"എസ്. വി. ഹൈസ്കൂൾ പുല്ലാട്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്. വി. ഹൈസ്കൂൾ പുല്ലാട്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ് (മൂലരൂപം കാണുക)
14:49, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022spc
Laljikumar (സംവാദം | സംഭാവനകൾ) (spc) |
Laljikumar (സംവാദം | സംഭാവനകൾ) (spc) |
||
വരി 1: | വരി 1: | ||
[[പ്രമാണം:37036-126.JPG|ലഘുചിത്രം|SPC project .]] | [[പ്രമാണം:37036-126.JPG|ലഘുചിത്രം|SPC project .]] | ||
[[പ്രമാണം:37036-135.jpg|ലഘുചിത്രം|A big salute....]] | |||
പൗരബോധവും ലക്ഷ്യബോധവും സാമൂഹ്യപ്രതിബദ്ധതയും സേവനസന്നദ്ധതയും ഉള്ള യുവജനതയെ വാർത്തെടുക്കുക എ ന്ന ലക്ഷ്യത്തോടെ കേരള ആഭ്യന്തര വകുപ്പിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും മേൽനോട്ടത്തിൽ സംസ്ഥാനത്തെ സ്കൂളുകളിൽ നടപ്പിലാക്കിവരുന്ന സ്റ്റുഡൻറ് പോലീസ് കേഡറ്റ് പദ്ധതി 2012 - 13 അധ്യയനവർഷത്തിൽ പുല്ലാട് ശ്രീ വിവേകാനന്ദ ഹൈസ്കൂളിലും ആരംഭിച്ചിരിക്കുന്നു . അന്നുതൊട്ട് നിരവധി പ്രവർത്തനങ്ങൾ ഈ പദ്ധതി പ്രകാരം സ്കൂൾതലത്തിൽ ചെയ്യുവാൻ സാധിച്ചിട്ടുണ്ട്. ഈ പദ്ധതിയുടെ സ്കൂൾ തല ഉദ്ഘാടനം 2012 ജൂലൈ 12ന് ആറന്മുള എംഎൽഎ അഡ്വക്കേറ്റ് ശ്രീ ശിവദാസൻ നായർ നിർവഹിച്ചു. | പൗരബോധവും ലക്ഷ്യബോധവും സാമൂഹ്യപ്രതിബദ്ധതയും സേവനസന്നദ്ധതയും ഉള്ള യുവജനതയെ വാർത്തെടുക്കുക എ ന്ന ലക്ഷ്യത്തോടെ കേരള ആഭ്യന്തര വകുപ്പിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും മേൽനോട്ടത്തിൽ സംസ്ഥാനത്തെ സ്കൂളുകളിൽ നടപ്പിലാക്കിവരുന്ന സ്റ്റുഡൻറ് പോലീസ് കേഡറ്റ് പദ്ധതി 2012 - 13 അധ്യയനവർഷത്തിൽ പുല്ലാട് ശ്രീ വിവേകാനന്ദ ഹൈസ്കൂളിലും ആരംഭിച്ചിരിക്കുന്നു . അന്നുതൊട്ട് നിരവധി പ്രവർത്തനങ്ങൾ ഈ പദ്ധതി പ്രകാരം സ്കൂൾതലത്തിൽ ചെയ്യുവാൻ സാധിച്ചിട്ടുണ്ട്. ഈ പദ്ധതിയുടെ സ്കൂൾ തല ഉദ്ഘാടനം 2012 ജൂലൈ 12ന് ആറന്മുള എംഎൽഎ അഡ്വക്കേറ്റ് ശ്രീ ശിവദാസൻ നായർ നിർവഹിച്ചു. | ||
വരി 13: | വരി 14: | ||
പ്രാപ്തരാക്കുക | പ്രാപ്തരാക്കുക | ||
[[പ്രമാണം:37036-134.jpg|ലഘുചിത്രം|with Loknath Behra IPS,former DGP]] | |||
5 സാമൂഹ്യ പ്രശ്നങ്ങളിൽ ഇടപെടാനും ദുരന്തഘട്ടങ്ങളിൽ ഉണർന്നു പ്രവർത്തിക്കാനുമുള്ള മനോഭാവം വളർത്തിയെടുക്കുക | 5 സാമൂഹ്യ പ്രശ്നങ്ങളിൽ ഇടപെടാനും ദുരന്തഘട്ടങ്ങളിൽ ഉണർന്നു പ്രവർത്തിക്കാനുമുള്ള മനോഭാവം വളർത്തിയെടുക്കുക | ||
വരി 33: | വരി 34: | ||
എസ് പി സി പദ്ധതിയുടെ ആഭിമുഖ്യത്തിൽ ഊർജ്ജസംരക്ഷണ ദിനം ആചരിച്ചു. ഊർജ്ജസംരക്ഷണ ക്ലാസും എടുക്കുകയുണ്ടായി. എല്ലാവർഷവും ഇപ്പോൾ ഈ ദിനത്തിൽ ക്ലാസ്സ് എടുത്തു വരുന്നു. പരിസരത്തുള്ള ഭവനങ്ങൾ സന്ദർശിച്ച് ഊർജ സംരക്ഷണ സന്ദേശം എത്തിക്കുകയും പൊതുജനങ്ങളെ ബോധവൽക്കരിക്കുകയും ചെയ്തുവരുന്നു. | എസ് പി സി പദ്ധതിയുടെ ആഭിമുഖ്യത്തിൽ ഊർജ്ജസംരക്ഷണ ദിനം ആചരിച്ചു. ഊർജ്ജസംരക്ഷണ ക്ലാസും എടുക്കുകയുണ്ടായി. എല്ലാവർഷവും ഇപ്പോൾ ഈ ദിനത്തിൽ ക്ലാസ്സ് എടുത്തു വരുന്നു. പരിസരത്തുള്ള ഭവനങ്ങൾ സന്ദർശിച്ച് ഊർജ സംരക്ഷണ സന്ദേശം എത്തിക്കുകയും പൊതുജനങ്ങളെ ബോധവൽക്കരിക്കുകയും ചെയ്തുവരുന്നു. | ||
[[പ്രമാണം:37036-133.jpg|ലഘുചിത്രം|Praveshanolsavam..2021]] | |||
'''2013-2014''' | '''2013-2014''' | ||