"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പൂർവ്വ അദ്ധ്യാപകർ
No edit summary
(പൂർവ്വ അദ്ധ്യാപകർ)
വരി 9: വരി 9:

'''1962 ൽ ജൂൺ മാസം നാലാം തിയ്യതി''' പുതുതായി പണിതുയർത്തിയ ഇരുനിലക്കെട്ടിടത്തിൽ ശ്രീ ശാരദാ ഗേൾസ് ഹൈസ്കൂൾ രൂപം കൊണ്ടു. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന '''ശ്രീ പട്ടം താണുപിള്ള''' കെട്ടിടത്തിന്റെ ഉദ്ഘാടനം ഔപചാരികമായി നിർവ്വഹിച്ചു. തുടക്കത്തിൽ 14 ഡിവിഷനുകളിലായി 513 വിദ്യാർത്ഥികളും 26 അധ്യാപികമാരുമാണുണ്ടായിരുന്നത്. ഈ വിദ്യാലയം ആരംഭിച്ച കാലത്ത് സമീപപ്രദേശങ്ങളിൽ ഒന്നും ഹൈസ്കൂളുകൾ ഉണ്ടായിരുന്നില്ല. ക്രമേണ കുട്ടികളുടെ എണ്ണം വർദ്ധിച്ച് 84-85 കാലയളവിൽ 32 ഡിവിഷനുകളിലായി 1350- ഓളമായി. എന്നാൽ സമീപ പ്രദേശത്ത് സി ബി എസ് ഇ ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ ആരംഭിച്ചതു കൊണ്ട് തുടർന്നു വന്ന വർഷങ്ങളിൽ കുട്ടികളുടെ എണ്ണം നേരിയതോതിൽ കുറഞ്ഞിരുന്നു എങ്കിലും 2000 ത്തിനു ശേഷം വർദ്ധനവുണ്ടായി. 2000 ആഗസ്ത് 18 ന് മൂന്നു ബാച്ചുകളോടുകൂടി ഹയർ സെക്കന്ററി വിഭാഗം പ്രവർത്തനം ആരംഭാച്ചു. 1964 - 65 ൽ ഇംഗ്ലീഷ് മീഡിയം ഇവിടെ ആരംഭാക്കുകയും കുട്ടികളുടെ എണ്ണം കുറഞ്ഞതിനെത്തുടർന്ന് 1975 ൽ നിർത്തലാക്കുകയും 2004 - 2005 അധ്യയന വർഷത്തിൽ പുനരാരംഭിക്കുകയും ചെയ്തു.

{| class="wikitable mw-collapsible"
|+പൂർവ്വ അദ്ധ്യാപകർ
!ക്രമ നമ്പർ
!പേര്
!
|-
|1
|പ്രവ്രാജിക മേധാ പ്രാണാ മാതാജി
|
|-
|2
|പ്രവ്രാജിക  ധീര പ്രാണാ മാതാജി
|
|-
|3
|പ്രവ്രാജിക അജയ പ്രാണാ മാതാജി
|
|-
|4
|പ്രവ്രാജിക വിജയ പ്രാണാ മാതാജി
|
|-
|5
|പ്രവ്രാജിക ധ്രുവ പ്രാണാ മാതാജി
|
|-
|6
|പ്രവ്രാജിക വിമല പ്രാണാ മാതാജി
|
|-
|7
|പ്രവ്രാജിക ശിവ പ്രാണാ മാതാജി
|
|-
|8
|പ്രവ്രാജിക തപ പ്രാണാ മാതാജി
|
|-
|9
|പ്രവ്രാജിക ചേതന പ്രാണാ മാതാജി
|
|-
|10
|പ്രവ്രാജിക വി്ശ്വദേവ പ്രാണാ മാതാജി
|
|-
|11
|പ്രവ്രാജിക രാധാ പ്രാണാ മാതാജി
|
|-
|12
|പ്രവ്രാജിക പരേശ പ്രാണാ മാതാജി
|
|-
|13
|പ്രവ്രാജിക നിത്യാനന്ദ പ്രാണാ മാതാജി
|
|-
|14
|കെ സുഭദ്രാമ്മ
|
|-
|15
|ഐ നാണിക്കുട്ടിയമ്മ
|
|-
|16
|ലീലാ വാതസ്യാർ
|
|-
|17
|എം സരസ്വതിയമ്മ
|
|-
|18
|ബി സരോജിനിയമ്മ
|
|-
|19
|സി പി തങ്കം
|
|-
|20
|പി ലക്ഷ്മിക്കുട്ടിയമ്മ
|
|-
|21
|ഐ വിശാലാക്ഷി
|
|-
|22
|ടി എസ് ലില്ലി
|
|-
|23
|വിജയം മേനോൻ
|
|-
|24
|എം ലീല
|
|-
|25
|ടി വി പത്മാവതി വാരസ്യാർ
|
|-
|26
|ടി കുമുദം
|
|-
|27
|പി സരസമ്മ
|
|-
|28
|സി പത്മാവതി
|
|-
|29
|വി ലക്ഷ്മിക്കുട്ടി
|
|-
|30
|പി പത്മാവതി
|
|-
|
|
|
|-
|
|
|
|-
|
|
|
|-
|
|
|
|-
|
|
|
|-
|
|
|
|-
|
|
|
|-
|
|
|
|}
2,345

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1483854" എന്ന താളിൽനിന്ന് ശേഖരിച്ചത്