"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/പ്രത്യാശ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/പ്രത്യാശ (മൂലരൂപം കാണുക)
14:55, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022→പ്ലാസ്റ്റിക് മാലിന്യസംസ്കരണം
വരി 6: | വരി 6: | ||
[[പ്രമാണം:42021 0001256.jpg|thumb|പ്ലാസ്റ്റിക് മാലിന്യ നിർമ്മാർജന യജ്ഞം]] | [[പ്രമാണം:42021 0001256.jpg|thumb|പ്ലാസ്റ്റിക് മാലിന്യ നിർമ്മാർജന യജ്ഞം]] | ||
== | ==<b>പ്ലാസ്റ്റിക് മാലിന്യസംസ്കരണം</b>== | ||
'''അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ കുട്ടികകളുടെ നേതൃത്വത്തിൽ ശേഖരിച്ച് വൃത്തിയാക്കി സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ആറ്റിങ്ങൽ നഗരസഭ ഏറ്റുവാങ്ങി. ആറ്റിങ്ങൽ നഗരസഭയുടെ മാലിന്യ സംസ്കരണ പദ്ധതിയുടെ നേതൃത്വത്തിൽ നടക്കുന്ന അജൈവ മാലിന്യശേഖരണത്തിന്റെ ഉദ്ഘാടനം കൂടിയായിരുന്നു ഇത്. വിവിധ റസിഡന്റ്സ് അസോസിയേഷനുകളുടെ സഹകരണത്തോടെ കേഡറ്റുകൾ ശേഖരിച്ച 200 കിലോഗ്രാമിലധികം പ്ലാസ്റ്റിക് മാലിന്യമാണ് നഗരസഭ ഏറ്റെടുത്തത്. ആറ്റിങ്ങൽ നഗരസഭ ചെയർമാൻ എം.പ്രദീപ് കേഡറ്റുകളിൽ നിന്ന് പാക്കറ്റ് ഏറ്റുവാങ്ങി. നരസഭ ഹെൽത്ത് സൂപ്പർവൈസർ ശ്രീ.പ്രദീപ്, പി.റ്റി.എ.വൈസ് പ്രസിഡന്റ് പ്രദീപ് കൊച്ചു പരുത്തി, ഹെഡ്മിസ്ട്രസ് ഇൻ ചാർജ് എസ്.ശൈലജാദേവി, എന്നിവർ പങ്കെടുത്തു. | '''അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ കുട്ടികകളുടെ നേതൃത്വത്തിൽ ശേഖരിച്ച് വൃത്തിയാക്കി സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ആറ്റിങ്ങൽ നഗരസഭ ഏറ്റുവാങ്ങി. ആറ്റിങ്ങൽ നഗരസഭയുടെ മാലിന്യ സംസ്കരണ പദ്ധതിയുടെ നേതൃത്വത്തിൽ നടക്കുന്ന അജൈവ മാലിന്യശേഖരണത്തിന്റെ ഉദ്ഘാടനം കൂടിയായിരുന്നു ഇത്. വിവിധ റസിഡന്റ്സ് അസോസിയേഷനുകളുടെ സഹകരണത്തോടെ കേഡറ്റുകൾ ശേഖരിച്ച 200 കിലോഗ്രാമിലധികം പ്ലാസ്റ്റിക് മാലിന്യമാണ് നഗരസഭ ഏറ്റെടുത്തത്. ആറ്റിങ്ങൽ നഗരസഭ ചെയർമാൻ എം.പ്രദീപ് കേഡറ്റുകളിൽ നിന്ന് പാക്കറ്റ് ഏറ്റുവാങ്ങി. നരസഭ ഹെൽത്ത് സൂപ്പർവൈസർ ശ്രീ.പ്രദീപ്, പി.റ്റി.എ.വൈസ് പ്രസിഡന്റ് പ്രദീപ് കൊച്ചു പരുത്തി, ഹെഡ്മിസ്ട്രസ് ഇൻ ചാർജ് എസ്.ശൈലജാദേവി, എന്നിവർ പങ്കെടുത്തു. | ||
''' | ''' |