"എം. കെ. എച്ച്. എം. എം. ഒ. എച്ച്. എസ്സ്. എസ്സ് മണാശ്ശേരി/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
പ്രമാണം:47089 hssblock.jpg| ഹയർസെക്കൻഡറി ബ്ലോക്ക്  
പ്രമാണം:47089 hssblock.jpg| ഹയർസെക്കൻഡറി ബ്ലോക്ക്  
പ്രമാണം:47089 hss.JPG|പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്ക് എംഎംഒ സെക്രട്ടറി അബ്ദുള്ളകോയഹാജി  ഉപഹാരം നൽകുന്നു.
പ്രമാണം:47089 hss.JPG|പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്ക് എംഎംഒ സെക്രട്ടറി അബ്ദുള്ളകോയഹാജി  ഉപഹാരം നൽകുന്നു.
</gallery>മുക്കം മുനിസിപ്പാലിറ്റിയിലെ  പ്രശസ്തമായ വിദ്യാലയമാണ് എം. കെ. എച്ച്. എം. എം. ഒ. എച്ച്. എസ്സ്. എസ്സ് മണാശ്ശേരി വിദ്യാഭ്യാസ വിപ്ലവം സൃഷ്ടിച്ചു നീണ്ട 16 വർഷമായിമുക്കം മുസ്ലിം ഓർഫനേജ് കമ്മിറ്റിക്ക്ചേ അഭിമാനമായി വിദ്യാലയം പ്രവർത്തിച്ച് വരുന്നു. മത നിരപേക്ഷതയുടെ വിളനിലമാണ് ഈ വിദ്യാലയം . മാത്രമല്ല തിളക്കമുള്ള വ്യക്തിത്വങ്ങളെ സൃഷ്ടിച്ചെടുക്കുന്നതിൽ എം. കെ. എച്ച്. എം. എം. ഒ. എച്ച്. എസ്സ്. എസ്സ് മണാശ്ശേരിസ്കൂളിന് സഹജമായ ശേഷിയാണുള്ളത്.ഇന്ന് വിവിധ വിഭാഗങ്ങളിലായി 18 അധ്യാപകരും 2 ലാബ് അസിസ്റ്റന്റ്മാരും സ്ഥാപനത്തിൽ പ്രവർത്തിച്ച് വരുന്നു. സയൻസ് കോമേഴ്സ് ,ഹ്യുമാനിറ്റിസ്  ബാച്ചുകളിലായി 363 വിദ്യാർത്ഥികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നു.നാടിന്റെ സാംസ്കാരിക, പുരോഗമന ,മതേതര ആശയങ്ങളുടെ സംഗമകേന്ദ്രം കൂടിയാണീ വിദ്യാലയം. സാധാരണ ജനവിഭാഗത്തിന്റെ സാംസ്കാരികവും വിദ്യാഭ്യാസപരവുമായ ഉയർച്ചയിൽ ഈ സ്കൂളിലെ മാനേജ്‌മെന്റും അധ്യാപകരും വഹിച്ച പങ്ക് സമാനതകളില്ലാത്തതാണ്.  
</gallery>
[[പ്രമാണം:47089 santhosh.jpg|ഇടത്ത്‌|ലഘുചിത്രം|പ്രിൻസിപ്പാൾ സന്തോഷ് മൂത്തേടം]]
മുക്കം മുനിസിപ്പാലിറ്റിയിലെ  പ്രശസ്തമായ വിദ്യാലയമാണ് എം. കെ. എച്ച്. എം. എം. ഒ. എച്ച്. എസ്സ്. എസ്സ് മണാശ്ശേരി വിദ്യാഭ്യാസ വിപ്ലവം സൃഷ്ടിച്ചു നീണ്ട 16 വർഷമായിമുക്കം മുസ്ലിം ഓർഫനേജ് കമ്മിറ്റിക്ക്ചേ അഭിമാനമായി വിദ്യാലയം പ്രവർത്തിച്ച് വരുന്നു. മത നിരപേക്ഷതയുടെ വിളനിലമാണ് ഈ വിദ്യാലയം . മാത്രമല്ല തിളക്കമുള്ള വ്യക്തിത്വങ്ങളെ സൃഷ്ടിച്ചെടുക്കുന്നതിൽ എം. കെ. എച്ച്. എം. എം. ഒ. എച്ച്. എസ്സ്. എസ്സ് മണാശ്ശേരിസ്കൂളിന് സഹജമായ ശേഷിയാണുള്ളത്.ഇന്ന് വിവിധ വിഭാഗങ്ങളിലായി 18 അധ്യാപകരും 2 ലാബ് അസിസ്റ്റന്റ്മാരും സ്ഥാപനത്തിൽ പ്രവർത്തിച്ച് വരുന്നു. സയൻസ് കോമേഴ്സ് ,ഹ്യുമാനിറ്റിസ്  ബാച്ചുകളിലായി 363 വിദ്യാർത്ഥികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നു.നാടിന്റെ സാംസ്കാരിക, പുരോഗമന ,മതേതര ആശയങ്ങളുടെ സംഗമകേന്ദ്രം കൂടിയാണീ വിദ്യാലയം. സാധാരണ ജനവിഭാഗത്തിന്റെ സാംസ്കാരികവും വിദ്യാഭ്യാസപരവുമായ ഉയർച്ചയിൽ ഈ സ്കൂളിലെ മാനേജ്‌മെന്റും അധ്യാപകരും വഹിച്ച പങ്ക് സമാനതകളില്ലാത്തതാണ്.  

ഒരു വ്യക്‌തിയുടെ സമഗ്രമായ വികസനമാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. അജ്ഞതയും അന്ധകാരവും അകറ്റി വെളിച്ചത്തിലേക്കും നന്മയിലേക്കുമുള്ള പ്രയാനത്തിൽ കാലിടറാതെ, കരുത്തുറ്റവരായി മറ്റുള്ളവർക്ക് മാതൃകയായി സമൂഹത്തിന്റെ വഴി വിളക്കുകളായി മാറുവാൻ എം. കെ. എച്ച്. എം. എം. ഒ. എച്ച്. എസ്സ്.  ഹയർ സെക്കണ്ടറി സ്കൂൾ ശ്രദ്ധ പുലർത്തി വരുന്നു. ഇനിയും ഈ വിദ്യാലയത്തിന്റെ യശ്ശസ്സുയർത്താൻ  വിദ്യാർഥികളും അധ്യാപകരും അനധ്യാപകരും ഒത്തുചേർന്ന് കഠിനപ്രയത്നം നടത്തി മുന്നോട്ട് കുതിക്കുന്നു.

1,964

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1480003" എന്ന താളിൽനിന്ന് ശേഖരിച്ചത്