിവസവും ഒരു പ്രവർത്തനം എന്ന നിലയിൽ പരിപാടികൾ  നടത്തി. [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BE%E0%B4%B0%E0%B4%82_(%E0%B4%B5%E0%B4%BF%E0%B4%B5%E0%B4%95%E0%B5%8D%E0%B4%B7%E0%B4%95%E0%B5%BE) വാരാ]വസാനം വരെ  എല്ലാ  കുട്ടികളും സജീവമായി  പങ്കെടുത്തു. മികച്ചത് തിരഞ്ഞെടുത്തു വിജയികളെ അഭിനന്ദിച്ചു.</p>
<p style="text-align:justify"> ഓൺലൈൻ വഴി [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BE%E0%B4%AF%E0%B4%A8%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82 വായനാദിനം] ആചരിച്ചു. [[രാജാസ് എച്ച് എസ് എസ് ചിറക്കൽ|ചിറക്കൽ രാജാസ് ഹയർ സെക്കന്ററി സ്കൂൾ]] പ്രിൻസിപ്പാളും മലയാളം അധ്യാപകനും ആയ പ്രശാന്ത് കൃഷ്ണൻ സാർ ആയിരുന്നു ഈ വർഷത്തെ [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BE%E0%B4%AF%E0%B4%A8%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82 വായനാദിനവും] വിവിധ ക്ലബ്ബുകളുടെ ഉത്ഘാടനവും ചെയ്തത് . ഇദ്ദേഹം [https://ml.wikipedia.org/wiki/%E0%B4%95%E0%B4%B5%E0%B4%BF കവിയും] [https://ml.wikipedia.org/wiki/%E0%B4%9A%E0%B4%B2%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82 സിനിമാ] ഗാന രചയിതാവും കൂടി ആണ്..  വായനാ വാരത്തിന് ആരംഭമായി. പാഠപുസ്തകത്തിലെ കഥകളുടെ വായന മത്സരം, കവിതാരചന, കഥാരചന, [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B6%E0%B5%8D%E0%B4%A8%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%B0%E0%B4%BF ക്വിസ്] തുടങ്ങിയവ നടത്തി വായനാ വാരത്തിൽ ഓരോ ദിവസവും ഒരു പ്രവർത്തനം എന്ന നിലയിൽ പരിപാടികൾ  നടത്തി. [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BE%E0%B4%B0%E0%B4%82_(%E0%B4%B5%E0%B4%BF%E0%B4%B5%E0%B4%95%E0%B5%8D%E0%B4%B7%E0%B4%95%E0%B5%BE) വാരാ]വസാനം വരെ  എല്ലാ  കുട്ടികളും സജീവമായി  പങ്കെടുത്തു. മികച്ചത് തിരഞ്ഞെടുത്തു വിജയികളെ അഭിനന്ദിച്ചു.</p>


== ജൂൺ 26 ലഹരി വിരുദ്ധ ദിനം ==
== ജൂൺ 26 ലഹരി വിരുദ്ധ ദിനം ==
വരി 40: വരി 40:


== നവമ്പർ 1 കേരളപ്പിറവി ദിനം <ref name="refer12">[https://ml.wikipedia.org/wiki/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BF%E0%B4%B1%E0%B4%B5%E0%B4%BF കേരളപ്പിറവി]...</ref> ==
== നവമ്പർ 1 കേരളപ്പിറവി ദിനം <ref name="refer12">[https://ml.wikipedia.org/wiki/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BF%E0%B4%B1%E0%B4%B5%E0%B4%BF കേരളപ്പിറവി]...</ref> ==
<p style="text-align:justify">ഈ വർഷത്തെ നവംബർ ഒന്നിന് വളരെയധികം പ്രാധാന്യമുണ്ട്.  [https://ml.wikipedia.org/wiki/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BF%E0%B4%B1%E0%B4%B5%E0%B4%BF കേരളപ്പിറവി ദിനം] മാത്രമല്ല '''ഒന്നര വർഷത്തെ അടച്ചുപൂട്ടലിനുശേഷം വീണ്ടും സ്കൂൾ  തുറന്നു പ്രവർത്തിക്കുവാൻ  തുടങ്ങി'''യ ദിവസം കൂടിയായിരുന്നു.  കുട്ടികളെ രണ്ട് ബാച്ചുകളായി  വിദ്യാലയത്തിൽ എത്തിക്കാൻ തുടങ്ങി.  നവംബർ ഒന്നിന് പത്താം തരവും അടുത്ത ആഴ്ച (നവംബർ എട്ടിന്) എട്ടാം തരവും പതിനഞ്ചാം തീയതി ഒമ്പതാം  തരവും [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B2%E0%B4%AF%E0%B4%82 വിദ്യാലയത്തിൽ]  വന്നുതുടങ്ങി...കുട്ടികൾ കോവിഡ് പ്രോട്ടോകോൾ പ്രകാരം അകലം പാലിച്ചുകൊണ്ട് ക്ലാസ്സിൽ ഇരുന്നു. പ്രവേശന കവാടത്തിൽ അധ്യാപകർ [https://ml.wikipedia.org/wiki/%E0%B4%B9%E0%B4%BE%E0%B5%BB%E0%B4%A1%E0%B5%8D_%E0%B4%B8%E0%B4%BE%E0%B4%A8%E0%B4%BF%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%88%E0%B4%B8%E0%B5%BC സാനിറ്റൈസർ] നൽകിയും ഊഷ്മാവ് പരിശോധിച്ചും കുട്ടികളെ വരവേറ്റു..</p>
<p style="text-align:justify">ഈ വർഷത്തെ [https://ml.wikipedia.org/wiki/%E0%B4%A8%E0%B4%B5%E0%B4%82%E0%B4%AC%E0%B5%BC നവംബർ] ഒന്നിന് വളരെയധികം പ്രാധാന്യമുണ്ട്.  [https://ml.wikipedia.org/wiki/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BF%E0%B4%B1%E0%B4%B5%E0%B4%BF കേരളപ്പിറവി ദിനം] മാത്രമല്ല '''ഒന്നര വർഷത്തെ അടച്ചുപൂട്ടലിനുശേഷം വീണ്ടും സ്കൂൾ  തുറന്നു പ്രവർത്തിക്കുവാൻ  തുടങ്ങി'''യ ദിവസം കൂടിയായിരുന്നു.  കുട്ടികളെ രണ്ട് ബാച്ചുകളായി  [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B2%E0%B4%AF%E0%B4%82 വിദ്യാലയത്തിൽ] എത്തിക്കാൻ തുടങ്ങി.  നവംബർ ഒന്നിന് പത്താം തരവും അടുത്ത ആഴ്ച (നവംബർ എട്ടിന്) എട്ടാം തരവും പതിനഞ്ചാം തീയതി ഒമ്പതാം  തരവും [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B2%E0%B4%AF%E0%B4%82 വിദ്യാലയത്തിൽ]  വന്നുതുടങ്ങി...കുട്ടികൾ കോവിഡ് പ്രോട്ടോകോൾ പ്രകാരം അകലം പാലിച്ചുകൊണ്ട് ക്ലാസ്സിൽ ഇരുന്നു. പ്രവേശന കവാടത്തിൽ അധ്യാപകർ [https://ml.wikipedia.org/wiki/%E0%B4%B9%E0%B4%BE%E0%B5%BB%E0%B4%A1%E0%B5%8D_%E0%B4%B8%E0%B4%BE%E0%B4%A8%E0%B4%BF%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%88%E0%B4%B8%E0%B5%BC സാനിറ്റൈസർ] നൽകിയും [https://ml.wikipedia.org/wiki/%E0%B4%8A%E0%B4%B7%E0%B5%8D%E0%B4%AE%E0%B4%BE%E0%B4%B5%E0%B5%8D ഊഷ്മാവ്] പരിശോധിച്ചും കുട്ടികളെ വരവേറ്റു..</p>


== നവംബർ 14 ശിശുദിനം <ref name="refer13">[https://ml.wikipedia.org/wiki/%E0%B4%B6%E0%B4%BF%E0%B4%B6%E0%B5%81%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82 ശിശുദിനം] ...</ref> ==
== നവംബർ 14 ശിശുദിനം <ref name="refer13">[https://ml.wikipedia.org/wiki/%E0%B4%B6%E0%B4%BF%E0%B4%B6%E0%B5%81%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82 ശിശുദിനം] ...</ref> ==
4,273

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1488849" എന്ന താളിൽനിന്ന് ശേഖരിച്ചത്