Jump to content
സഹായം

"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ലിറ്റിൽകൈറ്റ്സ്/സ്കൂൾ തല പരിശീലന റിപ്പോർട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 160: വരി 160:
</gallery>
</gallery>

==<font color="green"><b>കമ്പ്യൂട്ടർ ഹാർഡ്‌വെയർ</b></font>==
==<b>കമ്പ്യൂട്ടർ ഹാർഡ്‌വെയർ</b>==
'''ഇതിനെ ക്കുറിച്ചുള്ള  വിദഗ്ധ പരിശീലനം  മുൻപ് കുട്ടികൾക്ക് കിട്ടിയിട്ടുള്ളതിനാൽ കുട്ടികൾക്ക് കമ്പ്യൂട്ടറിന്റെ പ്രധാന ഭാഗങ്ങളും ,അവ ഘടിപ്പിച്ചിരിക്കുന്ന രീതിയും കുട്ടികൾക്ക് അറിയാമായിരുന്നു .കുട്ടികളോട് റിസോഴ്സ് തന്നിരിക്കുന്ന വീഡിയോ പ്രദർശിപ്പിച്ചു കൊടുത്തു .ലിറ്റിൽ കൈറ്റ്സ് കുട്ടികൾ മറ്റു ക്ലാസ്സുകളിലെ ക്ലാസ് ലീഡർ മാർക്ക് ഇതിനെ കുറിച്ച് ക്ലാസ് എടുത്തു കൊടുക്കുകയും ചെയ്തു .'''

===<font color="green"><b>കമ്പ്യൂട്ടർ നെറ്റ്‌വർക്ക്</b></font>===  

'''netവർക്ക് ചെയ്ത കംപ്യൂട്ടറുകളുടെ ഡെസ്ക്ടോപ്പുകൾ പരസ്പരം ഷെയർ ചെയ്യാമെന്നും, ഒരു കമ്പ്യൂട്ടറിൽ ചെയ്യുന്ന പ്രവർത്തനങ്ങൾ  മറ്റൊരു കമ്പ്യൂട്ടർ വഴി നിയന്ത്രിക്കാമെന്നും കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കാനുള്ള സെഷനായിരുന്നു പരിചയപ്പെടുത്തിയത് .റിമോട്ട് ഡെസ്ക്ടോപ്പ് വ്യൂവേർ ഉപയോഗിച്ച് ഡെസ്ക്ടോപ്പുകൾ പരസ്പരം കണക്ട് ചെയ്ത ശേഷം Little Kites – അവനവഞ്ചേരി എന്ന് ടൈപ്പ് ചെയ്തു  കൈറ്റ്സ് .odt എന്ന ഫയൽ ആയി ഡെസ്ക്‌ടോപ്പിൽ സേവ് ചെയ്തു .ശേഷം ഇതുമായി കണക്ട് ചെയ്ത കമ്പ്യൂട്ടർ തുറന്നു  അവരിൽ ഒരാളുടെ പേര് ടൈപ്പ് ചെയ്തു സേവ് ചെയ്യാൻ പറഞ്ഞു .അവർ ടൈപ്പ് ചെയ്യുന്നത് ടീച്ചറിന്റെ കമ്പ്യൂട്ടറിൽ കാണുന്നത് കുട്ടികളുടെ ശ്രദ്ധയിൽ പെടുത്തി .ശേഷം ഇതിനെങ്ങനെ കാണാൻ കഴിഞ്ഞു എന്ന് ചർച്ച ചെയ്യുകയും കംപ്യൂട്ടറുകൾ പരസ്പരം നെറ്റ്‌വർക്ക് ചെയ്തത് കൊണ്ടാണെന്നു കുട്ടികൾ മനസ്സിലാക്കുകയും ചെയ്തു .നെറ്റ്‌വർക്ക് ചെയ്ത കംപ്യൂട്ടറുകൾ തമ്മിൽ വിവരങ്ങൾ കൈമാറാമെന്നും ,നെട് വർക്കിൽ  ഇന്റർനെറ്റ് ഷെയർ ചെയ്തിട്ടുണ്ടെങ്കിൽ എല്ലാ കമ്പ്യൂട്ടറുകളിലും net  കണക്ഷൻ ലഭിക്കുമെന്നും ,ഒരു കമ്പ്യൂട്ടർ ഉപയോഗിച്ച് മറ്റൊന്നിനെ നിയന്ത്രിക്കാമെന്നും, പ്രിന്ററുകൾ ഷെയർ ചെയ്യാമെന്നും കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു .'''

===<font color="green"><b>കമ്പ്യൂട്ടറിന്റെ ഐ പി വിലാസം  കണ്ടെത്തുക</b></font>===  
===<b>കമ്പ്യൂട്ടറിന്റെ ഐ പി വിലാസം  കണ്ടെത്തുക</b>===  
'''നെറ്റ്‌വർക്ക് ചെയ്ത കമ്പ്യൂട്ടറുകൾക്ക് ഐ പി വിലാസം ഉണ്ടെന്നും അവ എങ്ങനെ കണ്ടെത്താമെന്നും കുട്ടികളെ പരിചയപ്പെടുത്തുന്ന സെഷൻ ആയിരുന്നു അടുത്ത് .കുട്ടികളെ ഗ്രൂപ്പ് ആക്കിയ ശേഷം നെറ്റ്‌വർക്ക് ചെയ്യപ്പെട്ട കംപ്യൂട്ടറുകളുടെ ഐ പി വിലാസം കണ്ടെത്തുന്നതെങ്ങനെ എന്ന് കാണിച്ചു കൊടുത്തു .പാനലിൽ കാണുന്ന നെറ്റ്‌വർക്ക് കണക്ഷന്റെ സിംബൽ കുട്ടികൾക്കു പരിചയപ്പെടുത്തി .കംപ്യൂട്ടറുകൾ net വർക്കിൽ കണക്ട് ആയാൽ നെറ്റ്‌വർക്ക് അപ്പലേറ്റിന്റെ സിംബൽ ഇത് മാറ്റം വരുന്നത് കുട്ടികളെ കാണിച്ചു കൊടുത്തു .ഇതിന്റെ ഐ പി വിലാസം  കണ്ടെത്താനായി  നെറ്റ്‌വർക്ക് അപ്പലേറ്റിന്റെ സിംബൽ ഇൽ റൈറ്റ് ക്ലിക്ക് ചെയ്തു കണക്ഷൻ ഇൻഫർമേഷൻ സെലക്ട് ചെയ്യുക .തുറന്നു വരുന്ന ജാലകത്തിൽ സിസ്റ്റത്തിന്റെ ഐ പി വിലാസം കാണുന്നത് കുട്ടികൾക്ക് പരിചയപ്പെടുത്തി .എങ്ങനെ അഡ്രസ്  കണ്ടെത്തി കുറിച്ച് വക്കാൻ കുട്ടികളോട് പറഞ്ഞു  .ഓരോ ഗ്രൂപ്പുകളും കുറിച്ച് വച്ച ഐ പി അഡ്രസ് ശെരി യാണോ  എന്ന് മറ്റു ഗ്രൂപ്പുകാരോട് നോക്കാൻ പറഞ്ഞു ഒരു നെറ്റ്‌വർക്കിൽ ഉൾപ്പെട്ട എല്ലാ കമ്പ്യൂട്ടറുകൾക്ക് ഐ പി വിലാസനം ഉണ്ടായിരിക്കുമെന്നും ,വിവരങ്ങൾ കൈമാറുന്നതിനുള്ള പൊതു നിയമങ്ങളാണ്  നെറ്റ്‌വർക്ക്പ്രോട്ടോകോളുകൾ എന്നും ,ടി സി പി ,ഐ പി  ഇവ നെറ്റ്‌വർക്ക് പ്രോട്ടോകോളുകൾ ആണെന്നും ,ഐ പി വി  4(IPv4) ,ഐ പി വി 6 (IPv4)ഇവ ഐ പി അഡ്രെസ്സ് നൽകുന്ന രീതികൾ ആണെന്നും കുട്ടികൾക്ക് പറഞ്ഞു കൊടുത്തു .IPv4 പതിപ്പിൽ  192.168.1.12 എന്ന നാലു സംഖ്യ കളയാണ് Addressനൽകുക എന്നും ഇവ 256ഇൽ കുറവായിരിക്കണമെന്നും  192.168ചെറിയ  നെറ്റ്വർക്കുകളെയും  ,മൂന്നാമത്തെ സംഖ്യ  നെറ്വർക്കിനെയും ,നാലാമത്തേത് സിസ്റ്റത്തെയും സൂചിപ്പിക്കുന്നു എന്ന് മനസ്സിലാക്കി കൊടുത്തു'''

===<font color="green"><b>ഡെസ്ക്ടോപ്പുകൾ പങ്കുവെക്കാം</b></font>===  
===<b>ഡെസ്ക്ടോപ്പുകൾ പങ്കുവെക്കാം</b>===  
'''ഡെസ്ക്ടോപ്പ് ഷെയർ ചെയ്യേണ്ട കമ്പ്യൂട്ടർ തുറന്നു Applications > Internet (Applications > System Tools > Preference)  Allow other users to view your desktopഎന്നതിൽ ടിക്ക് ചെയ്യുന്നത് കുട്ടികൾക്ക് കാണിച്ചു കൊടുത്തു .Applications -> Internet -> RemoteDesktopതുറന്നു കണക്ട് ക്ലിക്ക് ചെയ്യുമ്പോൾ വരുന്ന ജാലകത്തിൽ  Protocol : VNC തെരഞ്ഞെടുത്തു  Hostഎന്നിടത്തു കണക്ട് ചെയ്യേണ്ട കമ്പ്യൂട്ടറിന്റെ വിലാസം നൽകി Connect  ക്ലിക്ക് ചെയ്യുക ഇനി conncect  ചെയ്യേണ്ട കമ്പ്യൂട്ടർ ഡെസ്ക്‌ടോപ്പിൽ പെർമിഷൻ കൊടുത്താൽ  conncect  ചെയ്യാം എന്ന് കുട്ടികളെ കാണിച്ചു കൊടുക്കുകയും അവരോടു ചെയ്തു നോക്കാൻ പറഞ്ഞു'''

===<font color="green"><b>ഫയലുകൾ പങ്കുവെക്കാം</b></font>===  
===<b>ഫയലുകൾ പങ്കുവെക്കാം</b>===  
'''നെറ്റ്‌വർക്ക് ചെയ്ത കംപ്യൂട്ടറുകളിൽ ഫയലുകൾ കൈമാറ്റം ചെയ്യുന്നതെങ്ങനെ എന്ന് പരിചയപ്പെടുത്തി കൊടുക്കുന്നു ഇതിനായിLK-Filesഎന്ന പേരിൽ ഫോൾഡർ നിർമിച്ചു അതിൽറൈറ് ക്ലിക്ക് ചെയ്തു Local Network ഷെയർ  സെലക്ട് ചെയ്തു ഷെയർ ദിസ് ഫോൾഡർ  ടിക്ക് ചെയ്ത ശഷം Allow others to create and delete files in this ഫോൾഡർ  എന്നതിൽ തക്ക മാർക്ക് കൊടുത്താൽ conncect  ചെയ്ത കമ്പ്യൂട്ടറിൽ ഇരുന്നു കൊണ്ട് ഷെയർ ചെയ്ത ഫോൾഡറിലേക്കു ഫയൽ ചേർക്കാനും ഡിലീറ്റ് ചെയ്യാനും സാധിക്കും എന്ന് കുട്ടികൾക്ക് മനസ്‌സിലാക്കി കൊടുത്തു .ഇങ്ങനേ ചെയ്യുമ്പോൾ ആ ഫോൾഡറിൽ വരുന്ന മാറ്റവും ,ഫയൽ കോപ്പി ചെയ്യേണ്ടകമ്പ്യൂട്ടറിൽ places  menuvil  നിന്നും Connect toServer  സെലക്ട് ചെയ്തു തുറന്നു വരുന്ന ജാലകത്തിൽ കമ്പ്യൂട്ടറിന്റെ ഐ. പി വിലാസം ടൈപ്പ് ചെയ്തു, കണക്ട് ചെയ്യുമ്പോൾ  വരുന്ന ജാലകത്തിൽ ഷെയർ ഫോൾഡർ തുറന്നു ഫയലുകൾ കോപ്പി ചെയ്യാം  എന്ന് കുട്ടികൾക്ക് കാണിച്ചു കൊടുക്കുകയും കുട്ടികൾ പരിശീലിക്കുകയും ചെയ്തു'''

5,708

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1463156" എന്ന താളിൽനിന്ന് ശേഖരിച്ചത്