"സെന്റ് ജോസഫ്‍സ് യു.പി.എസ്. മണിയംകുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 91: വരി 91:
കേരളത്തിലെ ആദ്യത്തെ സ്കൂൾ റേഡിയോ. കുട്ടികളുടെ ഭാഷാപരമായ കഴിവുകൾ വികസിപ്പിക്കക, പുതുമയാർന്ന   
കേരളത്തിലെ ആദ്യത്തെ സ്കൂൾ റേഡിയോ. കുട്ടികളുടെ ഭാഷാപരമായ കഴിവുകൾ വികസിപ്പിക്കക, പുതുമയാർന്ന   


വ്യത്യസ്തങ്ങളായ പ്രോഗ്രാമുകളിലൂടെ കുട്ടി റേഡിയോജോക്കികളെ വാർത്തെടുക്കുക,അറിവുകൾ വര്ധിപ്പിക്കുക,  
വ്യത്യസ്തങ്ങളായ പ്രോഗ്രാമുകളിലൂടെ കുട്ടി റേഡിയോജോക്കികളെ വാർത്തെടുക്കുക,അറിവുകൾ വർധിപ്പിക്കുക,  


മാനസികോല്ലാസം ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങൾ സാഷാത്കരിച്ചുകൊണ്ട്  മുമ്പോട്ടു കുതിക്കുന്നു.     
മാനസികോല്ലാസം ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങൾ സാഷാത്കരിച്ചുകൊണ്ട്  മുമ്പോട്ടു കുതിക്കുന്നു.     
വരി 97: വരി 97:
* മോറൽ ക്ലബ്‌
* മോറൽ ക്ലബ്‌


കുട്ടികളിൽ ധാർമ്മിക മൂല്യങളും ബോധവും വളർത്തുന്നതിന് ഉതകുന്ന പ്രവർത്തനങൾ സിസ്റ്റർ റൂബി ൻറെ നേതൃത്വത്തിൽ   
കുട്ടികളിൽ ധാർമ്മിക മൂല്യങ്ങളും ബോധവും വളർത്തുന്നതിന് ഉതകുന്ന പ്രവർത്തനങൾ സിസ്റ്റർ ജേക്കബിന്റെ നേതൃത്വത്തിൽ   


ആഴ്ചയിലോരിക്കൽ നടത്തുന്നു.
ആഴ്ചയിലൊരിക്കൽ നടത്തുന്നു.
* ഒറെറ്ററി ക്ലബ്                                                                                                                                                                                       കുട്ടികളിലെ പ്രസംഗകല വർധിപ്പിക്കുന്നതിനു കുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഒറെറ്ററി ക്ലബ്‌      പ്രവർത്തിക്കുന്നത്. ദിനാചരണങളുടെ ഭാഗമായി ക്ലാസ്സ്‌ തല, സ്കൂൾ തല മത്സരങ്ങൾ നടത്തുന്നു. ഇതിനു സി. മേരി ആൻറണി നേതൃത്വം നൽകുന്നു.
 
* ഒറെറ്ററി ക്ലബ്
 
കുട്ടികളിലെ പ്രസംഗകല വർധിപ്പിക്കുന്നതിനു കുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഒറെറ്ററി ക്ലബ്‌      പ്രവർത്തിക്കുന്നത്. ദിനാചരണങ്ങളുടെ ഭാഗമായി ക്ലാസ്സ്‌ തല, സ്കൂൾ തല മത്സരങ്ങൾ നടത്തുന്നു. ഇതിനു സി. മേരി ആൻറണി നേതൃത്വം നൽകുന്നു.                                                                                                                                                                              


* ശാസ്ത്ര ക്ലബ്
* ശാസ്ത്ര ക്ലബ്


    കുട്ടികളിൽ ശാസ്ത്രമനോഭാവവും നിരീക്ഷണപാടവും വളർത്തുന്നതിനു അനുയോജ്യമായ പ്രവർത്തനങൾ സിസ്റ്റർ സമാന്ത    
കുട്ടികളിൽ ശാസ്ത്രമനോഭാവവും നിരീക്ഷണപാടവും വളർത്തുന്നതിനു അനുയോജ്യമായ പ്രവർത്തനങ്ങൾ സിസ്റ്റർ സമാന്ത  
ലിസ്  സെബാസ്ററ്യന്റെ  മേൽനോട്ടത്തിൽ നടത്തുന്നു.      
 
ലിസ്  സെബാസ്ററ്യന്റെ  മേൽനോട്ടത്തിൽ നടത്തുന്നു.
* ഗണിത ക്ലബ്‌
* ഗണിത ക്ലബ്‌


ഗണിതാവബോധം കുട്ടികളിൽ പരിശീലിപ്പിക്കുന്നത്തിനും ഗണിത ചിന്തകൾ കുട്ടികളിൽ സ്വാംശീകരിക്കുന്നതിനും ഉതകുന്ന       
ഗണിതാവബോധം കുട്ടികളിൽ പരിശീലിപ്പിക്കുന്നത്തിനും ഗണിത ചിന്തകൾ കുട്ടികളിൽ സ്വാംശീകരിക്കുന്നതിനും ഉതകുന്ന       


പ്രവർത്തനൾക്ക് ശ്രീമതി മെർലിൻ സി. ജേക്കബ്‌ നേതൃത്വം നൽകുന്നു.  
പ്രവർത്തനങ്ങൾക്ക് ശ്രീമതി മെർലിൻ സി. ജേക്കബ്‌ നേതൃത്വം നൽകുന്നു.  


*മ്യൂസിക്‌ &ഡാൻസ് ക്ലബ്‌
*മ്യൂസിക്‌ &ഡാൻസ് ക്ലബ്‌
വരി 116: വരി 120:
കുട്ടികളിലെ സംഗീത  നൃത്ത വാസനകളെ പരിപോഷിപ്പിക്കുന്നത്തിനും പ്രകടിപ്പിക്കുന്നതിനും സജ്ജമാക്കുന്ന പ്രവർത്തനങ്ങൾ
കുട്ടികളിലെ സംഗീത  നൃത്ത വാസനകളെ പരിപോഷിപ്പിക്കുന്നത്തിനും പ്രകടിപ്പിക്കുന്നതിനും സജ്ജമാക്കുന്ന പ്രവർത്തനങ്ങൾ


നടത്തുന്നു.   ഇതിനു സിസ്റ്റർ സിന്ധു ജോർജ് നേതൃത്വം നൽകുന്നു.         
നടത്തുന്നു. ഇതിനു സിസ്റ്റർ സിന്ധു ജോർജ് നേതൃത്വം നൽകുന്നു.         


*പരിസ്‌ഥിതിക്ലബ്‌
*പരിസ്‌ഥിതി ക്ലബ്‌


പരിസ്ഥിതി സംരക്ഷിക്കപ്പെടെണ്ട ആവശൃകത കുട്ടികൾ മനസിലാക്കുന്നതിനു മാസത്തിൽ രണ്ട് തവണ ശ്രീമതി. ആൻസി ഫ്രാന്സിസിന്റെ നേതൃത്വത്തിൽ ക്ലബ്‌ അംഗങൾ ഒന്നിച്ചു കൂടി പ്രവർത്തനം നടത്തുന്നു.
പരിസ്ഥിതി സംരക്ഷിക്കപ്പെടേണ്ടതിന്റെ  ആവശ്യകത കുട്ടികൾ മനസിലാക്കുന്നതിനു മാസത്തിൽ രണ്ട് തവണ ശ്രീമതി. ആൻസി ഫ്രാന്സിസിന്റെ നേതൃത്വത്തിൽ ക്ലബ്‌ അംഗങ്ങൾ ഒന്നിച്ചു കൂടി പ്രവർത്തനം നടത്തുന്നു.


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
21

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1487536" എന്ന താളിൽനിന്ന് ശേഖരിച്ചത്