"സെന്റ് മേരീസ് ജി. എച്ച്. എസ്സ്. എസ്സ്. കുഴിക്കാട്ടുശ്ശേരി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരീസ് ജി. എച്ച്. എസ്സ്. എസ്സ്. കുഴിക്കാട്ടുശ്ശേരി/സൗകര്യങ്ങൾ (മൂലരൂപം കാണുക)
18:50, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
പഠനത്തിനും പാഠ്യേതര പ്രവർത്തനങ്ങൾക്കും മാത്രമല്ല,ഒരു വ്യക്തിയുടെ സമഗ്രമായ വളർച്ചയ്ക്ക് ഉതകുന്ന വിധത്തിൽ വിവിധ സൗകര്യങ്ങൾ സ്കൂളിൽ ഒരുക്കിയിട്ടുണ്ട്.ഹൈടെക് ക്ലാസ് റൂമുകൾ, അവശ്യ സാമഗ്രികളോടു കൂടിയ സയൻസ് ലാബ്, സോഷ്യൽ സയൻസ് ലാബ്, ഗണിത ശാസ്ത്ര ലാബ് , ഐ. ടി.ലാബ് എന്നിവയ്ക്കുപുറമേ പുസ്തകങ്ങളുടെ വിപുലമായ ശേഖരമുള്ള ഒരു ലൈബ്രറിയും സ്കൂളിന്റെ സവിശേഷതകളാണ്. | |||
പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേകം സംവിധാനം ചെയ്ത ശുചിമുറികളും മാലിന്യ സംസ്കരണ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.പ്രത്യേകം ശ്രദ്ധ ആവശ്യമായ കുട്ടികൾക്ക് ടോയ്ലറ്റും ഹാൻഡ് റെയിലും ഒരുക്കിയിട്ടുണ്ട്. ശുദ്ധമായ കുടിവെള്ളവും സജ്ജമാക്കിയിരിക്കുന്നു. | |||
കലാകായിക പ്രവർത്തനങ്ങൾക്കും യോഗ, തയ്യൽ തുടങ്ങിയവയ്ക്കും ഇവിടെ പരിശീലനം നൽകപ്പെടുന്നു. | |||
പഠനത്തിനായുള്ള ഉള്ള മാനസികാവസ്ഥ വളർത്തിയെടുക്കുന്നതിന് കൗൺസിലിംഗ് പരിശീലനം നേടിയ അധ്യാപകർ ഇവിടെയുണ്ട്. | |||
കോവിഡ് മഹാമാരിയുടെ സാഹചര്യത്തിൽ കുട്ടികൾക്കായി ബോധവൽക്കരണ ക്ലാസുകളും വിശ്രമത്തിനായി സിക്ക് റൂമുകളും സജ്ജമാക്കിയിട്ടുണ്ട്. | |||
ഫസ്റ്റ് എയ്ഡ് സൗകര്യങ്ങളും ഹെൽത്ത് സെൻററിൽ നിന്നുള്ള സേവനവും ഇവിടെ ലഭ്യമാക്കുന്നു. |