|
|
വരി 76: |
വരി 76: |
| കൂടുതല് വെച്ചു പിടിപ്പിക്കുന്നുണ്ട്.പ്രവേശനോത്സവം ,വിജയോത്സവം, പരിസ്തിതി ദിനം ഇവ | | കൂടുതല് വെച്ചു പിടിപ്പിക്കുന്നുണ്ട്.പ്രവേശനോത്സവം ,വിജയോത്സവം, പരിസ്തിതി ദിനം ഇവ |
| നടത്തി. 100 ചെടികള് നട്ടു. | | നടത്തി. 100 ചെടികള് നട്ടു. |
|
| |
| * സ്കൗട്ട് & ഗൈഡ്സ്.
| |
| * എൻ.സി.സി.
| |
| * ബാന്റ് ട്രൂപ്പ്.
| |
| * ക്ലാസ് മാഗസിൻ.
| |
| * വിദ്യാരംഗം കലാ സാഹിത്യ വേദി.
| |
|
| |
|
| |
|
| |
| വിദ്യാർത്ഥികളുടെ കലസാഹിത്യവാസനകളെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാരംഗം
| |
| കലാസാഹിത്യവേദി ഈ സ്കൂളില് സജീവമായി പ്രവര്ത്തിച്ചു വരുന്നു. ഈ വര്ഷത്തില് ജുണ് മാസത്തില്
| |
| തന്നെ കലാവേദിയുടെ ഉല്ഘാടനം നടന്നു. ഏകദേശം എഴുപത്തഞ്ചോളം കുട്ടികള് ഇതില്
| |
| അംഗങ്ങളായിരുന്നിട്ടുണ്ട്. വായനാദിനവുമായി ബന്ധപ്പെട്ട് അസംബ്ലീയില് പി.എന്. പണിക്കര്
| |
| അനുസ്മരണ പ്രഭാഷണം നടത്തി. വായന പ്രോത്സാഹിപ്പിക്കുന്ന്തിന് എല്ലാ ക്ലാസ്സിലും പ്രവര്ത്തനമാരംഭിച്ചു.
| |
| സാഹിത്യക്വിസ് മത്സരം, വയനാമത്സരം, ഇവ് നടത്തി അസംബ്ലിയില് സമ്മാനങ്ങള് വിതരണം ചെയ്തു.
| |
| ജുലൈ മാസത്തില് നട്ന്നയോഗത്തില് കമല സുരയ്യ ,ലോഹിതദാസ് , വൈക്കം മുഹമ്മദ് ബഷീര് ,എന്നിവരെക്കുറിച്ച് അനുസ്മരണപ്രഭാഷണം
| |
| നടത്തി. ഓണാഘോഷ്ത്തോടനുബന്ധിച്ച് ക്ലാസ്സ് തലത്തില് നാടന് പാട്ട് മത്സരങ്ങള് നടത്തുകയും സമ്മാനങ്ങള് വിതരണം ചെയ്യുകയും
| |
| ചെയ്തു തുടര്ന്നു വരുന്ന മാസങ്ങളില് നടത്തിയ ക
| |
| * ക്ലബ്ബ് പ്രവർത്തനങ്ങൾ.
| |
|
| |
| എക്കോ ക്ലബ്ബ് - ജുണ് 5 പരിസ്തിതി ദിനമായി ആഘോഷിച്ചു . പരിസ്തിതി സരക്ഷണത്തെക്കുറിച്ച്
| |
| കുട്ടികളെ ബോധവാന്മാരക്കി . വ്രക്ഷത്തൈകള് സ്കൂളില് നട്ടു. 5,8 ക്ലാസ്സിലെ കുട്ടികള്ക്ക് വ്രക്ഷത്തൈകള് വിതരണംചെയ്തു. നല്ല ഒരു ഔഷധത്തോട്ടം ഉണ്ട്. അതില് കൂടുതല് ഔഷധസസ്യങ്ങള് വെച്ചുപിടിപ്പിച്ചു . ഔഷധത്തോട്ടം കുട്ടികള് തന്നെ സംരക്ഷിക്കുന്നു. ഓരോ ക്ലാസ്സുകാരും പൂന്തോട്ടം നിര്മ്മിച്ചു. റിലൈന്സ് കബനി നല്കിയ 100
| |
| വ്രക്ഷത്തൈകള് നട്ടു . സെപ്റ്റെംബര് 16 ഓസോണ് ദിനമായി ആചരിച്ചു. ഓസോണ്പാളിയുടെ നാശത്തെക്കുറിച്ചും
| |
| ഭവിഷ്യത്തുകളെക്കുറിച്ചും അതു തടയുവാനുള്ളമാര്ഗ്ഗങ്ങളെക്കുറിച്ചും കുട്ടികളെ ബോധവാന്മാരക്കി . എല്ലക്ലാസ്സുകാരും പച്ചക്കറി
| |
| ക്യഷി ചെയ്യുന്നു. എല്ലാആഴ്ച് യിലും കുട്ടികളുടെ പച്ചക്കറി ഉപയോഗിച്ച് സാബാര് ഉണ്ടാക്കി നല്കുന്നു. എല്ലാ തിങ്കളാഴ്ച്യും
| |
| "ഡ്രൈ ഡേ" ആയി ആചരിക്കുന്നു. ക്ലാസ്സ് മുറികള് എല്ലാ ദിവസവും വ്രത്തിയാക്കുന്നു. ഇങ്ങനെ പരിസ്തിതി സംരക്ഷണത്തിനായി
| |
| നല്ലശ്രമങ്ങള് നടത്തി വരുന്നു.
| |
|
| |
|
| == മാനേജ്മെന്റ് == | | == മാനേജ്മെന്റ് == |