"എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 35: വരി 35:

=== അശരണർക്ക് ഒരാശ്വാസം ===
=== അശരണർക്ക് ഒരാശ്വാസം ===
[[പ്രമാണം:6 WhatsApp Image 2022-01-24 at 1.57.35 PM.jpeg|ഇടത്ത്‌|ചട്ടരഹിതം|140x140ബിന്ദു]]
[[പ്രമാണം:6 WhatsApp Image 2022-01-24 at 1.57.35 PM.jpeg|ചട്ടരഹിതം|140x140ബിന്ദു|പകരം=|വലത്ത്‌]]
നമ്മുടെ നാട്ടിൽ വിവിധ രോഗങ്ങൾ ബാധിച്ച് രോഗശയ്യരായിട്ടുള്ള  നിരവധി നിരാലംബരുണ്ട്. കിടക്കയിൽ നിന്ന് മലമൂത്ര വിസർജനത്തിനു പോലും എണീക്കാൻ ഇവർക്ക് ആവതില്ല. ഇവർ എല്ലാ ദിവസവും ഡയപ്പർ ഉപയോഗിക്കുമ്പോൾ രണ്ട് പ്രശ്നങ്ങൾ ഉണ്ടാകുന്നു. ഒന്ന് അമിതമായ പണച്ചിലവ്, രണ്ട് പ്ലാസ്റ്റിക് മാലിന്യം ഇവ രണ്ടും ഒഴിവാക്കാൻ എന്തു ചെയ്യാം എന്ന ചിന്തയാണ് നമ്മുടെ പഴയ കോട്ടൺ തുണിത്തരങ്ങൾ ഉപേക്ഷിക്കാതെ ഇതിന് ഉപയോഗിക്കാം എന്ന് കണ്ടെത്തിയത്.തുടർന്ന് കുട്ടികൾ തങ്ങളുടെ വീടുകളിൽ ഉപേക്ഷിക്കുന്നമുണ്ട്, വിരിപ്പ്, പുതപ്പ് മുതലായവ ശേഖരിച്ച് പാലിയേറ്റീവ് കെയർ പോലെയുള്ളവർക്ക് നൽകി. ഇത് പ്ലാസ്റ്റിക്കിനെ  അകറ്റി പ്രകൃതിസംരക്ഷണവുമാകും ഒപ്പം രോഗികൾക്ക് ശരീര സുഖവും ലഭിക്കും.

വരി 55: വരി 55:

=== നല്ല നാളേക്ക് വേണ്ടി ===
=== നല്ല നാളേക്ക് വേണ്ടി ===
[[പ്രമാണം:26WhatsApp_Image_2022-01-24_at_1.57.15_PM.jpeg|പകരം=|ചട്ടരഹിതം|187x187ബിന്ദു|ഇടത്ത്‌]]
[[പ്രമാണം:26WhatsApp_Image_2022-01-24_at_1.57.15_PM.jpeg|പകരം=|ചട്ടരഹിതം|173x173px|ഇടത്ത്‌]]
വീടുകളിലെയും  സ്കൂളുകളിലെയും  വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കുക എന്ന് ഉദ്ദേശ ലക്ഷ്യത്തോടെ നടത്തിയ പ്രവർത്തനമാണിത്. ഇതിനായി ഓരോ ക്ലാസിലെയും കുറച്ചു കുട്ടികളെ തിരഞ്ഞെടുത്ത് LED ബൾബ് നിർമ്മിക്കാൻ പഠിപ്പിച്ചു. ഇവർ തങ്ങളുടെ ക്ലാസ്സിലെ കുട്ടികളെ നിർമ്മാണം പഠിപ്പിക്കുന്നതിന് നേതൃത്വം നൽകി.

വരി 61: വരി 61:

=== അതിജീവനത്തിന്റെ പാഠങ്ങൾ ===
=== അതിജീവനത്തിന്റെ പാഠങ്ങൾ ===
[[പ്രമാണം:A23WhatsApp Image 2022-01-26 at 1.23.25 PM.jpeg|പകരം=|140x140ബിന്ദു|വലത്ത്‌|ചട്ടരഹിതം]]
[[പ്രമാണം:A23WhatsApp Image 2022-01-26 at 1.23.25 PM.jpeg|പകരം=|150x150px|വലത്ത്‌|ചട്ടരഹിതം]]
ജീവിതത്തിൽ തളർച്ച നേരിടുന്ന പല സന്ദർഭങ്ങൾ ഉണ്ടാകുമെന്നും ഇതിൽനിന്നെല്ലാം അതിജീവിച്ച് മുന്നേറാൻ നമുക്ക് കഴിയണം എന്ന പാഠം കുട്ടികളിൽ എത്തിക്കാൻ നടത്തിയ പ്രവർത്തനമാണിത്.

1,328

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1477878" എന്ന താളിൽനിന്ന് ശേഖരിച്ചത്