എടത്വ സെൻറ് മേരീസ് എൽ പി എസ് (മൂലരൂപം കാണുക)
19:15, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022→അമ്മമരം
(ചെ.) (→അമ്മമരച്ചുവട്) |
(ചെ.) (→അമ്മമരം) |
||
വരി 60: | വരി 60: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
{| class="wikitable" | |||
|+ | |||
|'''''കെട്ടിടം & കളിസ്ഥലം''''' | |||
|2ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. മൂന്ന് കെട്ടിടങ്ങളിലായി . പന്ത്രണ്ട് ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | |||
| | |||
|- | |||
|'''''കിഡ്സ് പാർക്ക്''''' | |||
|കുട്ടികളുടെ മാനസികോല്ലാസവും, കായികക്ഷമതയും വർദ്ധിപ്പിക്കുന്നതിനായി മനോഹരമായ ഒരു പാർക്കുണ്ട്. | |||
| | |||
|- | |||
|'''''ഏറുമാടം''''' | |||
|ഏറുമാടത്തിലെ പഠനം കുട്ടികൾക്ക് ഏറെ പ്രിയങ്കരമാണ്. ഏറുമാടം പക്ഷിനിരീക്ഷണത്തിനും, പ്രകൃതി ആസ്വാദനത്തിനും അനുയോജ്യമായ രീതിയിലാണ് ഇവിടെ നിർമിച്ചിരിക്കുന്നത്. | |||
| | |||
|- | |||
|'''''മീൻകുളം''''' | |||
|സെന്റ്. മേരീസ് എൽ. പി സ്കൂളിലെ മറ്റൊരു ശ്രദ്ധാകേന്ദ്രമാണ് ഇവിടുത്തെ മീൻകുളം. ജൈവപച്ചക്കറി തോട്ടത്തിനും, പക്ഷിനിരീക്ഷണകേന്ദ്രത്തിനും നടുവിലായി മീൻകുളം സ്ഥിതി ചെയ്യുന്നു. തിലോപ്പിയ, കൂരിവാള, ചെമ്പല്ലി, കാരി, വരാൽ എന്നീ മത്സ്യങ്ങൾ ഇവിടെ പല വർഷങ്ങളിലായി കൃഷി ചെയ്തിട്ടുണ്ട്. | |||
|[[പ്രമാണം:Pond22.jpg|പകരം=മീൻകുളം |ലഘുചിത്രം|മീൻകുളം ]][[പ്രമാണം:Pond11.jpg|പകരം=മീൻകുളം |ലഘുചിത്രം|മീൻകുളം ]] | |||
|- | |||
|'''''അമ്മമരം''''' | |||
|വർഷങ്ങളുടെ പഴക്കമുള്ള അമ്മമരച്ചുവട് കുട്ടികളുടെ സ്വർഗ്ഗമാണ്. | |||
ഇവിടെ ഇരുന്നുള്ള പഠനം കുട്ടികൾ ഏറെയിഷ്ടപെടുന്നു. | |||
|[[പ്രമാണം:Ammamaram.jpg|ലഘുചിത്രം|അമ്മമരം]] | |||
|} | |||