Jump to content
സഹായം

"യു. പി. എസ്. ചേത്തടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,402 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  28 ജനുവരി 2022
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 60: വരി 60:
}}
}}
== ചരിത്രം ==
== ചരിത്രം ==
1964-ൻ്റെ നാളുകളിൽ ചേത്തടി യു പി സ്കൂൾ അതിൻ്റെ പ്രവർത്തനം ആരംഭിച്ചു. ചിറ്റൂർ കുടുംബാംഗമായ ശ്രീമതി ഭവാനി രാഘവൻ്റെ പേരിൽ മേലില ഗ്രാമപഞ്ചായത്തിലാണ് ഈ വിദ്യാഭ്യാസ സ്ഥാപനം സ്ഥാപിതമായത്. സ്ഥാപക മാനേജരുടെ നിര്യാണത്തെ തുടർന്ന് സ്കൂളിൻ്റെ പുതിയ മാനേജരായി ശ്രീ ആർ അശോകൻ നിയമനത്തിനായി, അദ്ദേഹത്തിൻറെ നിര്യാണത്തെ തുടർന്ന് സഹധർമ്മിണി ശ്രീമതി സുധാഅശോകൻ നിയമിതയായി. മുൻകാലങ്ങളെ പോലെതന്നെ ചെങ്ങമനാടിൻ്റെ വിദ്യാഭ്യാസ മണ്ഡലങ്ങളിൽ നൂതനങ്ങളായ ഉണർവുകൾ പകർന്നുനൽകി സ്കൂളിനെ സജ്ജമാക്കാൻ പുതിയ മാനേജ്മെൻ്റും ആശ്രാന്ത പരിശ്രമം നടത്തി.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
10

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1458667" എന്ന താളിൽനിന്ന് ശേഖരിച്ചത്