Jump to content
സഹായം

"സെന്റ് മേരീസ് ഗവ. ഹൈസ്കൂൾ കുന്നന്താനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 52: വരി 52:
തുടര്‍ച്ചയായി രണ്ടാം വര്‍ഷവും തിരുവല്ലാ വിദ്യാഭ്യാസജില്ലയിലേയും പത്തനംതിട്ട ജില്ലയിലേയും Best PTA award നേടുവാന്‍ കഴിഞ്ഞു.   
തുടര്‍ച്ചയായി രണ്ടാം വര്‍ഷവും തിരുവല്ലാ വിദ്യാഭ്യാസജില്ലയിലേയും പത്തനംതിട്ട ജില്ലയിലേയും Best PTA award നേടുവാന്‍ കഴിഞ്ഞു.   
ചങ്ങനാശ്ശേരി SB കോളേജില്‍ നടന്നുവരുന്ന SADP പ്രോഗ്രാമിന്റെ ഭാഗമായുള്ള സയന്‍സ് ക്വിസ് മത്സരത്തില്‍ അഹല്യാ പ്രകാശ്, ആവണി എസ്. എന്നീ കു ട്ടികള്‍ പ്രഗത്ഭരായ മറ്റു സ്കൂളുകളെ പിന്നിലാക്കി രണ്ടാം സ്ഥാനം കരസ്ഥമാക്കി.   

ഷൊര്‍ണൂര്‍ വച്ചു നടന്ന സംസ്ഥാന ശാസ്ത്രമേളയില്‍ സ്റ്റില്‍ മോഡല്‍ വിഭാഗത്തില്‍ സാന്ദ്ര ജിനു, ടീം A ഗ്രേഡ് കരസ്ഥമാക്കി.
'''ഷൊര്‍ണൂര്‍ വച്ചു നടന്ന സംസ്ഥാന ശാസ്ത്രമേളയില്‍ സ്റ്റില്‍ മോഡല്‍ വിഭാഗത്തില്‍ സാന്ദ്ര ജിനു, ശ്രീജേഷ് മോഹന്‍ ടീം A ഗ്രേഡ് കരസ്ഥമാക്കി.'''
മല്ലപ്പള്ളി ഉപജില്ലാ കലോത്സവത്തില്‍ ഗവ.സ്കൂളുകളുടെ പട്ടികയില്‍ ഏറ്റവും കൂടുതല്‍  പോയിന്റു് നേടി.
കുമാരി ആവണി ഏസ് ന് കുച്ചുപ്പുടി, കേരള നടനം, നാടോടി നൃത്തം എന്നിവയില്‍ ഒന്നാം സ്ഥാനം ലഭിച്ചു.
പരിചമുട്ടു കളിയില്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചു. 
UP വിഭാഗം നാടക മത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചു. ഹൈസ്കൂള്‍ വിഭാഗം നാടന്‍പാട്ട് മത്സരത്തില്‍ A ഗ്രേഡോടുകൂടി രണ്ടാം സ്ഥാനം ലഭിച്ചു.
'''
'''

41

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/146575" എന്ന താളിൽനിന്ന് ശേഖരിച്ചത്