"ജി.എച്ച്. എസ്അടിമാലി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PHSchoolFrame/Pages}}
{{PHSchoolFrame/Pages}}
  അടിമാലിയും പരിസരപ്രദേശങ്ങളും നൂറ്റാണ്ടുകളായി ആദിവാസി ജനസമൂഹം മാത്രം ജീവിച്ചുവന്നിരുന്ന നിബിഢ വനമേഖല ആയിരുന്നു. മന്നാൻ സമുദായമായിരുന്നു ആദിവാസികളിൽ പ്രമുഖർ. അതുകൊണ്ടാണ് ഈ മേഖലയ്ക്ക്  'മന്നാങ്കണ്ടം' എന്ന പേര് ലഭിച്ചത്.  
                                                          അടിമാലിയും പരിസരപ്രദേശങ്ങളും നൂറ്റാണ്ടുകളായി ആദിവാസി ജനസമൂഹം മാത്രം ജീവിച്ചുവന്നിരുന്ന നിബിഢ വനമേഖല ആയിരുന്നു. മന്നാൻ സമുദായമായിരുന്നു ആദിവാസികളിൽ പ്രമുഖർ. അതുകൊണ്ടാണ് ഈ മേഖലയ്ക്ക്  'മന്നാങ്കണ്ടം' എന്ന പേര് ലഭിച്ചത്.                                                          
  സ്വാതന്ത്ര്യത്തിന് മുമ്പ് തിരുവിതാംകൂർ ദിവാനായിരുന്ന സർ സി പി രാമസ്വാമി അയ്യർ അന്നത്തെ എം എൽ സി ശ്രീ തര്യതു കു‍ഞ്ഞിത്തമ്മൻെറ ആവശ്യപ്രകാരം 3000ഏക്കർ ഭൂമി ഇന്നത്തെ മന്നാങ്കണ്ടം പഞ്ചായത്ത് അതിർത്തിക്കുളളിൽ കൃഷി ആവശ്യത്തിനായി ലേലം ചെയ്യുകയുണ്ടായി. പാലായിലും കോതമംഗലത്തും മറ്റ് നാട്ടിൻപുറങ്ങളിലുമുളള ജന്മിമാരും പണക്കാരും ഈ ഭൂമി ലേലത്തിൽ സ്വന്തമാക്കി.
                                                        സ്വാതന്ത്ര്യത്തിന് മുമ്പ് തിരുവിതാംകൂർ ദിവാനായിരുന്ന സർ സി പി രാമസ്വാമി അയ്യർ അന്നത്തെ എം എൽ സി ശ്രീ തര്യതു കു‍ഞ്ഞിത്തമ്മൻെറ ആവശ്യപ്രകാരം 3000ഏക്കർ ഭൂമി ഇന്നത്തെ മന്നാങ്കണ്ടം പഞ്ചായത്ത് അതിർത്തിക്കുളളിൽ കൃഷി ആവശ്യത്തിനായി ലേലം ചെയ്യുകയുണ്ടായി. പാലായിലും കോതമംഗലത്തും മറ്റു നാട്ടിൻപുറങ്ങളിലുമുളള ജന്മിമാരും പണക്കാരും ഈ ഭൂമി ലേലത്തിൽ സ്വന്തമാക്കി. ഈ പ്രദേശത്തെ കുറേ ഭൂമി പിൻതുടർച്ചാവകാശപ്രകാരം പൂഞ്ഞാർ രാജവംശത്തിൻെറ അധീനതയിലുമായിരുന്നു. ( ഉദാ: പൂഞ്ഞാർകണ്ടം) ഇതോടൊപ്പം 300 ഏക്കർ ഭൂമി ഹരിജനങ്ങൾക്കായി തിരിച്ചിടുകയും ചെയ്തു. പൊതു ആവശ്യങ്ങൾക്കായി 14 ഏക്കർ ഭൂമി നീക്കിവച്ചിരുന്നു. ഗവ.ഹൈസ് ക്കൂൾ, താലൂക്ക് ആശുപത്രി, കോടതി ഉൾപ്പെടെയുളള സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത് ഈ സ്ഥലത്താണ്. ഭൂമി ലേലം കൊണ്ട ആളുകൾ മറ്റ് കൃഷിക്കാർക്ക് ഭൂമി കൈമാറ്റം ചെയ്തു. 1934 കാലഘട്ടത്തിൽ അവർ ഈ ഭൂമിയിൽ കൃഷിയും താമസവും ആരംഭിച്ചു.
                                                      നീണ്ട 15 വർഷങ്ങൾക്ക് ശേഷം 1949-50 ലാണ് വിദ്യാഭ്യാസത്തെക്കുറിച്ച് ഇവിടുത്തെ കർഷകർ ആലോചിച്ചുതുടങ്ങിയത്. പൊതു ആവശ്യത്തിനുവേണ്ടി നീക്കി വച്ച ഭൂമിയുടെ ഒരു മൂലയിൽ ഈറ്റയിലയും കാട്ടുകമ്പുകളും ഉപയോഗിച്ച് മാന്നാർ സമുദായ നേതാവായിരുന്ന നാരായണൻെറ നേതൃത്വത്തിൽ മന്നാൻ സമുദായക്കാർ നിർമ്മിച്ച താത്കാലിക ഷെഡ്ഡിൽ അടിമാലിയിലെ ആദ്യത്തെ വിദ്യാലയം പ്രവർത്തനം ആരംഭിച്ചു. പിന്നീട് ഈ സ് ക്കൂൾ ഗവൺമെൻെറ് ഏറ്റെടുത്തു. 1952-ൽ  യുപി സ്കൂളായും 1980-ൽ ഹൈസ് ക്കൂളായും ഉയർത്തപ്പെട്ടു. മൺമറ‍‍ഞ്ഞുപോയ പല പ്രഗത്ഭരും അവരുടെ അനന്തര തലമുറകളും 72 വയസ്സ പിന്നിട്ട ഈ വിദ്യാലയത്തിൻെറ പടികൾ ചവിട്ടിയിട്ടുളളതാണ്.
                                                      ആദ്യത്തെ താല്ക്കാലിക ഷെഡ്ഡ് തകർന്നപ്പോൾ കുറേനാൾ സിനിമ ടാക്കീസിൽ സ്ക്കൂൾ പ്രവർത്തിച്ചു. പിന്നീട് ഇന്ന് അടിമാലി ഗവ. ഹൈസ് ക്കൂൾ ഇരിക്കുന്ന പ്രദേശത്തേക്ക് പ്രവർത്തനം മാറി. 1972 -ൽ അടിമാലി സ് കൂളിന് ഇന്ന് കാണുന്ന ഫുട്ബോൾ ഗ്രൗണ്ട് വിദ്യാർത്ഥികളുടേയും രക്ഷകർത്താക്കളുടേയും പൊതുജനങ്ങളുടേയും സഹകരണത്തോടെ 16 ദിവസം നൂറുകണക്കിന് ആളുകൾ ശ്രമദാനം നടത്തിയാണ് നിർമ്മിച്ചത്.
132

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1466355" എന്ന താളിൽനിന്ന് ശേഖരിച്ചത്