Jump to content
സഹായം

"ക്രിസ്തു ജ്യോതി ഇ.എം.എച്ച്.എസ് .ചങ്ങനാശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 56: വരി 56:


== <font color=green size=5>'''ഭൗതിക സൗകര്യങ്ങള്''' </font>==
== <font color=green size=5>'''ഭൗതിക സൗകര്യങ്ങള്‍''' </font>==
<P>4 ഏക്കര് ഭൂമിയിലാണു വിദ്യാലയം സ്ഥിതി ചെയ്യുന്നത്. നാലു നിലകളുള്ള പ്രധാന കെട്ടിടത്തില് 24 ക്ലാസ്സ് മുറികളും ലൈബ്രറിയും ഒരു ഓഡിയോ വിഷ്വല് ലാബും 25 കംപ്യൂട്ടര് അടങ്ങുന്ന കംപ്യൂട്ടര് ലാബും നാലാം നിലയില് ബോട്ടണി സുവോളജി ലാബും കലാാ-കായിക ഉപകരണങ്ങള് വയ്ക്കാന് വെവ്വേറെ മുറികളുമുണ്ട്. ഇതിനോടു ചേര്ന്നു തന്നെ പ്രഥമാധ്യാപക മുറി, ഓഫീസ്, സ്റ്റാഫ് റൂം, ഗൈഡന്സ് കൗണ്സലിംഗ് റൂം, വൈസ് പ്രിന്സിപ്പല് റൂം, എന്.സി.സി.റൂം, അനക്സ് റൂം, പ്രിന്റിംഗ് റൂം, അടുക്കള, പെണ്കുട്ടികള്ക്ക് സൗകര്യപ്രദമായ ടൊയ്ലറ്റുകളും അനുബന്ധമായി ആയിരം വിദ്യാര്ത്ഥികള്ക്കിരിക്കാവുന്ന ഓഡിറ്റോറിയവും, അതിന്റെ വടക്ക് മാറി ആണ്കുുട്ടികള്ക്കുള്ള മൂത്രപ്പുരയും ഉണ്ട്. </P>
<P>4 ഏക്കര്‍ ഭൂമിയിലാണു വിദ്യാലയം സ്ഥിതി ചെയ്യുന്നത്. നാലു നിലകളുള്ള പ്രധാന കെട്ടിടത്തില്‍ 24 ക്ലാസ്സ് മുറികളും ലൈബ്രറിയും ഒരു ഓഡിയോ വിഷ്വല്‍ ലാബും 25 കംപ്യൂട്ടര്‍ അടങ്ങുന്ന കംപ്യൂട്ടര്‍ ലാബും നാലാം നിലയില്‍ ബോട്ടണി സുവോളജി ലാബും കലാാ-കായിക ഉപകരണങ്ങള്‍ വയ്ക്കാന്്‍ വെവ്വേറെ മുറികളുമുണ്ട്. ഇതിനോടു ചേര്‍ന്നു തന്നെ പ്രഥമാധ്യാപക മുറി, ഓഫീസ്, സ്റ്റാഫ് റൂം, ഗൈഡന്‍സ് കൗണ്‍സലിംഗ് റൂം, വൈസ് പ്രിന്‍സിപ്പല്‍ റൂം, എന്‍.സി.സി.റൂം, അനക്സ് റൂം, പ്രിന്റിംഗ് റൂം, അടുക്കള, പെണ്‍കുട്ടികള്‍ക്ക് സൗകര്യപ്രദമായ ടൊയ്ലറ്റുകളും അനുബന്ധമായി ആയിരം വിദ്യാര്‍ത്ഥികള്‍ക്കിരിക്കാവുന്ന ഓഡിറ്റോറിയവും, അതിന്റെ വടക്ക് മാറി ആണ്‍കുുട്ടികള്‍ക്കുള്ള മൂത്രപ്പുരയും ഉണ്ട്. </P>
<P>വിദ്യാര്ത്ഥികളിലെ കായികാഭിരുചി വളര്ത്താന് വിദ്യാലയത്തോടു ചേര്ന്നു തന്നെ ബാസ്കറ്റ് ബോള് കോര്ട്ട്, വോളിബോള് കോര്ട്ട്, ഹാന്ഡ്ബോള് കോര്ട്ട് എന്നിവയും 40 സ്ക്വയര് ഫീറ്റുള്ള കാന്‍റീനും ഉണ്ട്. വറ്റാത്ത ഉറവയുള്ള കുളം വിദ്യാലയത്തിന്റെ മറ്റൊരു പ്രത്യേകതയാണു. വേനല് കാലത്തും വിദ്യാര്‍ത്ഥികള്ക്കാവശ്യമായ ജലം എത്തിക്കാന് ഇതിലൂടെ സാധിക്കുന്നു. വിദ്യാലയത്തിനു സ്വന്തമായി വാഹനങ്ങള് ഉള്ളതിനാല് വിദ്യാര്ത്ഥികള്ക്ക് യാത്രാക്ലേശം അറിയേണ്ടതില്ല. </P>
<P>വിദ്യാര്‍ത്ഥികളിലെ കായികാഭിരുചി വളര്‍ത്താന്‍ വിദ്യാലയത്തോടു ചേര്‍ന്നു തന്നെ ബാസ്കറ്റ് ബോള്‍ കോര്‍ട്ട്, വോളിബോള്‍ കോര്‍ട്ട്, ഹാന്‍ഡ്ബോള്‍ കോര്‍ട്ട് എന്നിവയും 40 സ്ക്വയര്‍ ഫീറ്റുള്ള കാന്‍റീനും ഉണ്ട്. വറ്റാത്ത ഉറവയുള്ള കുളം വിദ്യാലയത്തിന്റെ മറ്റൊരു പ്രത്യേകതയാണു. വേനല്‍ കാലത്തും വിദ്യാര്‍ത്ഥികള്‍ക്കാവശ്യമായ ജലം എത്തിക്കാന്‍ ഇതിലൂടെ സാധിക്കുന്നു. വിദ്യാലയത്തിനു സ്വന്തമായി വാഹനങ്ങള്‍ ഉള്ളതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാക്ലേശം അറിയേണ്ടതില്ല. </P>


== <font color=green size=5>'''പാഠ്യേതര പ്രവര്ത്തനങ്ങള്'''</font>==
== <font color=green size=5>'''പാഠ്യേതര പ്രവര്ത്തനങ്ങള്'''</font>==
127

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/145950" എന്ന താളിൽനിന്ന് ശേഖരിച്ചത്