"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/പ്രവർത്തനങ്ങൾ/2020-21-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/പ്രവർത്തനങ്ങൾ/2020-21-ലെ പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
11:00, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022→അന്താരാഷ്ട്ര നെഴ്സസ് ദിനത്തിൽ താലൂക്കാശുപത്രിയിലെ നെഴ്സുമാരെ ആദരിച്ചു.
വരി 32: | വരി 32: | ||
==അന്താരാഷ്ട്ര നെഴ്സസ് ദിനത്തിൽ താലൂക്കാശുപത്രിയിലെ നെഴ്സുമാരെ ആദരിച്ചു.== | ==അന്താരാഷ്ട്ര നെഴ്സസ് ദിനത്തിൽ താലൂക്കാശുപത്രിയിലെ നെഴ്സുമാരെ ആദരിച്ചു.== | ||
'''ലോക നെഴ്സ് ദിനത്തിൽ ആറ്റിങ്ങൽ താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിലെ നെഴ്സുമാരെ അവനവഞ്ചേരി ഗവ.ഹൈസ്‌കൂളിലെ കുട്ടികൾ ആദരിച്ചു. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ലോകത്തെ രോഗമുക്തമാക്കാൻ സ്വന്തം ആരോഗ്യത്തെക്കുറിച്ചുള്ള ചിന്ത പോലും മാറ്റി വച്ച് അധ്വാനിക്കുന്ന നെഴ്സുമാരെ എത്ര അഭിനന്ദിച്ചാലും മതിയാവില്ലെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.ജസ്റ്റിൻ ജോസ് പറഞ്ഞു. കുട്ടികൾ കൈമാറിയ ചുവന്ന റോസാ പൂക്കൾ ആശുപത്രി സൂപ്രണ്ട് നെഴ്സുമാരുടെ പ്രതിനിധിയായ നെഴ്സിംഗ് സൂപ്രണ്ട് ശാന്തമ്മയ്ക്ക് കൈമാറി. നെഴ്സുമാർക്ക് എല്ലാവർക്കും പ്രത്യേകം പ്രത്യേകം സല്യൂട്ട് നൽകി ആദരിച്ചു. ഡോക്ടർമാർക്കും നെഴ്സുമാർക്കും മറ്റ് ആരോഗ്യ പ്രവർത്തകർക്കും കേഡറ്റുകൾ മധുരം നൽകി. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ കമ്യൂണിറ്റി പോലീസ് ഓഫീസർ എൻ.സാബു, കലാഭവൻമണി സേവന സമിതി ചെയർമാൻ അജിൽ മണിമുത്ത്, സ്‌കൂളിലെ വിദ്യാർത്ഥികളായ എസ്.അശ്വിനി, വർഷബൈജു, ക്രിസ്റ്റി, വൈ.എസ്.സാനിയ എന്നിവർ നേതൃത്വം നൽകി. ''' | '''ലോക നെഴ്സ് ദിനത്തിൽ ആറ്റിങ്ങൽ താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിലെ നെഴ്സുമാരെ അവനവഞ്ചേരി ഗവ.ഹൈസ്‌കൂളിലെ കുട്ടികൾ ആദരിച്ചു. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ലോകത്തെ രോഗമുക്തമാക്കാൻ സ്വന്തം ആരോഗ്യത്തെക്കുറിച്ചുള്ള ചിന്ത പോലും മാറ്റി വച്ച് അധ്വാനിക്കുന്ന നെഴ്സുമാരെ എത്ര അഭിനന്ദിച്ചാലും മതിയാവില്ലെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.ജസ്റ്റിൻ ജോസ് പറഞ്ഞു. കുട്ടികൾ കൈമാറിയ ചുവന്ന റോസാ പൂക്കൾ ആശുപത്രി സൂപ്രണ്ട് നെഴ്സുമാരുടെ പ്രതിനിധിയായ നെഴ്സിംഗ് സൂപ്രണ്ട് ശാന്തമ്മയ്ക്ക് കൈമാറി. നെഴ്സുമാർക്ക് എല്ലാവർക്കും പ്രത്യേകം പ്രത്യേകം സല്യൂട്ട് നൽകി ആദരിച്ചു. ഡോക്ടർമാർക്കും നെഴ്സുമാർക്കും മറ്റ് ആരോഗ്യ പ്രവർത്തകർക്കും കേഡറ്റുകൾ മധുരം നൽകി. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ കമ്യൂണിറ്റി പോലീസ് ഓഫീസർ എൻ.സാബു, കലാഭവൻമണി സേവന സമിതി ചെയർമാൻ അജിൽ മണിമുത്ത്, സ്‌കൂളിലെ വിദ്യാർത്ഥികളായ എസ്.അശ്വിനി, വർഷബൈജു, ക്രിസ്റ്റി, വൈ.എസ്.സാനിയ എന്നിവർ നേതൃത്വം നൽകി. ''' | ||
<gallery mode="packed" heights="200"> | |||
42021 2037.jpg|thumb|ആദരവോടെ ........... .. | |||
==കോവിഡിനൊപ്പം == | ==കോവിഡിനൊപ്പം == |