Jump to content
സഹായം

"ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 51: വരി 51:
===സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം===
===സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം===


സ്വാതന്ത്ര്യ ലബ്ദിയുടെ 75ാം വാർഷികത്തിന്റെ ഭാഗമായി 'സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം' എന്ന് നാമകരണം ചെയ്തിട്ടുള്ള പരിപാടിയിൽ GHS പ്ലാവൂരിൽ നടന്നപ്രവർത്തനങ്ങൾ                  📚ചിങ്ങം 1 വൈകുന്നേരം 6.30 ന് സ്കൂളിലെ എല്ലാ കുട്ടികളും വീടുകളിൽ 'സ്വാതന്ത്ര്യ ജ്വാല' തെളിയിച്ച് പ്രാദേശിക ചരിത്ര രചനക്ക് തുടക്കമിട്ടു.        📚തിരി തെളിയിക്കുന്ന ഫോട്ടോ ക്ലാസ്സ് ഗ്രൂപ്പുകളിൽ പങ്കു വച്ചു.📚 പതാക നിർമ്മാണം(ഇന്ത്യയുടെ ദേശീയ പതാക നിർമ്മിച്ച് Photo എടുത്ത്  സ്കൂൾ ഗ്രൂപ്പിൽ പോസ്റ്റ്‌ ചെയ്തു.
സ്വാതന്ത്ര്യ ലബ്ദിയുടെ 75ാം വാർഷികത്തിന്റെ ഭാഗമായി 'സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം' എന്ന് നാമകരണം ചെയ്തിട്ടുള്ള പരിപാടിയിൽ  
ഒന്നാം സ്ഥാനം : Tincy. 8 D
രണ്ടാം സ്ഥാനം :Ajina Chandran 8 D📚


പ്രസംഗ മത്സരത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ള വിദ്യാർത്ഥികൾ 3 മിനിട്ടിൽ കൂടാതെയുള്ള വീഡി യോ തയ്യാറാക്കി ക്ലാസ്സ്‌ ഗ്രൂപ്പിൽ പോസ്റ്റ്‌ ചെയ്തു.
[[GHS പ്ലാവൂരിൽ നടന്നപ്രവർത്തനങ്ങൾ]]
ഒന്നാം സ്ഥാനം
Farhana . 10 D
രണ്ടാം സ്ഥാനം
Sona Jayan 10 D
Adithya Rajesh 10 D    📚പ്രാദേശിക ചരിത്രരചന. ക്ലാസ്സ്‌ തല വിശദീകരണം നൽകി.സോഷ്യൽ സയൻസ് അദ്ധ്യാപകരുടെ മേൽനോട്ടത്തിൽ സ്കൂൾ തല പ്രാദേശിക ചരിത്രം (കാട്ടാക്കട ഗ്രാമ പഞ്ചായത്ത്‌ )തയ്യാറാക്കി.          📚സമയ ബന്ധിതമായി AEO കട്ടാക്കടയിൽ സമർപ്പിച്ചു. 📚BRC തല പ്രാദേശിക ചരിത്രരചനയിലും  പങ്കെടുക്കാൻ സാധിച്ചു. ആതിര 8. D ഫസ്റ്റ് നേടി.  📚ദേശീയ ഗാനം പാടുന്ന മത്സരം നടന്നു .📚ദേശഭക്തി ഗാനമത്സരം നടന്നു.                  📚ഗാന്ധിജി, സ്വാതന്ത്ര്യസമര സേനാനികളുടെ വേഷം കുട്ടികൾ അണിഞ്ഞു.
3,424

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1480233" എന്ന താളിൽനിന്ന് ശേഖരിച്ചത്