"എം.എം.യു.പി സ്കൂൾ മീൻമുട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.എം.യു.പി സ്കൂൾ മീൻമുട്ടി (മൂലരൂപം കാണുക)
09:33, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022→പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 91: | വരി 91: | ||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
ഈ കലാലയത്തിലൂടെ കടന്നുപോയി കലാകായിക രംഗത്ത് സ്വന്തം വ്യക്തിമുദ്രപതിപ്പിച്ച് നാടിനും രാഷ്ട്രത്തിനും അഭിമാനമായി മിന്നും താരങ്ങളായി നഭോമണ്ഡലത്തിൽ ഇടംനേടിയ വ്യക്തിത്വങ്ങൾ .... | |||
അമലാ ജോസഫ് - ഏഷ്യൻ സോഫ്റ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തു. | |||
രഞ്ജിനി ജോസ് പാണംപീടികയിൽ - ഏഷ്യൻ ജൂനിയർ ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ ഭാരതത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തു. | |||
നീത ജോർജ് തുറയ്ക്കൽ - ജൂനിയർ ബാസ്കറ്റ്ബോളിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തു. | |||
സോജാ മാത്യു ഞാറക്കുളം - ദേശീയതലത്തിൽ കേരളത്തിനായ് മത്സരരംഗത്തിറങ്ങി. | |||
നിരവധി പ്രതിഭകളെ നാടിന് സമ്മാനിച്ചതും ഈ വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്ഥികളായ പ്രതിഭാധനരായ പരിശീലകരാണ്. ഇവരുടെ ആത്മസമരപ്പണത്തിന്റെ , കൃത്യതയാർന്ന പരിശീലനമികവിന്റെ ഫലമാണ് മേൽപ്രസ്താവിച്ച പ്രതിഭകളെല്ലാം . ഒരു കുടുംബത്തിലെ (പുത്തൻപുരയിൽ ) ജ്യേഷ്ഠാനുജൻമാരാണ് ഈ പരിശീലകർ. | |||
1. ജെയ്സൺ ജോസഫ് പുത്തൻ പുരയിൽ | |||
2. സാബു ജോസഫ് പുത്തൻപുരയിൽ | |||
==നേട്ടങ്ങൾ .അവാർഡുകൾ.== | ==നേട്ടങ്ങൾ .അവാർഡുകൾ.== |