പഞ്ചായത്ത് യു പി എസ്സ് മഞ്ഞപ്പാറ (മൂലരൂപം കാണുക)
13:44, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022removed colour
(ചെ.) (→പാഠ്യേതര പ്രവർത്തനങ്ങൾ: Font colour) |
(removed colour) |
||
വരി 103: | വരി 103: | ||
* കർക്കിടക കഞ്ഞി | * കർക്കിടക കഞ്ഞി | ||
കുട്ടികളിൽ തനത് പാരമ്പര്യ ഭക്ഷണ രീതി പ്രോത്സാഹിപ്പിക്കുന്നതിനും ആരോഗ്യ പരിപാലനത്തിനുമായി കർക്കിടക കഞ്ഞി വിതരണം ചെയ്തു. സമീപത്തെ അംഗൻവാടിയിലെ കുട്ടികളെക്കൂടി ഈ പദ്ധതിയിൽ ഉൾപ്പെടുത്തി. | കുട്ടികളിൽ തനത് പാരമ്പര്യ ഭക്ഷണ രീതി പ്രോത്സാഹിപ്പിക്കുന്നതിനും ആരോഗ്യ പരിപാലനത്തിനുമായി കർക്കിടക കഞ്ഞി വിതരണം ചെയ്തു. സമീപത്തെ അംഗൻവാടിയിലെ കുട്ടികളെക്കൂടി ഈ പദ്ധതിയിൽ ഉൾപ്പെടുത്തി. | ||
* സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് | * സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് | ||
* ജൂനിയർ റെഡ്ക്രോസ്സ് | * ജൂനിയർ റെഡ്ക്രോസ്സ് | ||
വരി 109: | വരി 110: | ||
* ഫീൽഡ് ട്രിപ്സ് | * ഫീൽഡ് ട്രിപ്സ് | ||
*പ്രവേശനോത്സവം | *പ്രവേശനോത്സവം | ||
ഈ വർഷത്തെ പ്രവേശനോത്സവം വിപുലമായി ആഘോഷിച്ചു. കുട്ടികളുടെ എണ്ണത്തിൽ 25% വർദ്ധനവ് ഉണ്ടായി. | ഈ വർഷത്തെ പ്രവേശനോത്സവം വിപുലമായി ആഘോഷിച്ചു. കുട്ടികളുടെ എണ്ണത്തിൽ 25% വർദ്ധനവ് ഉണ്ടായി. | ||
*ജൈവവൈവിധ്യ പാർക്ക് | *ജൈവവൈവിധ്യ പാർക്ക് | ||
ഔഷധ സസ്യങ്ങളടങ്ങിയ ഒരു ജൈവവൈവിധ്യ ഉദ്യാനം ബഹുമാനപ്പെട്ട BPO പരിസ്ഥിതി ദിനമായ ജുൺ 5-ന് ഉദ്ഘാടനം ചെയ്തു. | ഔഷധ സസ്യങ്ങളടങ്ങിയ ഒരു ജൈവവൈവിധ്യ ഉദ്യാനം ബഹുമാനപ്പെട്ട BPO പരിസ്ഥിതി ദിനമായ ജുൺ 5-ന് ഉദ്ഘാടനം ചെയ്തു. | ||
*അധ്യാപകരുടെ യൂണിഫോം | *അധ്യാപകരുടെ യൂണിഫോം | ||
ഈ സ്കൂളിലെ അധ്യാപകർ 2017 ജൂൺ 1 മുതൽ യൂണിഫോം ധരിക്കാം എന്ന് തീരുമാനമെടുത്തു. | ഈ സ്കൂളിലെ അധ്യാപകർ 2017 ജൂൺ 1 മുതൽ യൂണിഫോം ധരിക്കാം എന്ന് തീരുമാനമെടുത്തു. | ||
*മികവുത്സവം | *മികവുത്സവം | ||
സ്കൂളിലെ എല്ലാ കുട്ടികളെയും ഉൾപ്പെടുത്തി "മികവിന്റെ പാത" എന്ന പേരിൽ 2018 ഫെബ്രുവരി17 ശനിയാഴ്ച മികവുത്സവം സംഘടിപ്പിച്ചു. രക്ഷകർത്താക്കളുടേയും നാട്ടുകാരുടേയും സഹായത്തോടെ നാലു സ്ഥലങ്ങളിലായി അവതരിപ്പിച്ച ഈ പരിപാടിയിൽ പലവിധ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന സ്കിറ്റുകൾ ഉണ്ടായിരുന്നു. ഇംഗ്ളീഷ് സ്കിറ്റ്, മലയാളം സ്കിറ്റ്, ഹിന്ദി സ്കിറ്റ്, സയൻസ് സ്കിറ്റ്, സോഷ്യൽ സയൻസ് സ്കിറ്റ്, എയറോബിക്സ്, കരാട്ടെ ഷോ കൂടാതെ സ്കൂൾ ലൈബ്രറിക്ക് വേണ്ടിയുള്ള പുസ്തക ശേഖരണം, സീഡ് പ്രവർത്തകരുടെ നേതൃത്വത്തിൽ പ്ലാസ്റ്റിക് ശേഖരണം എന്നിവ ഉണ്ടായിരുന്നു. | സ്കൂളിലെ എല്ലാ കുട്ടികളെയും ഉൾപ്പെടുത്തി "മികവിന്റെ പാത" എന്ന പേരിൽ 2018 ഫെബ്രുവരി17 ശനിയാഴ്ച മികവുത്സവം സംഘടിപ്പിച്ചു. രക്ഷകർത്താക്കളുടേയും നാട്ടുകാരുടേയും സഹായത്തോടെ നാലു സ്ഥലങ്ങളിലായി അവതരിപ്പിച്ച ഈ പരിപാടിയിൽ പലവിധ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന സ്കിറ്റുകൾ ഉണ്ടായിരുന്നു. ഇംഗ്ളീഷ് സ്കിറ്റ്, മലയാളം സ്കിറ്റ്, ഹിന്ദി സ്കിറ്റ്, സയൻസ് സ്കിറ്റ്, സോഷ്യൽ സയൻസ് സ്കിറ്റ്, എയറോബിക്സ്, കരാട്ടെ ഷോ കൂടാതെ സ്കൂൾ ലൈബ്രറിക്ക് വേണ്ടിയുള്ള പുസ്തക ശേഖരണം, സീഡ് പ്രവർത്തകരുടെ നേതൃത്വത്തിൽ പ്ലാസ്റ്റിക് ശേഖരണം എന്നിവ ഉണ്ടായിരുന്നു. | ||
*ലൈബ്രറി മന്ദിരം | *ലൈബ്രറി മന്ദിരം | ||
സുവർണ ജൂബിലിയോടനുബന്ധിച്ച് പൂർവ വിദ്യാർത്ഥികളുടെയും പി റ്റി എ യുടെയും അധ്യാപകരുടെയും സഹായത്തോടെ സ്കൂളിനു സ്വന്തമായി ഒരു ലൈബ്രറി കെട്ടിടം നിർമിച്ചു. | സുവർണ ജൂബിലിയോടനുബന്ധിച്ച് പൂർവ വിദ്യാർത്ഥികളുടെയും പി റ്റി എ യുടെയും അധ്യാപകരുടെയും സഹായത്തോടെ സ്കൂളിനു സ്വന്തമായി ഒരു ലൈബ്രറി കെട്ടിടം നിർമിച്ചു. | ||
*വായനാ സംസ്കൃതി | *വായനാ സംസ്കൃതി | ||
വായനാ സംസ്കൃതി എന്ന പദ്ധതിയുടെ ഭാഗമായി സ്കൂളിലെ മൊത്തം കുട്ടികളെയും അധ്യാപകരെയും രക്ഷിതാക്കളെയും മൂന്ന്ഗ്രൂപ്പായി തിരിക്കുകയും അവർക്ക് പുസ്തകങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. വായനയിൽ രക്ഷിതാക്കളുടെ കൂടി പങ്കാളിത്തം ഉറപ്പു വരുത്തുന്നു. | വായനാ സംസ്കൃതി എന്ന പദ്ധതിയുടെ ഭാഗമായി സ്കൂളിലെ മൊത്തം കുട്ടികളെയും അധ്യാപകരെയും രക്ഷിതാക്കളെയും മൂന്ന്ഗ്രൂപ്പായി തിരിക്കുകയും അവർക്ക് പുസ്തകങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. വായനയിൽ രക്ഷിതാക്കളുടെ കൂടി പങ്കാളിത്തം ഉറപ്പു വരുത്തുന്നു. | ||
വരി 124: | വരി 134: | ||
*നവതരംഗം( റേഡിയോ സ്റ്റേഷൻ) | *നവതരംഗം( റേഡിയോ സ്റ്റേഷൻ) | ||
പി റ്റി എ അംഗങ്ങളുടെയും രക്ഷിതാക്കളുടെയും സഹായത്തോടെ നവതരംഗം എന്ന പേരിൽ സ്കൂളിൽ ഒരു റേഡിയോസ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചു. | പി റ്റി എ അംഗങ്ങളുടെയും രക്ഷിതാക്കളുടെയും സഹായത്തോടെ നവതരംഗം എന്ന പേരിൽ സ്കൂളിൽ ഒരു റേഡിയോസ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചു. | ||
* ഇംഗ്ലീഷ് പ്രത്യേക പരിശീലനം | * ഇംഗ്ലീഷ് പ്രത്യേക പരിശീലനം | ||
ഇംഗ്ലീഷ് ഭാഷാ നൈപുണി വളർത്തുന്നതിനായി പ്രത്യേക പരിശീലനം നടത്തി വരുന്നു. | ഇംഗ്ലീഷ് ഭാഷാ നൈപുണി വളർത്തുന്നതിനായി പ്രത്യേക പരിശീലനം നടത്തി വരുന്നു. | ||
വരി 130: | വരി 142: | ||
മാതൃഭൂമി സീഡ് ക്ലബിന്റെ നേതൃത്വത്തിൽ സ്കൂൾ പരിസരത്ത് ഒരു ശലഭ പാർക്ക്നിർമിച്ചു. | മാതൃഭൂമി സീഡ് ക്ലബിന്റെ നേതൃത്വത്തിൽ സ്കൂൾ പരിസരത്ത് ഒരു ശലഭ പാർക്ക്നിർമിച്ചു. | ||
* സയൻസ് പാർക്ക് | * സയൻസ് പാർക്ക് | ||
120-ൽ പരം പരീക്ഷണങ്ങളുമായി ഒരു ലക്ഷത്തോളം രൂപ ചിലവഴിച്ച് സയൻസ് പാർക്ക് സജ്ജീകരിച്ചു. | 120-ൽ പരം പരീക്ഷണങ്ങളുമായി ഒരു ലക്ഷത്തോളം രൂപ ചിലവഴിച്ച് സയൻസ് പാർക്ക് സജ്ജീകരിച്ചു. | ||
*[[{{PAGENAME}}/ നേർക്കാഴ്ച|നേർക്കാഴ്ച]] | *[[{{PAGENAME}}/ നേർക്കാഴ്ച|നേർക്കാഴ്ച]] |