"സെന്റ് അഗസ്റ്റിൻസ് എച്ച്.എസ്. പെരിങ്ങുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 69: വരി 69:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. <br />
<br />
 
'''ഭൗതികസൗകര്യങ്ങൾ'''
 
  നന്മയുടെ സമൃദ്ധിയിലേക്കും മാറ്റങ്ങളുടെ അനിവാര്യതയിലേക്കുമുള്ള ലോകത്തിന്റെ പ്രയാണത്തെ ത്വരിത ഗതിയിൽ ആക്കാൻ എഴുതപ്പെട്ട വാക്കുകൾ പോലെ ശക്തമായി മറ്റൊന്നുമില്ല. സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂളിനെ സംബന്ധിച്ചിടത്തോളം സ്കൂളിന്റെ ഭൗതിക വളർച്ചയിൽ ഉയർച്ചയുടെ പടവുകൾ താണ്ടാൻ ഈ കാലഘട്ടത്തിൽ കഴിഞ്ഞിട്ടുണ്ട്. സ്കൂളിലെ കുട്ടികളുടെ യാത്രാ സൗകര്യത്തിനു വേണ്ടി ഒരു സ്കൂൾ ബസ് എന്ന സ്വപ്നം സാക്ഷാൽക്കരിക്കാൻ (2018) കഴിഞ്ഞു. ഒഴിവുവേളകൾ വിനോദകരം ആക്കാൻ ഊഞ്ഞാൽ, സീസോ  എന്നിവ സുമനസ്സുകളുടെ സഹായത്തോടെ ലഭ്യമാക്കാൻ കഴിഞ്ഞു. കൂടുതൽ സൗകര്യാർത്ഥം ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനായി സൗകര്യപ്രദമായ അടുക്കളയും ഭക്ഷണം തയ്യാറാക്കാനുള്ള പാത്രങ്ങളും കുട്ടികളുടെ പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ടോയ്‌ലറ്റുകളും നിർമ്മിക്കുകയുണ്ടായി. L. P തലം മുതൽ H. S തലം വരെയുമുള്ള എല്ലാ ടീച്ചേഴ്സിനേയും ഒറ്റ സ്റ്റാഫ് റൂമിൽ, ഒരു കുടക്കീഴിലാക്കാൻ സാധിച്ചു എന്നതും അഭിമാനാർഹമായ നേട്ടമാണ്. കുട്ടികളുടെ പഠന ഉന്നമനത്തിനായി 2 ക്ലാസ് റൂമുകൾ പണിയിക്കുകയും ഹൈസ്കൂൾ വിഭാഗം സ്മാർട്ട് ക്ലാസ് ആക്കുകയും ചെയ്തു.
 
           മനോഹരമായ ഒരു പ്രവേശനകവാടവും സ്കൂൾ പൂന്തോട്ടവും അതിനോടനുബന്ധിച്ച് പച്ചക്കറി തോട്ടവും അധ്യാപകരുടേയും അധ്യാപകരുടെയും കുട്ടികളുടെയും സഹകരണത്തോടെ ഉണ്ടാക്കുവാനും നമുക്ക് സാധിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിലേക്ക് മനോഹരമായ ഒരു പ്രസംഗ പീഠം സ്കൂൾ ഹെഡ്മാസ്റ്റർ  സ്പോൺസർ ചെയ്തു. ജല സംഭരണത്തിനായി മഴത്തുള്ളി പദ്ധതി  നടപ്പിലാക്കി.
 
അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.  
ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


228

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1481623" എന്ന താളിൽനിന്ന് ശേഖരിച്ചത്