"ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 67: വരി 67:


=== കളിസ്ഥലം ===
=== കളിസ്ഥലം ===
സ്കൂളിലെ വിദ്യാർഥികളു​ടെയും പി.ടി.എ യുടെയും ഏറ്റവും വലിയ സ്വപ്നമായിരുന്നു സ്വന്തമായ കളിസ്ഥലം എന്നത്. 2021 ജൂൺ 21 ന്  സ്കൂളിനോടുചേർന്ന് 21 സെന്റ് സ്ഥലം വാങ്ങുകയും ബാക്കി 18 സെന്റ് പുരയിടത്തിന് അഡ്വാൻസ് നൽകുകയും ചെയ്തു.<ref>[https://www.madhyamam.com/kerala/local-news/kollam/anchal/anchal-west-school-became-its-own-playground-816212] മാധ്യമം ഓൺലൈൻ എഡിഷൻ</ref> 2015 സ്കൂൾ സുവർണജൂബിലി വർഷത്തിൽ പങ്കെടുത്ത ബഹു. കേരള ഗവർണർ ജസ്റ്റിസ് പി. സദാശിവത്തിന്റെ സാന്നിധ്യത്തിലാണ് കളിസ്ഥലം കണ്ടെത്താനുള്ള തീരുമാനമെടുത്തത്. ....[[കൂടുതൽ വായിക്കുക/കളിസ്ഥലം|കൂടുതൽ വായിക്കുക.]]
സ്കൂളിലെ വിദ്യാർഥികളു​ടെയും പി.ടി.എ യുടെയും ഏറ്റവും വലിയ സ്വപ്നമായിരുന്നു സ്വന്തമായ കളിസ്ഥലം. 2021 ജൂൺ 21 ന്  സ്കൂളിനോടുചേർന്ന് 21 സെന്റ് സ്ഥലം വാങ്ങുകയും ബാക്കി 18 സെന്റ് പുരയിടത്തിന് അഡ്വാൻസ് നൽകുകയും ചെയ്തു.<ref>[https://www.madhyamam.com/kerala/local-news/kollam/anchal/anchal-west-school-became-its-own-playground-816212] മാധ്യമം ഓൺലൈൻ എഡിഷൻ</ref> 2015 സ്കൂൾ സുവർണജൂബിലി വർഷത്തിൽ പങ്കെടുത്ത ബഹു. കേരള ഗവർണർ ജസ്റ്റിസ് പി. സദാശിവത്തിന്റെ സാന്നിധ്യത്തിലാണ് കളിസ്ഥലം കണ്ടെത്താനുള്ള തീരുമാനമെടുത്തത്. ....[[കൂടുതൽ വായിക്കുക/കളിസ്ഥലം|കൂടുതൽ വായിക്കുക.]]


=== കിഫ്ബി കെട്ടിടസമുച്ചയം 2020 ===
=== കിഫ്ബി കെട്ടിടസമുച്ചയം 2020 ===
വരി 93: വരി 93:
*[https://ml.wikipedia.org/wiki/%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D.%E0%B4%AA%E0%B4%BF._%E0%B4%B5%E0%B4%BE%E0%B4%B1%E0%B5%BB പരമേശ്വരഅയ്യർ (എച്ച്.പി.വാറൻ)]
*[https://ml.wikipedia.org/wiki/%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D.%E0%B4%AA%E0%B4%BF._%E0%B4%B5%E0%B4%BE%E0%B4%B1%E0%B5%BB പരമേശ്വരഅയ്യർ (എച്ച്.പി.വാറൻ)]
* തിരുവനന്തപുരം ഗവ. ആർട്സ് കോളേജ് പ്രിൻസിപ്പലാരുന്ന സുബ്രഹ്മണ്യ അയ്യർ
* തിരുവനന്തപുരം ഗവ. ആർട്സ് കോളേജ് പ്രിൻസിപ്പലാരുന്ന സുബ്രഹ്മണ്യ അയ്യർ
== ഓൺലൈൻ വിദ്യാഭ്യാസം ==
വിക്ടേഴ്സ് ക്ലാസുകളെ ആസ്പദമാക്കി എല്ലാ ദിവസവും വൈകിട്ട് 6.30 മുതൽ 9 മണി വരെ ടൈംടേബിൾ പ്രകാരം എല്ലാ ദിവസവും ഓൺലൈൻ സഹായം നൽകുന്നു. വിക്ടേഴ്സ് ക്ലാസുകളെ അധികരിച്ച് സ്കൂൾ എസ്.ആർ.ജി. ചർച്ച ചെയ്ത് തയ്യാറാക്കുന്ന വിഭവങ്ങൾ കുട്ടികൾക്ക് വാട്സ്ആപ്, ജി-സ്യൂട്ട്, ഗൂഗിൾ മീറ്റ് സംവിധാനങ്ങളിലൂടെ നൽകിവരുന്നു. പ്രവർത്തനങ്ങൾ ([[ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/ഓൺലൈൻ വിദ്യാഭ്യാസം|തുടർന്ന് വായിക്കുക]]).


== മികവുകൾ പത്രവാർത്തകളിലൂടെ ==
== മികവുകൾ പത്രവാർത്തകളിലൂടെ ==
812

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1464578" എന്ന താളിൽനിന്ന് ശേഖരിച്ചത്