"സെന്റ് ആന്റണീസ് യു പി എസ് പാദുവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.)No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 36: വരി 36:
|സ്കൂൾ തലം=5 മുതൽ 7 വരെ
|സ്കൂൾ തലം=5 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=9
|ആൺകുട്ടികളുടെ എണ്ണം 1-10=12
|പെൺകുട്ടികളുടെ എണ്ണം 1-10=15
|പെൺകുട്ടികളുടെ എണ്ണം 1-10=13
|വിദ്യാർത്ഥികളുടെ എണ്ണം 1-10=24
|വിദ്യാർത്ഥികളുടെ എണ്ണം 1-10=25
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 53: വരി 53:
|പ്രധാന അദ്ധ്യാപിക=ഷൈനി വി.പി.
|പ്രധാന അദ്ധ്യാപിക=ഷൈനി വി.പി.
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സിൽവിയ ജോസ്
|പി.ടി.എ. പ്രസിഡണ്ട്=ബോബി ജോസഫ്
|എം.പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=അജി ആർ
|സ്കൂൾ ചിത്രം=31321_stantonys_ups_paduva.JPG
|സ്കൂൾ ചിത്രം=31321_stantonys_ups_paduva.JPG
|size=350px
|size=350px
വരി 63: വരി 63:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ  പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് പാദുവ സെന്റ് ആന്റണീസ് യു.പി.സ്കൂൾ.പാദുവ ഗ്രാമത്തിന്റെ അക്ഷരവെളിച്ചമായ ഈ സ്കൂൾ 1954 ജൂൺ 7 നാണ് സ്ഥാപിതമായത്.
കോട്ടയം ജില്ലയിലെ  പാദുവാ പ്രദേശത്തെ വിദ്യാഭ്യാസരംഗത്ത് കഴിഞ്ഞ 68 വർഷങ്ങളായി സേവനം നടത്തിവരുന്ന വിദ്യാലയമാണ്.  


അകലക്കുന്നം ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
പാദുവാ ഗ്രാമത്തിന്റെ അക്ഷരവെളിച്ചമായ ഈ സ്കൂൾ 1954 ജൂൺ 7 നാണ് സ്ഥാപിതമായത്.
 
പാലാ രൂപത കോർപ്പറേറ്റ് മാനേജ്‌മെന്റിന്റെ കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. പാദുവ സെന്റ് ആന്റണീസ് പള്ളി വികാരിയാണ് സ്കൂളിന്റെ ലോക്കൽ മാനേജർ. അകലക്കുന്നം ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.


== ചരിത്രം ==
== ചരിത്രം ==
1951ൽ പാദുവാ പള്ളി വികാരിയായിരുന്ന ബഹു.തോമസ് ഓലിക്കമാക്കലച്ചന്റെയും ഇടവകജനങ്ങളുടെയും പരിശ്രമഫലമായാണ് സ്കൂൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചത്.തുടർന്ന് ബഹു.ദേവസ്യ കാരാംവേലിൽ അച്ചന്റെയും ശ്രീ. വർക്കി കൂർക്കമറ്റത്തിന്റെയും പരിശ്രമഫലമായാണ് സ്കൂളിന് സർക്കാർ അനുവാദം ലഭിച്ചത്.അങ്ങനെ 1954 ജൂൺ 7 ന് സി.ജയിൻ ഹെഡ്മിസ്ട്രസ് ആയും സി.അൽബീന അസിസ്റ്റന്റായും സ്കൂൾ പ്രവർത്തനമാരംഭിച്ചു.തുടക്കത്തിൽ 6,7 ക്ലാസുകളാണ് ഉണ്ടായിരുന്നത്.1961 ൽ അഞ്ചാം ക്ലാസ് കൂടി ആരംഭിച്ചു. സ്കൂളിന്റെ രജതജൂബിലി 1979 ലും സുവർണ്ണജൂബിലി 2004 ലും ആഘോഷിച്ചു.  
1951ൽ പാദുവാ പള്ളി വികാരിയായിരുന്ന ബഹു.തോമസ് ഓലിക്കമാക്കലച്ചന്റെയും ഇടവകജനങ്ങളുടെയും പരിശ്രമഫലമായാണ് സ്കൂൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചത്.[[സെന്റ് ആന്റണീസ് യു പി എസ് പാദുവ/ചരിത്രം|കൂടുതൽ അറിയാൻ......]]


== മുൻ പ്രഥമാധ്യാപകർ ==
സ്കൂളിന്റെ ആരംഭം മുതൽ ഇപ്പോൾ വരെ 19 പേർ പ്രഥമാധ്യാപകരായി സേവനം ചെയ്തിട്ടുണ്ട്. സി.ഷൈനി വി.പി. ആണ് ഇപ്പോഴത്തെ പ്രഥമാധ്യാപിക.മുൻ പ്രഥമാധ്യാപകരുടെ വിവരങ്ങൾ [[സെന്റ് ആന്റണീസ് യു പി എസ് പാദുവ/ചരിത്രം|കൂടുതൽ അറിയാൻ....]]
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
* വിശാലമായ കളിസ്ഥലം
* കമ്പ്യൂട്ടർ സെന്റർ
* ലൈബ്രറി
* പൂന്തോട്ടം [[സെന്റ് ആന്റണീസ് യു പി എസ് പാദുവ/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ.....]]


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  എസ്.പി.സി
 
*  എൻ.സി.സി.
പഠനത്തിലെന്നപോലെ പാഠ്യേതര പ്രവർത്തനങ്ങളിലും മികവ് പുലർത്തുന്നു.കലാകായിക രംഗങ്ങളിലും ശാസ്ത്ര, ഗണിതശാസ്ത്ര ,പ്രവൃത്തിപരിചയ മേളകളിലും സ്കൂളിലെ കുട്ടികൾ മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്നു.[[സെന്റ് ആന്റണീസ് യു പി എസ് പാദുവ/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ....]]
*  ബാന്റ് ട്രൂപ്പ്.
 
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
== ക്ലബ്ബ് പ്രവർത്തനങ്ങൾ ==
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
കുട്ടികളുടെ സമഗ്ര വളർച്ച ലക്ഷ്യമാക്കി നിരവധി ക്ലബ്ബുകൾ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. [[സെന്റ് ആന്റണീസ് യു പി എസ് പാദുവ/ക്ലബ്ബുകൾ|കൂടുതൽ അറിയാൻ....]]
 
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 9.658047 ,76.627671| width=800px | zoom=16 }}
പാലാ - കിടങ്ങൂർ റൂട്ടിൽ ചേർപ്പുങ്കൽ കവലയിൽ നിന്നും 5 കിലോമീറ്റർ ദൂരം.
 
പാലാ - കിടങ്ങൂർ റൂട്ടിൽ കുമ്മണ്ണൂർ കവലയിൽ നിന്നും 5 കിലോമീറ്റർ ദൂരം.
 
അയർക്കുന്നം - കിടങ്ങൂർ റൂട്ടിൽ കല്ലിട്ടുനട കവലയിൽ നിന്നും 2 കിലോമീറ്റർ ദൂരം.
 
മറ്റക്കര പ്രദേശത്തു നിന്നും 3.5 കിലോമീറ്റർ ദൂരം.{{Slippymap|lat= 9.658047 |lon=76.627671|zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1456472...2530418" എന്ന താളിൽനിന്ന് ശേഖരിച്ചത്