Jump to content
സഹായം

"വിജ്ഞാനപീഠം ഇ എം എച്ച് എസ് എടനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 48: വരി 48:
|logo_size=50px
|logo_size=50px
}}
}}
''' <font color="red" >ആമുഖം</font>'''<br>
''' ആമുഖം'''

എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ ആലുവ ഉപജില്ലയിലെ എടനാട് സ്ഥലത്തുള്ള ഒരു  അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് വിജ്ഞാന പീഠം ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ.

'''<font color="red" >ദർശനം</font>'''
'''ദർശനം'''

വരും ദിവസങ്ങളിൽ വിദ്യാർത്ഥികൾ അഭിമുഖീകരിക്കേണ്ടി വരുന്ന പുതിയ വെല്ലുവിളികളെ നേരിടാൻ ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകുക.

വരി 61: വരി 61:
വിദ്യാർത്ഥികളിൽ ഇന്ത്യൻ സംസ്‌കാരങ്ങളോടും മൂല്യങ്ങളോടും പാരമ്പര്യങ്ങളോടും വിലമതിപ്പുള്ള ഒരു ബോധം വളർത്തിയെടുക്കുകയും അവരുടെ സ്വത്വവും വേരുകളും നഷ്ടപ്പെടാതെ മറ്റ് സംസ്‌കാരങ്ങളോടും പാരമ്പര്യങ്ങളോടും സഹിഷ്ണുതയുടെ ബോധം അവരിൽ സന്നിവേശിപ്പിക്കുകയും ചെയ്യുക.

'''<font color="red" >ഞങ്ങളുടെ ദൗത്യം</font>'''
'''ഞങ്ങളുടെ ദൗത്യം'''

വിദ്യാർത്ഥികളെ അവരുടെ കഴിവുകൾ വികസിപ്പിക്കാൻ പ്രോത്സാഹിപ്പിക്കുക.

വരി 71: വരി 71:
ലോകത്തിലെ കഠിനമായ യാഥാർത്ഥ്യങ്ങളെ അഭിമുഖീകരിക്കാൻ വിദ്യാർത്ഥികൾക്ക് സ്വയം നിൽക്കാൻ കഴിയുന്ന തരത്തിൽ സ്വയം ആശ്രയിക്കാൻ അവരെ ആക്കികൊണ്ടുവരിക .

'''<font color="red" >സ്കൂളിൻ്റെ ചരിത്രം</font>'''  
'''സ്കൂളിൻ്റെ ചരിത്രം'''  

ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഏവർക്കും ലഭ്യമാക്കുക എന്ന ഉന്നതമായ ചിന്തയുടെ മഹത്തായ പ്രതിഫലനമാണ് വിജ്ഞാനപീഠം ഇംഗ്ലീഷ് മീഡിയം സ്കൂൾ എടനാട്. ഫാദർ ഡോ. ആൻറണി പുതുശ്ശേരി ആണ് 1976 ൽ വിജ്ഞാന പീഠം ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ എടനാട് സ്ഥാപിച്ചത്. ഈ സ്കൂളിൻറെ വളർച്ചയ്ക്ക് അമൂല്യമായ സംഭാവനകൾ നൽകിയ ഞങ്ങളുടെ മാനേജർമാരായ റവ. ഫാദർ പോൾ എലൂവം കുടി ,റവ. ഫാദർ ലൂയിസ് വടക്കുംഞ്ചേരി, റവ. ഫാദർ ഹോർമിസ് തോട്ടക്കര , റവ. ഫാദർ ജോസഫ് ചക്കിയേത്ത്‌, റവ. ഫാദർ ആൻറണി മാങ്കുറിയിൽ ,റവ ഫാദർ തോമസ് മംഗലശ്ശേരി ,റവ ഫാദർ പോൾ കോട്ടക്കൽ , റവ ഫാദർ ജോയി പുണൊളിൽ,ബിൻ്റോ കിലുക്കൻ എന്നിവരോടുള്ള നന്ദിയും  കടപ്പാടും ഈ അവസരത്തിൽ സ്മരിക്കുന്നു.

വരി 78: വരി 78:
 
== <font color="red" >സൗകര്യങ്ങൾ</font> ==
== സൗകര്യങ്ങൾ ==
'''<font color="red" >ഭൗതികസൗകര്യങ്ങൾ</font>'''
'''ഭൗതികസൗകര്യങ്ങൾ'''

സ്കൂളിനെ നല്ലൊരു വിദ്യാലയമാക്കാൻ വേണ്ട അത്യാവശ്യ സൗകര്യങ്ങൾ ഈ വിദ്യാലയത്തിനുണ്ട് .നല്ല കാറ്റും വെളിച്ചവുമുള്ള വിദ്യാർത്ഥി സൗഹൃദ ക്ലാസ് മുറികൾ, കമ്പ്യൂട്ടർ ലാബ് ,നല്ലൊരു ലൈബ്രറിയും വായനാമുറിയും, സയൻസ്, ,Maths ലാബ് ,വിശാലമായ ഗ്രൗണ്ട് ,കുട്ടികൾക്ക് കളിക്കാനുള്ള പാർക്ക് ,ആവശ്യത്തിനുള്ള ടോയ്‌ലറ്റുകൾ ഗേൾ ചൈൽഡ് സൗഹൃദ ഇൻസുലേറ്റർ ,ശുദ്ധമായ ജലസ്രോതസ്സ് എന്നീ  സൗകര്യങ്ങൾ വിദ്യാലയത്തിനുണ്ട് .

== <font color="red" >മാനേജ്‌മന്റ്</font> ==
== മാനേജ്‌മന്റ്==
സെൻമേരിസ് ചർച്ച് എടനടിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന സ്കൂളിൻറെ ഇപ്പോഴത്തെ മാനേജർ റവ ഫാ.  ബിൻ്റോ കിലുക്കൻ  ആണ്.

== <font color="red" >അധ്യാപകർ</font> ==
== അധ്യാപകർ ==
{| class="wikitable"
{| class="wikitable"

വരി 158: വരി 158:
| 2019 || ഫ്രിനിപോൾ ദാസ്  
| 2019 || ഫ്രിനിപോൾ ദാസ്  
|}
|}
== <font color="red" >പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ </font>==
== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ ==
== <font color="red" >നേട്ടങ്ങൾ</font> ==
== നേട്ടങ്ങൾ ==

* എസ് എസ് എൽ സി പരീക്ഷയിൽ 100 ശതമാനം വിജയo.

വരി 166: വരി 166:
* ഉപജില്ലാ കലോത്സവത്തിലും റവന്യൂതല കലോത്സവത്തിലും മികച്ച ഗ്രേഡുകൾ.

== <font color="red" >മികവുകൾ പത്രവാർത്തകളിലൂടെ</font> ==
== മികവുകൾ പത്രവാർത്തകളിലൂടെ==

== <font color="red" >മറ്റു പ്രവർത്തനങ്ങൾ</font> ==
== മറ്റു പ്രവർത്തനങ്ങൾ==

* '''പ്രവേശനോത്സവം'''
* '''പ്രവേശനോത്സവം'''
വരി 194: വരി 194:
*   '''ഗാന്ധിജയന്തി (സേവനവാര ദിനം)'''
*   '''ഗാന്ധിജയന്തി (സേവനവാര ദിനം)'''

==<font color="red">ചിത്രശാല</font>==
==ചിത്രശാല>==
[[പ്രമാണം:IMG-20200129-WA0009.jpg|ഇടത്ത്|ലഘുചിത്രം|0x0px|picnic]][[പ്രമാണം:IMG-20211121-WA0026.jpg|ഇടത്ത്|ലഘുചിത്രം|annual day]]

[[പ്രമാണം:IMG-20211121-WA0028 (1).jpg|ഇടത്ത്|ലഘുചിത്രം|313x313ബിന്ദു|annual day]][[പ്രമാണം:Annual day..jpg|ഇടത്ത്|ലഘുചിത്രം|kids fest|342x342ബിന്ദു]]

വരി 214: വരി 214:
* സ്കൂൾ സുരക്ഷ കമ്മിറ്റി
* സ്കൂൾ സുരക്ഷ കമ്മിറ്റി

== <font color="red" >വഴികാട്ടി </font>==
== വഴികാട്ടി ==

* ...........  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (മൂന്നുകിലോമീറ്റർ)

വരി 220: വരി 220:
* നാഷണൽ ഹൈവെയിൽ '''....................'''  ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം

== <font color="red" >യാത്രാസൗകര്യം</font> ==
== യാത്രാസൗകര്യം ==
സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം. നിലവിൽ3 ബസ്സുകൾ വിവിധ സ്ഥലങ്ങളിലേക്ക് സർവ്വീസ് നടത്തുന്നു.

{{#multimaps:10.140976, 76.402078°| width=700px|zoom=18}}

== <font color="red" >മേൽവിലാസം </font>==
== മേൽവിലാസം==
Vijnanapeedom EMHS Edanadu
Vijnanapeedom EMHS Edanad
Sreemoolanagaram
Sreemoolanagaram
Pin:683580
Pin:683580
വരി 231: വരി 231:

  ==
  ==
== <font color="red" >അവലംബം</font> ==
== അവലംബം ==
വർഗ്ഗം: സ്കൂ
വർഗ്ഗം: സ്കൂ
<!--visbot  verified-chils->-->
<!--visbot  verified-chils->-->
93

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1463949" എന്ന താളിൽനിന്ന് ശേഖരിച്ചത്