Jump to content
സഹായം

"ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
തലശ്ശേരിയില്‍ 'നിന്നും 33കി മീറ്റര്‍ കിഴക്ക് സ്ഥിതിചെയ്യുന്ന പ്രദേശമാണ് ചാവശ്ശേരി. മലബാറിലെ പ്രസിദ്ധ പുരാതന രാജവംസമായ ഹരിസ്ച്ചന്ദ്രരജവംസതിന്റെ ഉദയം ചവശ്ശേരിയുടെ പരിസരപ്രദേശങ്ങളിലായുള്ള '''കരിയാടിമല,പുരളിമല '''പ്രദേശങ്ങളിലാണ്
തലശ്ശേരിയില്‍ 'നിന്നും 33കി മീറ്റര്‍ കിഴക്ക് സ്ഥിതിചെയ്യുന്ന പ്രദേശമാണ് ചാവശ്ശേരി. മലബാറിലെ പ്രസിദ്ധ പുരാതന രാജവംശമായ ഹരിശ്ച്ന്ദ്രരാജവംശതിന്റെ ഉദയം ചാവശ്ശേരിയുടെ പരിസരപ്രദേശങ്ങളിലായുള്ള '''കരിയാടിമല,പുരളിമല '''പ്രദേശങ്ങളിലാണ്.കരിയാടിമലയില്‍ ഉള്‍പ്പെടുന്ന വെളിയമ്പ്ര എന്ന സ്ഥലത്താണ് ഈ രാജവംശത്തിന്‍റെ അധികാരകേന്ദ്രങ്ങളും ക്ഷേത്രങ്ങളും സ്ഥിതി ചെയ്തിരുന്നത് . ഇവര്‍ പെരുമാള്‍ രാജാക്കന്മാര്‍ എന്നും അറിയപ്പെട്ടിരുന്നു വെളിയംപ്രയില്‍ '''മലമ്മക്കാവ്'''കേന്ദ്രമായാണ് നൂറ്റാണ്ടുകളോളം ഇവര്‍ ഭരണം നടത്തിയിരുന്നത്.ടൂറിസ്റ്റ് കേന്ദ്രമായ പഴശ്ശിരാജാ അണക്കെട്ട് ചവസ്സെരിക്കടുത്ത് സ്ഥിതി ചെയ്യുന്നു ഇവിടെ നിന്നും കൊട്ടിയൂര്‍ വരെ നീളുന്ന പ്രദേസങ്ങള്‍  ക്രമേണ ഇവരുടെ അധികാര പരിധിയില്‍ വ്കാന്നു ചേര്‍ന്നു വില്ല്യം ലോഗന്‍ന്‍റെ മലബാര്‍ മാന്വലില്‍ വെളിയംപ്രയെക്കുരിച്ചും ഇവിടത്തെ കൃഷി രീതിയെക്കുറിച്ചും പരാമര്സമുണ്ട് പെരുമാള്‍ രാജവംസതിന്റെ പിന്മുറക്കാരാണ് പഴസ്സിരാജാവുല്‍പ്പെടുന്ന പഴസ്സിരാജവംസം  വെളിയംപ്രയില്‍ നിന്നും ഈ സ്ഥലത്തിന്റെ ആസ്ഥാനം ചവസ്സെരിയിലേക്ക് മാറ്റപ്പെട്ടു ചവശ്ശേരിക്കൊവിലകവും ഇവിടത്തെ രാജാവായിരുന്ന രവിവര്‍മയും ചരിത്രത്തിന്‍റെ ഭാഗമായി മാറിയത് ഇക്കഴിഞ്ഞ നൂറ്റാണ്ടിലാണ് .ചാവസ്സെരിക്കൊവിലകം നാളായി വിഭജിക്കപ്പെട്ടു തെക്കേ കോവിലകം എന്നറിയപ്പെടുന്ന ചവസ്സെരിക്കൊവിലകത്തു ഇന്നവസേഷിക്കുന്നതുന്‍ ഒരു ക്ഷേത്രം മാത്രമാണ്
ഈ പ്രദേശത്തെ പ്രധാന വിളകലായിരുന്ന കുരുമുളക്,നെല്ല്,തേങ്ങ എന്നിവയുടെ  കച്ചവടം നടത്തിയിരുന്നത് പത്തു മൈലോളം അകലെയുള്ള ഇരിക്കൂര്‍ അന്ഗാടിയിലായിരുന്നു കാര്‍ഷികോല്പന്നങ്ങള്‍ തലച്ചുമടായി ഏ ലന്നൂര്‍ കടവ് വഴി ഇരിക്കൂര്‍ അങ്ങാടിയില്‍ എത്തിച്ചു പോന്നു.
62

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/148009" എന്ന താളിൽനിന്ന് ശേഖരിച്ചത്