Jump to content
സഹായം

"ജി.എച്ച്.എസ്. കരിപ്പൂർ/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 27: വരി 27:
</gallery>
</gallery>
<br>
<br>
<font color=green>'''
 
== വീട്ടിലൊരു കാവ്‌ ==  
== വീട്ടിലൊരു കാവ്‌ ==  
ജൂൺ 5 പരിസ്ഥിതി ദിനത്തിന്‌ ഞങ്ങൾ പുതിയൊരു പ്രവർത്തനത്തിന്‌ തുടക്കം കുറിച്ചു.'മണ്ണ്‌ നിരീക്ഷണം'. നാൽപതോളം കുട്ടികളുടെ അര സെന്റിൽ കുറയാതെ സ്ഥലം വേലികെട്ടി തിരിക്കുന്നു. ആ ഭാഗത്തെ മണ്ണിനേയും അവിടെയുണ്ടാകുന്ന മാറ്റത്തേക്കുറിച്ചും ഒരു വർഷം നീണ്ടു നിൽക്കുന്ന പഠനം. ആ മണ്ണിലുണ്ടാകുന്ന സസ്യങ്ങൾ മറ്റ്‌ ജീവികൾ ഇവയൊക്കെ പഠനത്തിന്‌ വിധേയമാക്കും. മണ്ണിന്റെ മാറ്റവും നിരീക്ഷിക്കും. ഇതെല്ലാം കുറിചു വയ്ക്കുകയും ചെയ്യും. ഒരു പ്രത്യേക സ്ഥലത്തുണ്ടാകുന്ന ആവാസവ്യവസ്ഥയെക്കുറിച്ച്‌ അറിയുക എന്നതാണ്‌ ഇതിന്റെ ലക്ഷ്യം.ഇതിന്റെ തുടക്കമായി ജൂൺ 6- ന്‌ അദ്ധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾ ഈ സ്ഥലങ്ങൾ സന്ദർശിച്ചു. <br>

4,005

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1467399" എന്ന താളിൽനിന്ന് ശേഖരിച്ചത്