സെന്റ് ജോസഫ് എച്ച് എസ് എസ് പുളിങ്കുന്ന് (മൂലരൂപം കാണുക)
12:44, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 61: | വരി 61: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
'''<big>കുട്ടനാടിൻറെ സിരാകേന്ദ്രമായ പുളിങ്കുന്നിൽ തലയെടുപ്പോടെ ,സെൻറ് ജോസഫ്സ് ഹയർ സെക്കൻററി സ്കൂൾ പ്രകാശം പരത്തി വിരാജിക്കുന്നു.ഒന്നേകാൽ നൂററാണ്ട് കാലമായി കുട്ടനാടൻ ജനതയെ അജ്ഞതയുടെ അന്ധകാരത്തിൽ നിന്ന് ജ്ഞാന പ്രകാശത്തിലേയ്ക്ക് നയിച്ചുകൊണ്ട് സെൻറ് ജോസഫ്സ് ഹയർ സെക്കൻററി സ്കൂൾ അതിൻ്റെ പ്രയാണം തുടരുന്നു. സെൻറ് ജോസഫ്സ് ഹയർ സെക്കൻററി സ്കൂൾ നാടിനു സമ്മാനിച്ച മഹത് വ്യക്തികൾ ഏറെയാണ്.വിദ്യാർത്ഥികളെ ഭൗതികവും കായികവും കലാപരവുമായ പടവുകളിലൂടെ കൈപിടിച്ചു നടത്തുന്ന അദ്ധ്യാപകരും നിറഞ്ഞ മനസ്സോടെ പിന്തുണക്കുന്ന രക്ഷാകർത്താക്കളും അഭ്യുദയകാംക്ഷി കളായ നാട്ടുകാരും ഈ വിദ്യാലയത്തിൻ്റെ അമൂല്യ സമ്പത്താണ് . പമ്പ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ മഹാവിദ്യാലയം വിജ്ഞാനത്തിൻ്റെ അമൃതുമായി നിങ്ങളെ സ്നേഹപൂർവം സ്വാഗതം ചെയ്യുന്നു, സ്വാഗതം ........സുസ്വാഗതം 🙏🏻</big>''' | |||
കുട്ടനാടിൻറെ സിരാകേന്ദ്രമായ | '''<big>ചരിത്രം</big>''' | ||
== <small>ഭാരത്തിലെ ആദ്യത്തെ തദ്ദേശീയ ക്രൈസ്തവ സന്യാസ സഭായായ '''സി എം ഐ''' സഭയുടെ തിരുവനന്തപുരം പ്രവിശ്യ യുടെ അധീനതയിൽ '''1898 മാർച്ച് 19 ന്''' ആണ് ഈ വിദ്യാലയം സ്ഥാപിതമായത്.</small> == | |||
സെൻറ് ജോസഫ്സ് ഹയർ സെക്കൻററി സ്കൂൾ നാടിനു സമ്മാനിച്ച മഹത് | |||
വിദ്യാർത്ഥികളെ | |||
== | |||
---- | ---- | ||
== കാലികം == | == കാലികം == |