"ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/ടൂറിസം ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 2: വരി 2:
'''ടൂറിസം ക്ലബ്ബ്'''
'''ടൂറിസം ക്ലബ്ബ്'''


ടൂറിസം ക്ലബ്ബ്  ഈ സ്കൂളിന്റെ വളരെ സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരു ക്ലബാണ് ,വിദ്യാർത്ഥികളുടെ വ്യത്യസ്ഥമായ വിഷയങ്ങളുമായി ബന്ധപ്പെടുത്തി പഠനയാത്രകൾ സംഘടിപ്പിക്കുന്നത് ക്ലബിന്റെ മേൽ നോട്ടത്തിലാണ്. ശ്രീ അബ്ദുൾ സലാം ആണ് ടൂറിസം ക്ലബ് കൺവീനർ .  നിരവധി പഠന യാത്രകൾ, പ്രകൃതി പഠനയാത്രകൾ, ഫീൽഡ് ടിപ്പ് തുടങ്ങിയവ യാഥാർത്ഥ്യമാക്കിയിട്ടുണ്ട്.  
ടൂറിസം ക്ലബ്ബ്  ഈ സ്കൂളിന്റെ വളരെ സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരു ക്ലബാണ്. വിദ്യാർത്ഥികളുടെ വ്യത്യസ്ഥമായ വിഷയങ്ങളുമായി ബന്ധപ്പെടുത്തി പഠനയാത്രകൾ സംഘടിപ്പിക്കുന്നത് ക്ലബിന്റെ മേൽ നോട്ടത്തിലാണ്. ശ്രീ അബ്ദുൾ സലാം ആണ് ടൂറിസം ക്ലബ് കൺവീനർ.  നിരവധി പഠന യാത്രകൾ, പ്രകൃതി പഠനയാത്രകൾ, ഫീൽഡ് ട്രിപ്പ് തുടങ്ങിയവ യാഥാർത്ഥ്യമാക്കിയിട്ടുണ്ട്.  


. '''പഠന യാത്ര (16-11-19)'''
'''പഠന യാത്ര (16-11-19)'''


ജി. എം. എച്ച്. എസ്. എസ് വെള്ളമുണ്ട സ്കൂളിന്റെ നേതൃത്വത്തിൽ ആലപ്പുഴ പുന്നമടക്കായലിലേക്ക്  പഠന യാത്ര സംഘടിപ്പിച്ചു. ഹൗസ് ബോട്ട് യാത്രനവ്യാനുഭവമായി.  
ജി. എം. എച്ച്. എസ്. എസ് വെള്ളമുണ്ട സ്കൂളിന്റെ നേതൃത്വത്തിൽ ആലപ്പുഴ പുന്നമടക്കായലിലേക്ക്  പഠന യാത്ര സംഘടിപ്പിച്ചു. ഹൗസ് ബോട്ട് യാത്രനവ്യാനുഭവമായി.  
3,244

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1464453" എന്ന താളിൽനിന്ന് ശേഖരിച്ചത്