"എ എം യു പി എസ് മാക്കൂട്ടം/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ/ഞങ്ങളുടെ മാക്കൂട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}} {{prettyurl|AMUPS Makkoottam}} ''''<u><font size=5><center>ഞങ്ങളുടെ മാക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
{{prettyurl|AMUPS Makkoottam}}
{{prettyurl|AMUPS Makkoottam}}
<div style="box-shadow:5px 5px 2px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #FFFACD); font-size:98%; text-align:justify; width:95%; color:black;">
''''<u><font size=5><center>ഞങ്ങളുടെ മാക്കൂട്ടം / കോയ തോട്ടത്തിൽ </center></font size></u>'''''<br>

<p style="text-align:justify"><font size=4>

വരി 10: വരി 13:
ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം മറക്കാൻ പറ്റാത്തതാണ് കളിച്ചു വളർന്ന വീടും പഠിച്ചു വളർന്ന വിദ്യാലയവും. ഒരു കൊച്ചു ബഞ്ചിലിരുന്നുളള പഠനം, ഒരു ചെറിയ കഷ്ണം പെൻസിലിനു വേണ്ടിയുള്ള അടിപിടി പഠിക്കാത്തതിന് പെൺകുട്ടികളുടെ ഇടയിൽ നിൽപിക്കൽ, ഉപ്പുമാവ് കൂടുതൽ കിട്ടാൻ വേണ്ടിയുള്ള നീണ്ട ക്യൂ, കള്ളകളികൾ അങ്ങനെ പോകുന്നു രസകരമായ ഓർമ്മകൾ. നമ്മുടെ കൂടെ പഠിച്ചവരെ വർഷങ്ങൾക്ക് ശേഷം ബഞ്ചിലിരുന്ന് വീണ്ടും കാണുമ്പോൾ, കൂടെ നമ്മെ പഠിപ്പിച്ച നമ്മുടെ ഗുരുനാഥ•ാർ എല്ലാവരും ഒത്തുചേരുമ്പോൾ പൂർവ്വവിദ്യാർത്ഥി സംഗമം ഹൃദ്യമായ അനുഭവമായി മാറുന്നു.

പൂർവ്വ വിദ്യാർത്ഥി സംഘടനയ്ക്ക് സമൂഹത്തിലെ ഇളം തലമുറക്കു വേണ്ടി പലതും ചെയ്യാൻ കഴിയും. നമ്മുടെ വിദ്യാലയത്തെ മറ്റു നല്ല വിദ്യാലയങ്ങളുമായി കിടപിടിക്കത്തക്കവിധത്തിൽ വളർത്തികൊണ്ടു വരുന്നതോടൊപ്പം നാടിന്റെ ഒരു സാംസ്‌ക്കാരിക കേന്ദ്രമായി മാറുകയും വേണം.

</div style="box-shadow:5px 5px 2px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #FFFACD); font-size:98%; text-align:justify; width:95%; color:black;">

</p>
</p>
5,819

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1486439" എന്ന താളിൽനിന്ന് ശേഖരിച്ചത്