Jump to content
സഹായം

"ജി എച്ച് എസ് എസ് കൊട്ടില" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 43: വരി 43:
== ചരിത്രം ==
== ചരിത്രം ==
1926 ല്‍ ഒരു ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. എരിപുരം കുപ്പം റോഡിന്റെ വശത്തായി ചാലിയില്‍എന്ന സ്ഥലത്താണ് സ്ഥാപിച്ചത്.
1926 ല്‍ ഒരു ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. എരിപുരം കുപ്പം റോഡിന്റെ വശത്തായി ചാലിയില്‍എന്ന സ്ഥലത്താണ് സ്ഥാപിച്ചത്.
ഈ സ്ഥലം ഇന്ന് താടിമുക്ക് എന്ന പേരിലറിയപ്പെടുന്നു. കൊട്ടില ഓണപ്പറമ്പിലെ പി.വി.ഇബ്രാഹിം ഹാജി സ്കൂളിനുവേണ്ടി കെട്ടിടം നിര്മിച്ചു നല്കി.ആദ്യകാലത്ത് ഡിസ്ട്റിക്ട് ബോര്‍ഡിന്റെ കീഴിലായാരുന്നു പ്രവര്‍ത്തിച്ചിരുന്നത്.  1962ല്‍ ഇത്  യു.പി. സ്കൂളായി ഉയര്ത്തി.1972 ല് ചാലിയില് നിന്ന് സ്കൂള്‍ഇന്നുള്ള സ്ഥലത്തേക്ക് മാറ്റി.  മാടത്ത്  മല്ലിശ്ശേരി ഇല്ലം നല്കിയ രണ്ടേക്കര് സ്ഥലത്ത് ഗവര്മെന്റ് നിര്‍മ്മിച്ച ഓടിട്ട കെട്ടിടത്തിലേക്ക് മാറ്റി.  1974 ല്‍ ഹൈസ്കൂളായി ഉയര്‍ത്തി. അതിനായി മാടത്ത്മല്ലിശ്ശേരി ഇല്ലം വക മൂന്നേക്കര്‍ സ്ഥലം കൂടി സംഭാവനചെയ്തു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകന്‍ കെ. വി. മുഹമ്മദ്കുഞ്ഞി ആയിരുന്നു. വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം 1983 ല്‍ നിര്‍മ്മിച്ചു. 1998-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു. രണ്ട് സയന്‍സ് ബാച്ച്, ഒരു ഹ്യുമാനിറ്റീസ് ബാച്ച്, ഒരു കൊമേഴ് സ് ബാച്ച്  എന്നിവ ഇപ്പോള്‍ ഉണ്ട്.
ഈ സ്ഥലം ഇന്ന് താടിമുക്ക് എന്ന പേരിലറിയപ്പെടുന്നു. കൊട്ടില ഓണപ്പറമ്പിലെ പി.വി.ഇബ്രാഹിം ഹാജി സ്കൂളിനുവേണ്ടി കെട്ടിടം നിര്‍മ്മിച്ചു നല്കി.ആദ്യകാലത്ത് ഡിസ്ട്റിക്ട് ബോര്‍ഡിന്റെ കീഴിലായാരുന്നു പ്രവര്‍ത്തിച്ചിരുന്നത്.  1962ല്‍ ഇത്  യു.പി. സ്കൂളായി ഉയര്‍ത്തി.1972 ല് ചാലിയില് നിന്ന് സ്കൂള്‍ഇന്നുള്ള സ്ഥലത്തേക്ക് മാറ്റി.  മാടത്ത്  മല്ലിശ്ശേരി ഇല്ലം നല്കിയ രണ്ടേക്കര്‍ സ്ഥലത്ത് ഗവണ്‍മെന്റ് നിര്‍മ്മിച്ച ഓടിട്ട കെട്ടിടത്തിലേക്ക് മാറ്റി.  1974 ല്‍ ഹൈസ്കൂളായി ഉയര്‍ത്തി. അതിനായി മാടത്ത്മല്ലിശ്ശേരി ഇല്ലം വക മൂന്നേക്കര്‍ സ്ഥലം കൂടി സംഭാവനചെയ്തു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകന്‍ കെ. വി. മുഹമ്മദ്കുഞ്ഞി ആയിരുന്നു. വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം 1983 ല്‍ നിര്‍മ്മിച്ചു. 1998-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു. രണ്ട് സയന്‍സ് ബാച്ച്, ഒരു ഹ്യുമാനിറ്റീസ് ബാച്ച്, ഒരു കൊമേഴ് സ് ബാച്ച്  എന്നിവ ഇപ്പോള്‍ ഉണ്ട്. 2010 ല്‍
ഹയര്‍ സെക്കന്ററിക്ക് ജില്ലാപഞ്ചായത്ത് വക പുതിയ കെട്ടിടം നിര്‍മ്മിച്ചു. 2012 മുതല്‍ ASAP skill Development Center ആയി സ്കൂള്‍ പ്രവര്‍ത്തിച്ചു വരുന്നു.  


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
വരി 55: വരി 56:
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
.  മാതൃഭൂമി സീഡ്
.  ജൈവ വൈവിധ്യ പാര്‍ക്ക്


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ഇത് ഒരു സര്ക്കാര് വിദ്യാലയമാണ്.
ഇത് ഒരു സര്‍ക്കാര്‍ വിദ്യാലയമാണ്.


== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
വരി 77: വരി 80:
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* NH 17 ല് തളിപ്പറമ്പ് നഗരത്തില്‍ നിന്നും 5 കി.മി. അകലത്തായി കുപ്പം - പ​ഴയങ്ങാടില്  റോഡില്‍ കൊട്ടിലയില് സ്ഥിതിചെയ്യുന്നു.         
* NH 17 ല്‍ തളിപ്പറമ്പ് നഗരത്തില്‍ നിന്നും 6 കി.മി. അകലത്തായി കുപ്പം - പ​ഴയങ്ങാടി റോഡില്‍ കൊട്ടിലയില്‍ സ്ഥിതിചെയ്യുന്നു.         
|----
|----
കണ്ണൂര് റെയില് വെസ്റ്റേഷനില് നിന്ന്  25 കി.മി.  അകലം
കണ്ണൂര് റെയില് വെസ്റ്റേഷനില്‍ നിന്ന്  25 കി.മി.  അകലം


|}
|}
42

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/148726" എന്ന താളിൽനിന്ന് ശേഖരിച്ചത്