"എം എസ് എം എച്ച് എസ് എസ് കായംകുളം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 22: വരി 22:
== ശ്രീ. പി എ ഹിലാൽ ബാബു ==
== ശ്രീ. പി എ ഹിലാൽ ബാബു ==
[[പ്രമാണം:36051 ശ്രീ.പി.എ.ഹിലാൽ ബാബു..jpg|ലഘുചിത്രം|189x189ബിന്ദു|ശ്രീ.പി.എ.ഹിലാൽ ബാബു.]]
[[പ്രമാണം:36051 ശ്രീ.പി.എ.ഹിലാൽ ബാബു..jpg|ലഘുചിത്രം|189x189ബിന്ദു|ശ്രീ.പി.എ.ഹിലാൽ ബാബു.]]
സ്‌കൂളിന്റെ ഇപ്പോഴത്തെ മാനേജർ ആണ് ഇദ്ദേഹം
സ്‌കൂളിന്റെ ഇപ്പോഴത്തെ മാനേജർ ആണ് ഇദ്ദേഹം.ഇന്നത്തെ ഈ സ്കൂളിന്റെ വളർച്ചയ്ക്ക് ഇദ്ദേഹം വഹിച്ച പങ്ക് വളരെ വലുതാണ് . കേരള യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ, കേരള യൂണിവേഴ്സിറ്റി സെനറ്റ് മെമ്പർ, കേരള ലോ അക്കാദമി  ലോ കോളജ് ഗവേർണിംഗ് ബോഡി മെമ്പർ , മുസ്ലിം കോളജ് അസോസിയേഷൻ പ്രസിഡന്റ്, ഇക്ബാൽ കോളജ് ട്രസ്റ്റ് മെമ്പർ, കേരള ജമാ അത്ത് ഫെഡറേഷൻ വൈസ് പ്രസിഡന്റ് , എന്നീ നിലകളിൽ സ്‌തുത്യർഹമായ സേവനം അദ്ദേഹം അനുഷ്ടിച്ചിട്ടുണ്ട്.
226

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1484334" എന്ന താളിൽനിന്ന് ശേഖരിച്ചത്