Jump to content
സഹായം

"ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/നാഷണൽ സർവ്വീസ് സ്കീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1: വരി 1:
== നാഷണൽ സർവ്വീസ് സ്കീം ==
== നാഷണൽ സർവ്വീസ് സ്കീം ==
സേവനം മുഖമുദ്രയാക്കിയ മുഖമുദ്രയാക്കിയ ഒരു പ്രസ്ഥാനമാണ് നാഷണൽ സർവീസ് സ്കീം.(എൻ‌എസ്‌എസ്) . എൻ‌എസ്‌എസ്ഒരുസന്നദ്ധ പദ്ധതിയാണ്. 1969-ൽ ആണ് ഇത് ആരംഭിച്ചത്.വിദ്യാർത്ഥികളുടേയും യുവജനങ്ങളുടേയും ഇടയിൽ സമൂഹത്തിനോടുള്ള സേവനസന്നദ്ധതാമനോഭാവം വളർത്താൻ ഉദ്ദേശിച്ചാണ് ഈ സംഘടന സ്ഥാപിതമായത്. "നോട്ട് മീ ബട്ട് യൂ" എന്നതാണ് എൻ.എസ്.എസിന്റെ ആപ്തവാക്യം. എല്ലാ വർഷവും സെപ്റ്റംബർ 24 ആണ് എൻ.എസ്.എസ്. ദിനമായി ആചരിക്കുന്നത്. പ്ലസ് വൺ വൺ പ്ലസ് ടു ക്ളാസുകളിലെ വിദ്യാർത്ഥികളിൽ നിന്നും ആണ് എൻഎസ്എസ് വോളണ്ടിയേഴ്സ് സിനെ തിരഞ്ഞെടുക്കുന്നത് .
സേവനം മുഖമുദ്രയാക്കിയ മുഖമുദ്രയാക്കിയ ഒരു പ്രസ്ഥാനമാണ് നാഷണൽ സർവീസ് സ്കീം. (എൻ‌എസ്‌എസ്) . എൻ‌എസ്‌എസ് ഒരു സന്നദ്ധ പദ്ധതിയാണ്.   1969-ൽ ആണ് ഇത് ആരംഭിച്ചത്. വിദ്യാർത്ഥികളുടേയും യുവജനങ്ങളുടേയും ഇടയിൽ സമൂഹത്തിനോടുള്ള സേവനസന്നദ്ധതാമനോഭാവം വളർത്താൻ ഉദ്ദേശിച്ചാണ് ഈ സംഘടന സ്ഥാപിതമായത്.  
 
"നോട്ട് മീ ബട്ട് യൂ" എന്നതാണ് എൻ.എസ്.എസിന്റെ ആപ്തവാക്യം. എല്ലാ വർഷവും സെപ്റ്റംബർ 24 ആണ് എൻ.എസ്.എസ്. ദിനമായി ആചരിക്കുന്നത്. പ്ലസ് വൺ വൺ പ്ലസ് ടു ക്ളാസുകളിലെ വിദ്യാർത്ഥികളിൽ നിന്നും ആണ് എൻഎസ്എസ് വോളണ്ടിയേഴ്സ്സിനെ തിരഞ്ഞെടുക്കുന്നത് .


സ്കൂളിലെ എൻഎസ്എസ് യൂണിറ്റ് മികച്ച രീതിയിൽ പ്രവർത്തിക്കുന്നു .സ്റ്റേറ്റ് നാഷണൽ സർവീസ് സ്കീം സെല്ലിനെ നിർദ്ദേശപ്രകാരം പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നു .
സ്കൂളിലെ എൻഎസ്എസ് യൂണിറ്റ് മികച്ച രീതിയിൽ പ്രവർത്തിക്കുന്നു .സ്റ്റേറ്റ് നാഷണൽ സർവീസ് സ്കീം സെല്ലിനെ നിർദ്ദേശപ്രകാരം പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നു .
3,244

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1470744" എന്ന താളിൽനിന്ന് ശേഖരിച്ചത്