"പ‍‍ഞ്ചായത്ത് യു പി എസ്സ് മഞ്ഞപ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Font colour
No edit summary
(Font colour)
വരി 70: വരി 70:

<font color=brown>തിരുവനതപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപ ജില്ലയിൽ  
തിരുവനതപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപ ജില്ലയിൽ താളിക്കുഴിയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ്  
താളിക്കുഴിയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ്  

ഗവ.യു പി എസ്സ് മഞ്ഞപ്പാറ
ഗവ.യു പി എസ്സ് മഞ്ഞപ്പാറ

== ചരിത്രം==
== ചരിത്രം==
1968 ജൂൺ 3 ന് ​താളിക്കുഴിക്ക് സമീപമുള്ള കുറ്റിമൂടിലെ ക്രാന്തി ഗ്രന്ഥശാലയിയാണ് സ്കൂ​ളിന്റെ ആദ്യ കാല അധ്യയനം തുടങ്ങിയത്.1968-ൽ ശ്രീമതി.ഗൗരിയമ്മ സ്കൂളിനായി പഞ്ചായത്തു വക 2 ഏക്കർ 66 സെന്റ് ഭൂമി അനുവദിച്ചു.13-11-1968-ൽ താളിക്കുഴി ജംഗ്ഷനിൽ ശ്രീ.സി.എച്ച് മുഹമ്മദ് കോയ തറക്കല്ലിട്ടു.28-05-1970-ൽ ഡിപിഐ ശ്രീ. എ.കെ. നമ്പ്യാർ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ശ്രീമതി.ജി. ഗോമതിയമ്മയാണ്  ആദ്യ പ്രഥമാധ്യാപിക. ആദ്യ വിദ്യാർത്ഥി കുമാരി. കെ. പത്മിനി.  ‌‌‌

== പാഠ്യേതര പ്രവർത്തനങ്ങൾ ==   
== പാഠ്യേതര പ്രവർത്തനങ്ങൾ ==   
[[ചിത്രം:library.jpeg]]
[[ചിത്രം:library.jpeg]]
<font color=purple>
<font color="purple">
* ക്ലാസ് മാഗസിൻ.
* ക്ലാസ് മാഗസിൻ.
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* ക്ലബ്ബ് പ്രവർത്തനങ്ങൾ. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്‍‍, ...)
* ക്ലബ്ബ് പ്രവർത്തനങ്ങൾ. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്‍‍, ...)
             സയൻസ് ക്ലബ്ബ്
             സയൻസ് ക്ലബ്ബ്
       പഞ്ചായത്ത് തല ശാസ്ത്രോത്സവം 2017 വേദിയായി തെരഞ്ഞെടുത്തത് നമ്മുടെ സ്കൂളിനെയാണ്.
       പഞ്ചായത്ത് തല ശാസ്ത്രോത്സവം 2017 വേദിയായി തെരഞ്ഞെടുത്തത് നമ്മുടെ സ്കൂളിനെയാണ്.
വരി 99: വരി 100:
* കർക്കിടക കഞ്ഞി
* കർക്കിടക കഞ്ഞി
       കുട്ടികളിൽ തനത് പാരമ്പര്യ ഭക്ഷ​ണ രീതി പ്രോത്സാഹിപ്പിക്കുന്നതിനും ആരോഗ്യ പരിപാലനത്തിനുമായി കർക്കിടക കഞ്ഞി വിതരണം ചെയ്തു. സമീപത്തെ അംഗൻവാടിയിലെ കുട്ടികളെക്കൂടി ഈ പദ്ധതിയിൽ ഉൾപ്പെടുത്തി.       
       കുട്ടികളിൽ തനത് പാരമ്പര്യ ഭക്ഷ​ണ രീതി പ്രോത്സാഹിപ്പിക്കുന്നതിനും ആരോഗ്യ പരിപാലനത്തിനുമായി കർക്കിടക കഞ്ഞി വിതരണം ചെയ്തു. സമീപത്തെ അംഗൻവാടിയിലെ കുട്ടികളെക്കൂടി ഈ പദ്ധതിയിൽ ഉൾപ്പെടുത്തി.       
* സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്  
* സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
* ജൂനിയർ റെഡ്ക്രോസ്സ്  
* ജൂനിയർ റെഡ്ക്രോസ്സ്
* എൻ.എസ്.എസ്.
* എൻ.എസ്.എസ്.
* കലാ-കായിക മേളകൾ  
* കലാ-കായിക മേളകൾ
* ഫീൽഡ് ട്രിപ്സ്
* ഫീൽഡ് ട്രിപ്സ്
*പ്രവേശനോത്സവം
*പ്രവേശനോത്സവം
         ഈ വർഷത്തെ പ്രവേശനോത്സവം വിപുലമായി ആഘോഷിച്ചു. കുട്ടികളുടെ എണ്ണത്തിൽ 25% വർദ്ധനവ് ഉണ്ടായി.  
         ഈ വർഷത്തെ പ്രവേശനോത്സവം വിപുലമായി ആഘോഷിച്ചു. കുട്ടികളുടെ എണ്ണത്തിൽ 25% വർദ്ധനവ് ഉണ്ടായി.  
വരി 134: വരി 135:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
| style="background-color:#A1C2CF; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
കാരേറ്റ്-കല്ലറ റോഡിൽ കാരേറ്റ് നിന്ന് 3 കി.മീ അകലെ താളിക്കുഴി ഗ്രാമത്തിലാണ് ഈ വിദ്യാലയം '''
കാരേറ്റ്-കല്ലറ റോഡിൽ കാരേറ്റ് നിന്ന് 3 കി.മീ അകലെ താളിക്കുഴി ഗ്രാമത്തിലാണ് ഈ വിദ്യാലയം  
 
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

*
*
{| style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " cellspacing="0" cellpadding="2" border="1"

|}
|}
122

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1468320" എന്ന താളിൽനിന്ന് ശേഖരിച്ചത്