ജി.എച്ച്.എസ്സ്.പാമ്പാക്കുട (മൂലരൂപം കാണുക)
00:16, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 69: | വരി 69: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | |||
1913-ൽ സ്ഥാപിതമായ പാമ്പാക്കുട ഗവ. സ്‌കൂളിന്റെ തുടക്കം വെർനാക്കുലർ മലയാളം സ്‌കൂൾ എന്ന നിലയിലായിരുന്നു. പിന്നീട് മലയാളം മിഡിൽ സ്‌കൂളായും 1980-ൽ ഹൈസ്‌കൂളായും 2001-ൽ ഹയർ സെക്കന്ററി സ്‌കൂളായും ഉയർത്തപ്പെട്ടു. സ്‌കൂളാരംഭത്തിൽ നാനാജാതി മതസ്ഥരുടെ സഹായങ്ങൾ ഉണ്ടായിരുന്നെങ്കിലും വളർച്ചയുടെ വിവിധഘട്ടങ്ങളിൽ തടസ്സമായി നിന്ന പലവൈതരണികളെയും അതിജീവിക്കുവാൻ ഈ സ്‌കൂളിന്റെ അഭ്യുദയകാംക്ഷികളായ പൊതുജനങ്ങളുടെ സമയോചിതമായ ഇടപെടൽ സഹായിച്ചിട്ടുണ്ട്. ആദ്യകാലങ്ങളിൽ സ്‌കൂളിന് ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്നതിൽ മാടപ്പറമ്പിൽ മാരേക്കാട്ട് കുടുംബങ്ങളും, സുറിയാനി പള്ളിയും പഞ്ചായത്ത് ലൈബ്രറി പ്രവർത്തകരും ഒത്തുചേർന്ന് പ്രവർത്തിച്ചിട്ടുണ്ട്. | 1913-ൽ സ്ഥാപിതമായ പാമ്പാക്കുട ഗവ. സ്‌കൂളിന്റെ തുടക്കം വെർനാക്കുലർ മലയാളം സ്‌കൂൾ എന്ന നിലയിലായിരുന്നു. പിന്നീട് മലയാളം മിഡിൽ സ്‌കൂളായും 1980-ൽ ഹൈസ്‌കൂളായും 2001-ൽ ഹയർ സെക്കന്ററി സ്‌കൂളായും ഉയർത്തപ്പെട്ടു. സ്‌കൂളാരംഭത്തിൽ നാനാജാതി മതസ്ഥരുടെ സഹായങ്ങൾ ഉണ്ടായിരുന്നെങ്കിലും വളർച്ചയുടെ വിവിധഘട്ടങ്ങളിൽ തടസ്സമായി നിന്ന പലവൈതരണികളെയും അതിജീവിക്കുവാൻ ഈ സ്‌കൂളിന്റെ അഭ്യുദയകാംക്ഷികളായ പൊതുജനങ്ങളുടെ സമയോചിതമായ ഇടപെടൽ സഹായിച്ചിട്ടുണ്ട്. ആദ്യകാലങ്ങളിൽ സ്‌കൂളിന് ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്നതിൽ മാടപ്പറമ്പിൽ മാരേക്കാട്ട് കുടുംബങ്ങളും, സുറിയാനി പള്ളിയും പഞ്ചായത്ത് ലൈബ്രറി പ്രവർത്തകരും ഒത്തുചേർന്ന് പ്രവർത്തിച്ചിട്ടുണ്ട്. | ||
പാമ്പാക്കുട-രാമമംഗലം റോഡിന് ഇരുപുറങ്ങളിലായി സ്ഥിതിചെയ്യുന്ന സ്‌കൂളിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി എം.എൽ.എ, എം.പി എന്നിവരുടെ പ്രാദേശിക ഫണ്ടുകൾ ലഭിച്ചിട്ടുണ്ട്. ഇവ കൂടാതെ എസ്.എസ്.എ. ജില്ലാപഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് എന്നിവയുടെ സഹായങ്ങളും ലഭിച്ചുകൊണ്ടിരിക്കുന്നു. പിറവം എം.എൽ.എ ബഹു. എം.ജെ. ജേക്കബിന്റെ ശ്രമഫലമായി 34 ലക്ഷം രൂപ ചെലവിൽ ഹയർ സെക്കന്ററി വിഭാഗത്തിന് ലാബ് ബ്ലോക്കിന്റെ നിർമ്മാണത്തിന് തുടക്കം കുറിച്ചിരിക്കുന്നു. | പാമ്പാക്കുട-രാമമംഗലം റോഡിന് ഇരുപുറങ്ങളിലായി സ്ഥിതിചെയ്യുന്ന സ്‌കൂളിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി എം.എൽ.എ, എം.പി എന്നിവരുടെ പ്രാദേശിക ഫണ്ടുകൾ ലഭിച്ചിട്ടുണ്ട്. ഇവ കൂടാതെ എസ്.എസ്.എ. ജില്ലാപഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് എന്നിവയുടെ സഹായങ്ങളും ലഭിച്ചുകൊണ്ടിരിക്കുന്നു. പിറവം എം.എൽ.എ ബഹു. എം.ജെ. ജേക്കബിന്റെ ശ്രമഫലമായി 34 ലക്ഷം രൂപ ചെലവിൽ ഹയർ സെക്കന്ററി വിഭാഗത്തിന് ലാബ് ബ്ലോക്കിന്റെ നിർമ്മാണത്തിന് തുടക്കം കുറിച്ചിരിക്കുന്നു. | ||
ഒന്നു മുതൽ പത്തുവരെ 10 ക്ലാസ് ഡിവിഷനുകളിലായി 123കുട്ടികളും, ഹയർ സെക്കന്ററി വിഭാഗത്തിൽ കമ്പ്യൂട്ടർ സയൻസ്, ബയോളജി ഗ്രൂപ്പുകളിലായി 200കുട്ടികളും ഉൾപ്പെടെ 323 പേർ ഇവിടെ അധ്യയനം നടത്തുന്നു. 4100 പുസ്‌തകങ്ങൾ അടങ്ങുന്ന ഒരു ലൈബ്രറി ജ്ഞാനസമ്പാദനത്തിനും റഫറൻസിനുമായി കുട്ടികൾ ഉപയോഗിക്കുന്നു. ഹൈസ്‌കൂളിനും ഹയർസെക്കന്ററിക്കുമായി 24 കമ്പ്യൂട്ടറുകൾ അടങ്ങിയ രണ്ടു കമ്പ്യൂട്ടർ ലാബുകൾ ഉണ്ട്. കുട്ടികൾക്ക് എഡ്യൂസാറ്റ് പരിപാടികൾ കണ്ടാസ്വദിക്കുന്നതിനായി ആർ.ഒ.റ്റി. സംവിധാനം ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ഓരോ അധ്യാപകരുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന 5 ക്ലബ്ബുകൾ പുത്തൻ പഠനാനുഭവങ്ങൾ കുട്ടികൾക്ക് പ്രദാനം ചെയ്യുന്നു. എസ്.എസ്.എൽ.സി. വിജയശതമാനം വർദ്ധിപ്പിക്കുന്നതിനായി പ്രഭാത-സായാഹ്ന പരിശീലനക്ലാസ്സുകൾ ജില്ലാപഞ്ചായത്ത്, എം.പി.റ്റി.എ. ഇവയുടെ സഹായസഹകരണത്തോടെ നടന്നുവരുന്നു. | ഒന്നു മുതൽ പത്തുവരെ 10 ക്ലാസ് ഡിവിഷനുകളിലായി 123കുട്ടികളും, ഹയർ സെക്കന്ററി വിഭാഗത്തിൽ കമ്പ്യൂട്ടർ സയൻസ്, ബയോളജി ഗ്രൂപ്പുകളിലായി 200കുട്ടികളും ഉൾപ്പെടെ 323 പേർ ഇവിടെ അധ്യയനം നടത്തുന്നു. 4100 പുസ്‌തകങ്ങൾ അടങ്ങുന്ന ഒരു ലൈബ്രറി ജ്ഞാനസമ്പാദനത്തിനും റഫറൻസിനുമായി കുട്ടികൾ ഉപയോഗിക്കുന്നു. ഹൈസ്‌കൂളിനും ഹയർസെക്കന്ററിക്കുമായി 24 കമ്പ്യൂട്ടറുകൾ അടങ്ങിയ രണ്ടു കമ്പ്യൂട്ടർ ലാബുകൾ ഉണ്ട്. കുട്ടികൾക്ക് എഡ്യൂസാറ്റ് പരിപാടികൾ കണ്ടാസ്വദിക്കുന്നതിനായി ആർ.ഒ.റ്റി. സംവിധാനം ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ഓരോ അധ്യാപകരുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന 5 ക്ലബ്ബുകൾ പുത്തൻ പഠനാനുഭവങ്ങൾ കുട്ടികൾക്ക് പ്രദാനം ചെയ്യുന്നു. എസ്.എസ്.എൽ.സി. വിജയശതമാനം വർദ്ധിപ്പിക്കുന്നതിനായി പ്രഭാത-സായാഹ്ന പരിശീലനക്ലാസ്സുകൾ ജില്ലാപഞ്ചായത്ത്, എം.പി.റ്റി.എ. ഇവയുടെ സഹായസഹകരണത്തോടെ നടന്നുവരുന്നു. | ||
വരി 80: | വരി 81: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* '''<u>JRC</u>''' | |||
* | |||
* ക്ലാസ് മാഗസിൻ. | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. |