"ഗവ.എച്ച്.എസ്.എസ് കിസ്സിമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 46: വരി 46:


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 11 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 11 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.പത്തനംതിട്ട റവന്യു ജില്ലയിലെ റാന്നി ഉപജില്ലയിലുള്‍പ്പെട്ട ഈ സ്കൂളിന്റെ നിയന്ത്രണം ജില്ലാ പഞ്ചായത്തിനാണ്. 3 ഏക്കര്‍ സ്ഥലത്താണ് വിദ്യാലയം സ്ഥിതി ‌ചെയ്യുന്നത്. ഹൈസ്കൂളിന് അ‌ഞ്ചു കെട്ടിടങ്ങളിലായി 11ക്ലാസ് മു​റികളും ഹയര്‍സെക്കണ്ടറിക്കായി 2 കെട്ടിടങ്ങളിലായി 4 ക്ലാസ്സ്മുറികളുമുണ്ട്
                                                 
                          ഉയര്‍ന്ന പ്രദേശമാണെങ്കിലും സ്കൂളിനൊരു കളിസ്ഥലമുണ്ട്. ഹൈസ്കൂളിനും  ഹയര്‍സെക്കണ്ടറിക്കും പ്രത്യേകം കംപ്യൂട്ടര്‍ ലാബുകളുണ്ട്. 2 ലാബുകളിലുമായി 5 ഡെസ്ക് ടോപ്പുകളും 8 ലാപ് ടോപ്പുകളും 4 നെറ്റ് ബുക്കുകളും ബ്രോഡ് ബാന്റ് ഇന്റര്‍നെറ്റ് സൗകര്യവുമുണ്ട്.സി ഡി ലൈബ്രറി,സയന്‍സ് ലാബ്,സ്കൂള്‍ ലൈബ്രറി എന്നിവയും പ്രവര്‍ത്തിക്കുന്നു. പല വിഷയങ്ങളുടെ ക്ലബ്ബുകള്‍,കലാ സാഹിത്യ പ്രവര്‍ത്തനങ്ങള്‍,സ്പോര്‍ട്ട്സ്, ഗെയിംസ് ,മറ്റു ജീവകാരുണ്യ സാമൂഹികപ്രവര്‍ത്തനങ്ങളും സ്കൂളില്‍ സജീവമാണ്.   
 
 


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം പത്തോളം കമ്പ്യൂട്ടറുകളുണ്ട്. 4 ലാപ് ടോപ്പുകളും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യവും ലഭ്യമാണ്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം പത്തോളം കമ്പ്യൂട്ടറുകളുണ്ട്. 4 ലാപ് ടോപ്പുകളും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യവും ലഭ്യമാണ്.
38

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/145819" എന്ന താളിൽനിന്ന് ശേഖരിച്ചത്