"ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ് പാപ്പിനിശ്ശേരി/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ് പാപ്പിനിശ്ശേരി/ഹയർസെക്കന്ററി (മൂലരൂപം കാണുക)
11:45, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
{{HSSchoolFrame/Pages}} | {{HSSchoolFrame/Pages}} | ||
== ആമുഖം == | |||
തിങ്കളും താരങ്ങളും | |||
തൂവെള്ളി കതിർ ചിന്നും | |||
തുങ്കമാം വാനിൻ ചോട്ടി- | |||
ലാണൻെറ വിദ്യാലയം .. | |||
ഒളപ്പമണ്ണയുടെ എൻെറ വിദ്യാലയം എന്ന കവിതയിലെ ഈ വരികൾ മലയാളികൾക്ക് എത്രത്തോളം പ്രിയപ്പെട്ടതാണ അത്രത്തോളം പ്രിയമേകുന്നതാണ് ഇ എം എസ് സ്മാരക ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ . | |||
താന്നിക്കായും മാമ്പഴവും ചിതറിക്കിടക്കുന്ന ഈ അക്ഷരമുറ്റത്ത് വായനയുടെ സുഗന്ധം പരത്തി വീശുന്ന കാറ്റിന് ഒരുപാട് കാര്യങ്ങൾ പറയാനുണ്ട്. | |||
ഈ | 1967 ലാണ് പാപ്പിനിശ്ശേരി പഞ്ചായത്ത് ഹൈസ്കൂൾ സ്ഥാപിതമായത്. 1998 -ൽ സ്കൂൾ ഹയർസെക്കൻഡറി ആയി ഉയർത്തപ്പെട്ടു . ഗ്രാമപഞ്ചായത്തിൻെറ കീഴിലുണ്ടായിരുന്ന സ്കൂളുകൾ ഗവൺമെൻറ് ഏറ്റെടുക്കുന്നതിൻെറ ഭാഗമായി 2010 -ൽ ഈ സ്കൂളും ഗവൺമെൻറിൻെറ കീഴിൽ ആയി. 2010 ൽ ഈ വിദ്യാലയം ഇ എം എസ് സ്മാരക ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ എന്ന് നാമകരണം ചെയ്യപ്പെട്ടു. കണ്ണൂർ കാസർകോഡ് ദേശീയപാതയിൽ പാപ്പിനിശ്ശേരി വെസ്റ്റ് ഭാഗത്തായി തല ഉയർത്തി നിൽക്കുന്ന നമ്മുടെ സ്കൂൾ വിദ്യാഭ്യാസ മേഖലയിലും കലാ-കായക മേഖലയിലും മുൻപന്തിയിൽ തന്നെയാണ്. ഹയർസെക്കൻഡറിയിൽ 12 സ്ഥിര അധ്യാപകരും 2 ലാബ് അസിസ്റ്റൻറ് മാരും ആണ് ഉള്ളത്.XI -ൽ 197 കുട്ടികളും XII ൽ 181 കുട്ടികളും ഉൾപ്പെടെ ആകെ 378 കട്ടികളാണുള്ളത് . സയൻസും കൊമേഴ്സും ബാച്ചുകൾ ആണ് നമ്മുടെ സ്കൂളിൽ ഉള്ളത്. 01.01.2020 മുതൽ സ്കൂളിൻെറ പ്രിൻസിപ്പൽ ചുമതല വഹിക്കുന്നത് ശ്രീ ടി പി സക്കറിയ ആണ്. | ||
== അക്കാദമികം == | |||
അക്കാദമികരംഗത്ത് വളരെ മികവാർന്ന പ്രവർത്തനങ്ങളാണ് ഹയർസെക്കൻററി വിഭാഗം കാഴ്ചവയ്ക്കുന്നത്. സമീപകാല റിസൽട്ടുകൾ വളരെ മികച്ചതും ശ്രദ്ധ നേടിയതുമാണ് . | |||
2020-ൽ ഹയർസെക്കൻഡറി 192 പേർ പരീക്ഷയെഴുതി . സയൻസ് വിഭാഗത്തിൽ 129 പേരും കോമേഴ്സ് വിഭാഗത്തി-ൽ 63 പേരും. അതിൽ സയൻസിൽ 125 പേർ വിജയിച്ചു . കോമേഴ്സ് വിഭാഗത്തിൽ 60 പേരും . | |||
വിജയശതമാനം | '''വിജയശതമാനം''' | ||
ഫുൾ എ പ്ലസ് നേടിയവർ | സയൻസ് 96.8% | ||
കോമേഴ്സ് 95.2% | |||
'''ഫുൾ എ പ്ലസ് നേടിയവർ''' | |||
സയൻസ് 8 | സയൻസ് 8 | ||
വരി 27: | വരി 33: | ||
കോമേഴ്സ് 5 | കോമേഴ്സ് 5 | ||
2021 | 2021 -ൽ ആകെ 193 പേർ പരീക്ഷ എഴുതി. അതിൽ 189 പേർ വിജയിച്ചു. സയൻസിൽ 129 പേരും കോമേഴ്സിൽ 64 പേരും പരീക്ഷ എഴുതി. | ||
'''വിജയശതമാനം''' | |||
സയൻസ് 100% | |||
കോമേഴ്സ് 98.8% | |||
'''ശിശുദിന'''ത്തോട് അനുബന്ധിച്ച് നടത്തിയ ജില്ലാതല ഉപന്യാസ മത്സരത്തിൽ പ്ലസ് ടു സയൻസ് നന്ദന സോമൻ ഒന്നാം സ്ഥാനം കൈവരിച്ചു. '''കേരള ആർമ്ഡ് പോലീസ്''' സംഘടിപ്പിച്ച " രാഷ്ട്ര പുനർനിർമാണത്തിൽ പോലീസിന്റെ പങ്ക് " എന്ന വിഷയത്തിൽ ഈ മിടുക്കി രണ്ടാം സ്ഥാനം നേടി. '''ഐ ഫൗണ്ടേഷൻ''' സംഘടിപ്പിച്ച "കോവിഡ് കാലത്തെ മൊബൈൽ ഉപയോഗം : ഗുണങ്ങളും ദോഷങ്ങളും" എന്ന വിഷയത്തിൽ നന്ദന സോമൻ ഒന്നാം സ്ഥാനം കൈവരിച്ച് സ്കൂളിന്റെ അഭിമാനമായി മാറി. | |||
കവിതകളുടെ ലോകത്തിലൂടെ വളർന്നു വരുന്ന കാവ്യ പ്രതിഭ എന്ന നേട്ടത്തിന് കൊമേഴ്സിലെ അർജുൻനാഥ് പാപ്പിനിശ്ശേരി അർഹനായി. തന്റെ നിരവധി കവിതകളിലൂടെ ഭാവിയിലെ യുവ കവിയായി അർജുൻ മാറും എന്നത് നിസ്സംശയം അനുമാനിക്കാം. | |||
== കരിയർ ഗൈഡൻസ് == | |||
കരിയർ ഗൈഡൻസിൻെറ നേതൃത്വത്തിൽ കുട്ടികൾക്ക് ആത്മവിശ്വാസവും വഴികാട്ടിയുമായി നിരവധി പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. ജനുവരി 17 മുതൽ 24 വരെ ' ദിശ ' എന്ന നാമത്തിൽ ഒരാഴ്ചത്തെ ഓൺലൈൻ സെമിനാർ വിദ്യാർഥികൾക്കായി സംഘടിപ്പിച്ചു. കുട്ടികൾക്ക് അത് വളരെ ഫലപ്രദമായിരുന്നു. ഒട്ടേറെ വേറിട്ട പരിപാടികളും നടത്തുകയുണ്ടായി. | |||
== സൗഹൃദ ക്ളബ്ബ് == | |||
* കോവിഡ് കാലത്ത് കുട്ടികൾ നേരിടുന്ന മാനസിക സമ്മർദ്ദം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ പ്ലസ് വൺ കുട്ടികൾ സ്കൂളിൽ വന്ന ആദ്യദിവസം തന്നെ സ്കൂൾ കൗൺസിലർ ക്ലാസ്സ് നൽകി. | |||
* എ സ് എസ് കെ യുടെ നേതൃത്വത്തിൽ അതിജീവനം എന്ന പരിപാടി സംഘടിപ്പിച്ചു. | |||
* സൗഹൃദ ദിനാചരണവുമായി ബന്ധപ്പെട്ട ലൈഫ് സ്കിൽ പരിചയപ്പെടുത്തുന്ന ഓൺലൈൻ ക്ലാസ് നടത്തുകയുണ്ടായി. | |||
* സൈബർ കുറ്റകൃത്യങ്ങളെയും ചൂഷണങ്ങളെയും കുറിച്ച് ബോധവൽക്കരിക്കാൻ പോലീസ് വകുപ്പിന്റെ സഹകരണത്തോടെ ഓഫ്‌ലൈൻ ക്ലാസ് സംഘടിപ്പിച്ചു. സൗഹൃദ യിലെ പ്രവർത്തനങ്ങൾ കുട്ടികൾക്ക് ആത്മവിശ്വാസവും പ്രതീക്ഷയും നേടിക്കൊടുക്കുന്നതിൽ മുഖ്യപങ്കുവഹിച്ചു. | |||
* ഓഫീസർ ബിജുരാജ് കുട്ടികൾക്കായി സൈബർ നിയമങ്ങളെ കുറിച്ചും കുറ്റകൃത്യങ്ങളെ കുറിച്ചും അറിവ് പകർന്നു കൊടുത്തു. ഇന്നത്തെ മൊബൈൽ ലോകത്ത് ജീവിക്കുന്ന കുട്ടികളെ സംബന്ധിച്ച് ഈ ഒരു ക്ലാസ് വളരെ ഫലപ്രദമായിരുന്നു. | |||
== സ്കൂൾ ലൈബ്രറി == | |||
'''വായിച്ചു വളരുക''' എന്നത് ഏറ്റവും മഹത്തായ ഒരു കാര്യമാണ്. ഏകദേശം 1000 ത്തിനടുത്ത് ശേഖരമുള്ള പുസ്തകങ്ങളുടെ ഒരു ലൈബ്രറി ഹയർസെക്ൻററി വിഭാഗത്തിന് സ്വന്തമായുണ്ട്. വിദ്യാർത്ഥികൾ അത് പരമാവധി പ്രയോജനപ്പെടുത്തുന്നുമുണ്ട്. മാനസിക ഉല്ലാസം നൽകുന്ന പുസ്തകങ്ങളും, പാഠ്യവിഷയങ്ങൾ സംബന്ധമായ പുസ്തകങ്ങളും ഇതിലുൾപ്പെടുന്നു. | |||
== ഹൈടെക് സംവിധാനം == | |||
ഹയർസെക്ൻററി വിഭാഗത്തിന് ലഭ്യമായ ഐടി ഉപകരണങ്ങൾ ഇവയാണ് : | |||
'''കമ്പ്യൂട്ടർ (ഡസ്ക്ടോപ്)''' | |||
ജില്ലാ പഞ്ചായത്തിന്റെ വക 13 | |||
'''ലാപ്‍ടോപ്''' | |||
ജില്ലാപഞ്ചായത്ത് 2 | |||
എംഎൽഎ ഫണ്ട് 3 | |||
കൈറ്റ് 2 | |||
'''പ്രൊജക്ടർ''' | |||
എം എൽ എ ഫണ്ട് 3 | |||
കൈറ്റ് 2 | |||
'''ഡി എസ് എൽ ആർ ക്യാമറ''' | |||
കൈറ്റ് 1 | |||
'''വെബ് ക്യാമറ''' | |||
കൈറ്റ് 1 | |||
'''എൽ ഇ ഡി ടി വി''' | |||
കൈറ്റ് 1 | |||
മുഴുവൻ ക്ളാസ് മുറികളിലും ബ്രോഡ്ബാൻറിംഗ് സൗകര്യം ലഭ്യമാണ്. | |||
== എൻ എസ് എസ് == | |||
കോവിഡ് കാലത്തെ എൻ എസ് എസ് പ്രവർത്തനങ്ങൾ വളരെ പ്രശംസനീയമാണ്. മാസ്ക് നിർമാണം, പൂന്തോട്ടം നിർമ്മാണം, കൃഷി, വിത്ത് വിതരണം സപ്തദിന ക്യാമ്പ്, ഗ്രന്ഥശാലയ്ക്ക് വേണ്ടിയുള്ള പുസ്തക വിതരണം എന്നിവ എടുത്തു പറയേണ്ട ഒന്നാണ്. 20.01.2022 ൽ എൻ എസ് എസിന്റെ നേതൃത്വത്തിൽ സി ഐ ശ്രീ രാജേഷിൻെറ സാന്നിധ്യത്തിൽ സൈബർസെൽ. | |||
== ലാബ് == | |||
ഓരോ വിഷയത്തിനും പ്രത്യേക ലാബ് ഇവിടെ ലഭ്യമാണ്. ലാബിലെ സൗകര്യങ്ങൾ മികച്ചതും കുട്ടികൾക്ക് അനുയോജ്യവുമാണ്. | |||
ഇ എം എസ് സ്സ്കൂമാരക ഗവ. ഹൈസ്കൂളിലെ ഹയർ സെക്കൻററി മേഖലയിലെ ഓരോ നേട്ടവും അധ്യാപകർക്കും കുട്ടികൾക്കും വേറിട്ട അനുഭവമാണ്. അക്ഷരത്തിൻെറഈ തറവാട് എന്നത് മികച്ച ഒരു കൂട്ടായ്മയിലൂടെ മുന്നോട്ട് പോവുക തന്നെ ചെയ്യും. വരുംവർഷങ്ങളിലും ഈ നേട്ടങ്ങൾ കൈവിട്ടുപോകാതെ കാത്തുസൂക്ഷിക്കുക എന്നത് ഒരു വെല്ലുവിളി തന്നെയാണ്. അതു കാത്തുസൂക്ഷിക്കുന്നതിൽ നാം ഓരോരുത്തരും ശ്രമിക്കണം . | |||
ഇ എം എസ് | |||
വിദ്യാലയം എന്നത് ഒരു പ്രപഞ്ചമാണ് കണ്ടാലും തീരാത്ത വായിച്ചാലും അവസാനിക്കാതെ | വിദ്യാലയം എന്നത് ഒരു പ്രപഞ്ചമാണ് കണ്ടാലും തീരാത്ത വായിച്ചാലും അവസാനിക്കാതെ | ||
വരി 126: | വരി 117: | ||
2019- 21 ഇൻസ്പെയർ അവാർഡിന് നവീ൯. കെ എന്ന വിദ്യാർത്ഥി അർഹനായി. | 2019- 21 ഇൻസ്പെയർ അവാർഡിന് നവീ൯. കെ എന്ന വിദ്യാർത്ഥി അർഹനായി. | ||
നോക്കെത്താ ദൂരത്ത് പരന്നുകിടക്കുന്ന അറിവിന്റെയും ഉല്ലാസത്തിന്റെയും ഒരു അത്ഭുത ലോകം. ആ അത്ഭുത ലോകം പകർന്നുനൽകാൻ | |||
EMS സ്മാരക ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിനു കഴിയും എന്ന വിശ്വാസത്തോടെ........ |