"സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
21:28, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 377: | വരി 377: | ||

ശിശുദിനം

ശിശുദിനം

കുട്ടികളുടെ ഇഷ്ട ചങ്ങാതിയായിരുന്നു ചാച്ചാജി എന്ന ഓമനപ്പേരിൽ എന്നും ഓർമിക്കപ്പെടുന്ന നെഹ്‌റു. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്‌റുവിന്റെ ജന്മദിനമായ നവംബർ 14 ശിശുദിനമായി ആചരിക്കപ്പെടുന്നു. ഈ വർഷത്തെ ശിശുദിനം സ്കൂളുകളിൽ ആഘോഷിക്കാൻ സാധിച്ചതിൻ്റെ സന്തോഷത്തിലായിരുന്നു ഓരോ വിദ്യാർത്ഥിയും. ശിശുദിനവുമായി ബന്ധപ്പെട്ട് സ്കൂൾ തലത്തിൽ പരിപാടികൾ സംഘടിപ്പിച്ചു. യോഗത്തിൽ സ്കൂൾ മാനേജർ ഫാ. ആൻ്റോച്ചൻ മംഗലശ്ശേരി ഹെഡ്മിസ്ട്രസ് എലിസബത്ത് ടീച്ചർ സീനിയർ അധ്യാപിക ലീന ടീച്ചർ എന്നിവർ മുഖ്യകാർമികത്വം വഹിച്ചു. നാലാം ക്ലാസിലെ അഭിഷേക് ചാച്ചാ നെഹ്റുവിൻ്റെ വേഷത്തിൽ എല്ലാ വിദ്യാർത്ഥികൾക്കും ശിശു ദിന സന്ദേശം നൽകി. തുടർന്ന് വിദ്യാർത്ഥികൾ കലാപരിപാടികൾ അവതരിപ്പിച്ചു. യോഗത്തിന്റെ അവസാനം കുട്ടികൾ അവർ നിർമ്മിച്ച കൊടികളും കയ്യിലേന്തി ശിശുദിനറാലിയും ഉണ്ടായിരുന്നു.. മധുര വിതരണവും, രുചികരമായ ഉച്ചഭക്ഷണവും അന്നേ ദിനം കുട്ടികൾക്കായി ഏർപ്പെടുത്തി.

https://youtu.be/wdAEOR5-ddc

https://youtu.be/wdAEOR5-ddc

വരി 420: | വരി 420: | ||

ദേശീയ ഗണിത ദിനം

ദേശീയ ഗണിത ദിനം

ദേശീയ ഗണിതശാസ്ത്രദിനമായ ഡിസംബർ 22 (പ്രസിദ്ധ ഗണിതശാസ്ത്രജ്ഞനായ ശ്രീനിവാസ രാമാനുജന്റെ ജന്മദിനം ) സ്കൂളിൽ ആഘോഷിച്ചു. ഇതോടനുബന്ധിച്ച് ഗണിത ക്വിസ്, അനുസ്മരണപ്രസംഗം, ഗണിതപ്രദർശനം എന്നിവ നടത്തി. HS വിഭാഗം ഗണിതക്വിസ് മത്സരത്തിൽ ആൽബിൻ ജോസഫ് (10A), അഞ്ജന എ. ആർ(9A)എന്നിവരും, UP വിഭാഗത്തിൽ അഭിനവ് കൃഷ് ണ(7A), ജിസ ജെയ്‌മോൻ (7B) എന്നിവരും വിജയികളായി. കുമാരി റോസ്‌ന ജോസഫ്(9A) ശ്രീനിവാസ രാമാനുജാനുസ്മരണ പ്രസംഗം നടത്തി. കുട്ടികൾ തയാറാക്കിയ ജ്യോമെട്രിക്കൽ ചാർട്ടുകൾ,നമ്പർ ചാർട്ടുകൾ വിവിധ മോഡലുകൾ, പസിലുകൾ ഇവയുടെ പ്രദർശനം നടത്തുകയും എല്ലാകുട്ടികൾക്കും കാണുന്നതിനുള്ള അവസരം ഒരുക്കുകയും ചെയ്തു.

https://youtu.be/0IqCl1jmhao

https://youtu.be/0IqCl1jmhao