|
|
വരി 1: |
വരി 1: |
| [[ഗവ എച്ച് എസ് എസ് അഞ്ചേരി]]
| |
|
| |
|
| <font size=5>ഒരുഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.</font size>ഒരു ഏക്കറോളം വരുന്ന കളിസ്ഥലം അര കി.മീ.അകലെയായി
| |
| ഈ വിദ്യാലയത്തിനുണ്ട്.ആദ്യ കാലങ്ങളിൽ ഹയർ സെക്കന്ററിയും ഹൈ സ്കൂളും ഒരേ കെട്ടിടങ്ങളിലാണ് പ്രവർത്തിച്ചിരുന്നത്.
| |
| എന്നാൽ സ്ഥല പരിമിതി നേരിട്ടപ്പോൾ സ്കൂൾ മൈതാനത്തിൽ പുതിയ കെട്ടിടം നിർമ്മിച്ച് ഹയർ സെക്കന്ററി വിഭാഗം
| |
| അങ്ങോട്ട് മാറി പ്രവർത്തനം ആരംഭിച്ചു.1.2.2014 ൽ ഗ്രൗണ്ടിൽ പണി തീർത്ത ഹയർ സെക്കന്ററി കെട്ടിട
| |
| സമുച്ചയത്തിന്റെ വിവിധ ബ്ലോക്കുകളുടെ ഉദ്ഘാടനം നടന്നു. അത്യാധുനിക സൗകര്യങ്ങളോട് കൂടിയ സയൻസ് ലാബും സ്മാർട്ട് ക്ലാസ് റൂമും അവിടെ നിലവിലുണ്ട് .
| |
|
| |
|
| |
| ആദ്യ കാലങ്ങളിൽ ഹയർ സെക്കന്ററിയും ഹൈ സ്കൂളും ഒരേ കെട്ടിടങ്ങളിലാണ് പ്രവർത്തിച്ചിരുന്നത്. എന്നാൽ
| |
| സ്ഥല പരിമിതി നേരിട്ടപ്പോൾ സ്കൂൾ മൈതാനത്തിൽ പുതിയ കെട്ടിടം നിർമ്മിച്ച് ഹയർ സെക്കന്ററി വിഭാഗം
| |
| അങ്ങോട്ട് മാറി പ്രവർത്തനം ആരംഭിച്ചു.1.2.2014 ൽ ഗ്രൗണ്ടിൽ പണി തീർത്ത ഹയർ സെക്കന്ററി കെട്ടിട
| |
| സമുച്ചയത്തിന്റെ വിവിധ ബ്ലോക്കുകളുടെ ഉദ്ഘാടനം നടന്നു. അത്യാധുനിക സൗകര്യങ്ങളോട് കൂടിയ സയൻസ് ലാബും
| |
| സ്മാർട്ട് ക്ലാസ് റൂമും അവിടെ നിലവിലുണ്ട് .സ്കൂളിന്റെ നൂറാം വാർഷികത്തോട് അനുബന്ധിച്ചു ഹൈ സ്കൂൾ വിഭാഗത്തിന്
| |
| ഒൻപത് മുറികൾ അടങ്ങുന്ന അത്യാധുനിക സൗകര്യങ്ങളോട് കൂടിയ കെട്ടിടം തൃശൂർ കോർപറേഷൻ പണിതു നൽകി .
| |
| വിശാലമായ സയൻസ് ലാബ് ,കമ്പ്യൂട്ടർ ലാബ് ,സ്മാർട്ട് ക്ലാസ്റൂമുകൾ എന്നിവ അവിടെ പ്രവർത്തിക്കുന്നു.
| |
|
| |
|
| |
| സ്കൂളിന്റെ നൂറാം വാർഷികത്തോട് അനുബന്ധിച്ചു ഹൈ സ്കൂൾ വിഭാഗത്തിന് ഒൻപത് മുറികൾ അടങ്ങുന്ന അത്യാധുനിക
| |
| സൗകര്യങ്ങളോട് കൂടിയ കെട്ടിടം തൃശൂർ കോർപറേഷൻ പണിതു നൽകി വിശാലമായ സയൻസ് ലാബ് ,കമ്പ്യൂട്ടർ ലാബ്,
| |
| സ്മാർട്ട് ക്ലാസ്റൂമുകൾ എന്നിവ അവിടെ പ്രവർത്തിക്കുന്നു.2018 ൽ ഹൈസ്കൂളിലെ എല്ലാ ക്ലാസ് റൂമുകളും ഹൈ ടെക്
| |
| ക്ലാസ് റൂമുകളായി മാറി. യു പി വിഭാഗത്തിന് പ്രത്യേക സ്മാർട്ട് ക്ലാസ് റൂം നിലവിലുണ്ട്.പെൺകുട്ടികൾക്ക് ഗേൾസ് ഫ്രണ്ട്ലി
| |
| ടോയ്ലെറ്റുകളും നിലവിലുണ്ട്.സ്കൂൾ ചുറ്റു മതിൽ കെട്ടി സംരക്ഷിക്കപെട്ടിട്ടുണ്ട് .എം എൽ എ ഫണ്ടുപയയോഗിച്ചു ലഭ്യമായ
| |
| സ്കൂൾ ബസും ഉണ്ട് .
| |
| <gallery>
| |
| 22065 8.jpg|പുതിയ കെട്ടിടം
| |
| 22065_9.jpg|പുതിയ കെട്ടിടം ഉദ്ഘാടനം
| |
| 22065_10.jpg|
| |
| 22065_14.jpg|സ്കൂൾ മറ്റൊരു കാഴ്ച
| |
| </gallery>
| |