എ.എം.യു.പി.എസ്. കാരാകുറിശ്ശി (മൂലരൂപം കാണുക)
13:29, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022→ചരിത്രം
വരി 1: | വരി 1: | ||
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ .മണ്ണാർക്കാട് ഉപജില്ലയിലെ കാരാകുറുശ്ശി , | പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ .മണ്ണാർക്കാട് ഉപജില്ലയിലെ കാരാകുറുശ്ശി , | ||
വാഴമ്പുറം .സ്ഥലത്തുള്ള | വാഴമ്പുറം .സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയം.{{PSchoolFrame/Header}} | ||
ഒരു വിദ്യാലയം പിറക്കുന്നു : | |||
1 9 1 6 യിൽ ഓത്തുപള്ളി (ഗുരുകുല )സമ്പ്രദായ ത്തിന്റെ കാലത്തു വാഴമ്പുറം പള്ളിയുടെ പുറകുവശത്തെ പാലപ്പള്ളിയിൽ കുഞ്ഞു മുഹമ്മദ് മുസ്ലിയാർ ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിച്ചു .പിന്നീട് സൗകര്യാർത്ഥം പള്ളിയുടെ മുൻവശത്ത് ഓല ഷെഡ്‌ഡിലേക്ക് ഇത് മാറ്റി പഠനം തുടർന്നു . | |||
വാഴംപുറത്തെ അനേകം തലമുറകൾക്ക് അറിവിന്റെ വെളിച്ചം പകരാനിരിക്കുന്ന ഒരു മഹാ വിദ്യാലയത്തിന്റെ തുടക്കമാണതന്ന് അദ്ദേഹം പോലും ഓർത്തിട്ടുണ്ടാവില്ല .പുളിയങ്‌ഹോട്ട് അയ്മുട്ടിക്ക ആയിരുന്നു സ്കൂളിലെ ആദ്യത്തെ അഡ്മിഷൻ നേടുന്ന വിദ്യാർത്ഥി.. അദ്ധ്യാപനത്തിനും ചികിത്സക്കും സഹായത്തിനും എല്ലാം മുസ്ലിയാര്ക്ക് കിട്ടിയിരുന്ന പ്രതിഫലം വർഷത്തിൽ രണ്ടു തവണ ലഭിക്കുന്ന നെല്ലായിരുന്നു . | |||
മലബാർ ഡിസ്ട്രിക്ട് ബോർഡ് | |||
1920 യിൽ മലബാർ ഡിസ്ട്രിക്ട് ബോർഡ് രൂപംകൊണ്ടു .ഒപ്പം നിലവിൽ വന്ന വിദ്യാഭ്യാസ കൗൺസിൽ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഗ്രാന്റ് ഇൻ എയ്ഡ് നൽകിത്തുടങ്ങി .മുൻ മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന പഴയ മലബാറിൽ, ഇന്നത്തെ വിദ്യാഭ്യാസ ഉപജില്ലക്ക് പകരം റൈൻജുകളാണ് നിലനിന്നിരുന്നത് .വള്ളുവനാട്,മഞ്ചേരി ,മലപ്പുറം,പട്ടാമ്പി,മണ്ണാർക്കാട്,പാലക്കാട് തുടങ്ങിയ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളെ സംയോജിപ്പിച്ചു ഒരു റേഞ്ചിന്റെ കീഴിൽ ആയിരുന്നു . | |||
കാരാകുറുശ്ശി മാപ്പിള എലിമെന്ററി സ്കൂൾ എന്നായിരുന്നു സ്കൂളിന്റെ പേര് . | |||
ക്രമേണ സ്കൂൾ വളർന്നു.ചിറയിൽകുന്നെ,നേന്ത്രപ്പുഴ ,കിളിരാനി ,അരപ്പാറ ,മാങ്കുറുശ്ശി ,വാഴമ്പുറം ,കല്ലംചോല ,മാതംപെട്ടി എന്നിവിടങ്ങളിൽ നിന്നെല്ലാം കുട്ടികൾ എത്തിത്തുടങ്ങി .ഭക്ഷണത്തിനും വസ്ത്രത്തിനുമെല്ലാം സാധാരണക്കാർ കഷ്ട്ടപ്പെട്ടിരുന്ന പട്ടിണി യുടെ കാലത്ത് വിദ്യാർത്ഥികൾ തോർത്തുമുണ്ട് മുറുക്കിയുടുത്താണ് സ്കൂളിലെത്തിയിരുന്നത് . | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |