ചമ്പാട് നോർത്ത് എൽ പി എസ് (മൂലരൂപം കാണുക)
09:08, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022→ഭൌതിക സൌകര്യങ്ങൾ
വരി 63: | വരി 63: | ||
1928 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത് പെൺകുട്ടികൾക്കു വേണ്ടി പ്രശസ്ത പണ്ഡിതനായ ശ്രീ കോരൻ ഗുരുക്കൾ സ്ഥാപിച്ച വിദ്യാലയമാണിത് . തുടക്കത്തിൽ ഒരു അധ്യാപകനും ഒരു അധ്യാപികയുമാണ് ഉണ്ടായിരുന്നത് . 1932 ആകുമ്പോഴേക്ക് 5 അധ്യാപകരും ഒന്ന് മുതൽ അഞ്ചു വരെ ക്ലാസ്സുകൾ ഉള്ളതുമായ ഒരു വിദ്യാലയമായിത്തീർന്നു. 1951 മുതൽ ആൺ കുട്ടികളെയും ചേർത്തു തുടങ്ങി. 1967 ൽ ഒരു കുട്ടിയുടെ കുറവ് മൂലം അഞ്ചാം ക്ലാസ്സ് നഷ്ടപെട്ടു. 1977 ജൂലായ് മുതൽ അറബിക് അദ്ധ്യാപകന്റെ പോസ്റ്റ് അനുവദിക്കുകയും മുസ്ലിം കുട്ടികളെ ചേർത്തു തുടങ്ങുകയും ചെയ്തു | 1928 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത് പെൺകുട്ടികൾക്കു വേണ്ടി പ്രശസ്ത പണ്ഡിതനായ ശ്രീ കോരൻ ഗുരുക്കൾ സ്ഥാപിച്ച വിദ്യാലയമാണിത് . തുടക്കത്തിൽ ഒരു അധ്യാപകനും ഒരു അധ്യാപികയുമാണ് ഉണ്ടായിരുന്നത് . 1932 ആകുമ്പോഴേക്ക് 5 അധ്യാപകരും ഒന്ന് മുതൽ അഞ്ചു വരെ ക്ലാസ്സുകൾ ഉള്ളതുമായ ഒരു വിദ്യാലയമായിത്തീർന്നു. 1951 മുതൽ ആൺ കുട്ടികളെയും ചേർത്തു തുടങ്ങി. 1967 ൽ ഒരു കുട്ടിയുടെ കുറവ് മൂലം അഞ്ചാം ക്ലാസ്സ് നഷ്ടപെട്ടു. 1977 ജൂലായ് മുതൽ അറബിക് അദ്ധ്യാപകന്റെ പോസ്റ്റ് അനുവദിക്കുകയും മുസ്ലിം കുട്ടികളെ ചേർത്തു തുടങ്ങുകയും ചെയ്തു | ||
== | == ഭൗതിക സൌകര്യങ്ങൾ == | ||
പ്രീ.കെ.ഇ.ആർ ബിൽഡിംങ്ങിൽ ഒന്നുമുതൽ നാലുവരെ ക്ലാസ്സുകളും പ്രീ പ്രൈമറി ക്ലാസ്സും പ്രവർത്തിക്കുന്നു. സിമൻറ് തേച്ച തറയും ഓടു മേഞ്ഞ മേല്ക്കൂരയുമാണ് സ്കൂൾ കെട്ടിടത്തിന്. | പ്രീ.കെ.ഇ.ആർ ബിൽഡിംങ്ങിൽ ഒന്നുമുതൽ നാലുവരെ ക്ലാസ്സുകളും പ്രീ പ്രൈമറി ക്ലാസ്സും പ്രവർത്തിക്കുന്നു. സിമൻറ് തേച്ച തറയും ഓടു മേഞ്ഞ മേല്ക്കൂരയുമാണ് സ്കൂൾ കെട്ടിടത്തിന്. | ||
1. രണ്ട് കക്കൂസ് | 1. രണ്ട് കക്കൂസ് |