ടി എച്ച് എസ് അരണാട്ടുകര/സൗകര്യങ്ങൾ (മൂലരൂപം കാണുക)
00:22, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022സൗകര്യം
(ഉപതാളിൽ ടാഗ് ഉൾപ്പെടുത്തി) |
(സൗകര്യം) |
||
വരി 1: | വരി 1: | ||
{{PHSchoolFrame/Pages}} | പുതിയ കെട്ടിടത്തിന്റെ പണി പുനരാരംഭിച്ചു. '''റവ. ഫാ. ബാബു പാണാട്ടുപറമ്പിലും അസിസ്റ്റന്റ് വികാരി ഫാ. ജെസ്റ്റിൻ തേക്കാനത്തിന്റെയും''' ശ്രമഫലമായി പുതിയ വിദ്യാലയ കെട്ടിടത്തിന്റെ പ്രവർത്തനങ്ങൾ നടന്നു. പഴയ കെട്ടിടങ്ങൾ പൊളിച്ചുമാറ്റി, നാലുഭാഗവും ചുറ്റുമതിലുകളും, രണ്ടു പ്രധാന കവാടങ്ങളോടു കൂടിയ വിശാലമായ വിദ്യാലയാങ്കണം, അംഗപരിമിതരായ വിദ്യാർത്ഥികൾക്കു വേണ്ടി നിർമ്മിച്ച റാംപേ സംവിധാനം,രണ്ടു വശങ്ങിളിലൂടെയും കയറിയിറങ്ങാവുന്ന ഗോവണികൾ, മനോഹരമായി അലങ്കരിച്ചതും ഫർണിഷിങ്ങുകളോടുകൂടിയ പ്രധാന അധ്യാപകന്റെ മുറി , ഹൈടെക് സ്മാർട്ട് റൂം, ഐ.ടി ലാബ് സൗകര്യങ്ങൾ, സ്റ്റാഫ് റൂം എന്നിവയെല്ലാം തരകൻസിന്റെ പ്രൗഢി വിളിച്ചോതുന്നു. മൂന്നു നിലകളിൽ പണിയപ്പെട്ട വിദ്യാലയ കെട്ടിടത്തിന്റെ ഏറ്രവും മുകളിലത്തെ നിലയിൽ സയൻസ് ലാബ്, ലൈബ്രറി, ആറ് ഹൈടെക് ക്ലാസ്സ് മുറികൾക്കുള്ള സജ്ജീകരണങ്ങൾ, ക്ലാസ്സ് തല ലൈബ്രറി സജ്ജീകരണങ്ങൾ, പുതിയ ബഞ്ച്, ഡെസ്ക്, മേശ, കസേരകൾ സജ്ജീകരിച്ചിരിക്കുന്നു. ഓരോ നിലയിലും ടൈലുകൾ പാകി മനോഹരമാക്കിയ ശുചി മുറികൾ, വാഷ് ബേസിൻ സൗകര്യങ്ങൾ, ശുദ്ധീകരിച്ച കുടിവെള്ള സംവിധാനം എന്നിവ ശുചിത്വ ബോധമുള്ള ഒരു തലമുറയെ വാർത്തെടുക്കുന്നതിന്റെ ഭാഗമായി നടപ്പിലാക്കിയയാണ്. '''2017 ആഗസ്റ്റ് 19-ാം തിയ്യതി കേരള വിദ്യാഭ്യാസമന്ത്രി പ്രൊ. ശ്രീ. സി. രവിന്ദ്രനാഥ് ഉദ്ഘാടനം നിർവഹിച്ചു.'''{{PHSchoolFrame/Pages}} |