Jump to content
സഹായം

"അൻസറുൽ ഇസ്ലാം സംഘം യു പി എസ് മാഞ്ഞാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 68: വരി 68:
=== പ്രവേശനോത്സവം ===
=== പ്രവേശനോത്സവം ===

ജൂൺ 1 വെർച്ച്വൽ മീറ്റിലൂടെ പ്രവേശനോത്സവം നടത്തി. നൂറോളം വിദ്യാർത്ഥികൾ തൽസമയം പങ്കെടുത്ത പ്രവേശനോത്സവത്തിന് പ്രധാനധ്യാപിക ശ്രീമതി സലീന പി ഷൗക്കത്ത് സ്വാഗതം ഏകി. സ്കൂൾ മാനേജർ ശ്രീ അബ്ദുൽ ഖാദർ പരിപാടിയുടെ അധ്യക്ഷ പദവി അലങ്കരിച്ചു. ബഹുമാന്യനായ വ്യവസായ വകുപ്പ് മന്ത്രി ശ്രീ P രാജീവ് ഉദ്ഘാടനം കർമം നിർവഹിച്ചു. മുഖ്യ പ്രഭാഷണം ശ്രീമതി ശ്രീലത ലാലു നിർവഹിച്ചു. വിദ്യാഭ്യാസ മന്ത്രിയുടെ പ്രവേശനോത്സവ സന്ദേശം പ്രദർശിപ്പിക്കുകയും ചെയ്തു. വാർഡ് മെമ്പർ മുജീബ് വിദ്യാർഥികൾക്ക് പ്രവേശനോത്സവ സന്ദേശം നൽകി. പിടിഎ പ്രസിഡൻറ് വി എം അബ്ദുൽ സത്താർ ആശംസകൾ നേരുകയും സീനിയർ സ്റ്റാഫ് ശ്രീമതി കെ ജെ സിനി നന്ദി അർപ്പിക്കുകയും ചെയ്തുകൊണ്ട് ആദ്യത്തെ സെഷൻ അവസാനിപ്പിച്ചു.  
ജൂൺ 1 വെർച്ച്വൽ മീറ്റിലൂടെ പ്രവേശനോത്സവം നടത്തി. നൂറോളം വിദ്യാർത്ഥികൾ തൽസമയം പങ്കെടുത്ത പ്രവേശനോത്സവത്തിന് പ്രധാനധ്യാപിക ശ്രീമതി സലീന പി ഷൗക്കത്ത് സ്വാഗതം ഏകി. സ്കൂൾ മാനേജർ ശ്രീ അബ്ദുൽ ഖാദർ പരിപാടിയുടെ അധ്യക്ഷ പദവി അലങ്കരിച്ചു. ബഹുമാന്യനായ വ്യവസായ വകുപ്പ് മന്ത്രി ശ്രീ P രാജീവ് ഉദ്ഘാടന കർമം നിർവഹിച്ചു. മുഖ്യ പ്രഭാഷണം ശ്രീമതി ശ്രീലത ലാലു നിർവഹിച്ചു. വിദ്യാഭ്യാസ മന്ത്രിയുടെ പ്രവേശനോത്സവ സന്ദേശം പ്രദർശിപ്പിക്കുകയും ചെയ്തു. വാർഡ് മെമ്പർ മുജീബ് വിദ്യാർഥികൾക്ക് പ്രവേശനോത്സവ സന്ദേശം നൽകി. പിടിഎ പ്രസിഡൻറ് വി എം അബ്ദുൽ സത്താർ ആശംസകൾ നേരുകയും സീനിയർ സ്റ്റാഫ് ശ്രീമതി കെ ജെ സിനി നന്ദി അർപ്പിക്കുകയും ചെയ്തുകൊണ്ട് ആദ്യത്തെ സെഷൻ അവസാനിപ്പിച്ചു.  
രണ്ടാമത്തെ സെക്ഷനായ മക്കൾക്കൊപ്പം എന്ന പരിപാടിയിൽ കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സംസ്ഥാന അധ്യക്ഷൻ ശ്രീ. A. P മുരളീധരൻ  സംസാരിച്ചു. കുട്ടികളുടെ വ്യത്യസ്ത കലാപരിപാടികളോടെ രണ്ടാമത്തെ സെക്ഷനും അവസാനിച്ചു.

=== പരിസ്ഥിതി ദിനാചരണം ===
=== പരിസ്ഥിതി ദിനാചരണം ===
പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി ചുവർ പത്രിക നിർമ്മാണം  പരിസ്ഥിതി ഗാനം ആലപിക്കൽ പരിസ്ഥിതി സന്ദേശം എഴുതൽ തുടങ്ങിയ പരിപാടികൾ വിദ്യാർഥികൾക്ക് നൽകി.  പ്രകൃതിയെ സംരക്ഷിക്കേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസ് അധ്യാപകർ  വിദ്യാർഥികൾക്ക് ഉത്ബോധനം നൽകി. വിദ്യാർഥികൾ വീടുകളിൽ ഫലവൃക്ഷതൈകൾ നടുകയും ചെയ്തു. അന്താരാഷ്ട്ര പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുട്ടികൾ നടത്തിയ പരിപാടികൾ വീഡിയോ ആക്കി  സ്കൂൾ യൂട്യൂബ് ചാനലിൽ  അപ്‌ലോഡ് ചെയ്തിട്ടുണ്ട്.

139

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1459359" എന്ന താളിൽനിന്ന് ശേഖരിച്ചത്