"കെ കെ എം ജി വി എച്ച് എസ് എസ് ഇലിപ്പക്കുളം/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ കെ എം ജി വി എച്ച് എസ് എസ് ഇലിപ്പക്കുളം/സോഷ്യൽ സയൻസ് ക്ലബ്ബ് (മൂലരൂപം കാണുക)
00:13, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022included notes
('സോഷ്യൽ സയൻസ് ക്ലബ്' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(included notes) |
||
വരി 1: | വരി 1: | ||
സോഷ്യൽ സയൻസ് ക്ലബ് | സോഷ്യൽ സയൻസ് ക്ലബ് | ||
സോഷ്യൽ സയൻസ് ക്ലബ് | |||
വിദ്യാർത്ഥികളിൽ സാമൂഹ്യ ശാസ്ത്രാവബോധം വളർത്താൻ വേണ്ടി സാമൂഹ്യ ശാസ്ത്ര അദ്ധ്യാപകരുടെ നേതൃത്വത്തിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ക്ലബാണ് സോഷ്യൽ സയൻസ് ക്ലബ് .40 അംഗങ്ങളെ ചേർത്ത് കൊണ്ട് സോഷ്യൽ സയൻസ് ക്ലബ് രൂപീകരിച്ചു. ഈ വർഷം സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ നടത്താനുദ്ദേശിക്കുന്ന പ്രവർത്തനങ്ങൾ ദിനാചരണങ്ങൾ എന്നിവ ചർച്ചചെയ്തു. സാമൂഹ്യ ശാസ്ത്രവുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ വിവിധ പരിപാടികളോടെ നടത്തിവരുന്നു. എല്ലാ പ്രവർത്തനങ്ങളിലും ക്ലബ് അംഗങ്ങളുടെ സജീവ സാന്നിദ്ധ്യം ഉണ്ട്. ദിനാചരണ സന്ദേശങ്ങൾ നൽകുകയും ബോധവൽക്കരണം നടത്തുകയും ചെയ്യുന്നു. ക്വിസ്, പോസ്റ്റർ രചന , പ്രസംഗ മത്സരം, ആൽബം തയ്യാറാക്കൽ, പ്രഛന്ന വേഷം എന്നീ മത്സരങ്ങൾ ക്ലബിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു. സ്വാതന്ത്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തിന്റെ അമൃതോത്സവവുമായി ബന്ധപ്പെട് പ്രാദേശിക ചരിത്രരചന, ക്വിസ്, ദേശഭക്തിഗാനം, പ്രസംഗം എന്നീ പരിപാടികൾ നടത്തി. | |||
ഗാന്ധിദർശൻ വിദ്യാഭ്യാസ പരിപാടി | |||
2021-22 വർഷത്തെ ഗാന്ധിദർശൻ വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി 125 അംഗങ്ങളെ ഉൾപ്പെടുത്തി ഗാന്ധി ദർശൻ വിദ്യഭ്യാസ പരിപാടി സ്കൂളിൽ സജീവമായി പ്രവർത്തിച്ച് വരുന്നു. ഇതിന്റെ നേതൃത്വത്തിൽ ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനാചരണവുമായി ബന്ധപ്പെട്ട് പോസ്റ്റർ രചന , ഗാന്ധിജിയുടെ ഉദ്ധരണികൾ, പ്രസംഗം, ക്വിസ് , ആൽബം തയ്യാറാക്കൽ, ചിത്രരചന, ദേശഭക്തി ഗാന മത്സരം എന്നീ പരിപാടികൾ സംഘടിപ്പിച്ചു. |