"എം .ഇ .യു .പി .എസ്സ് മഞ്ഞിനിക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl |N .M .U .P .S MANJANIKKARA|}}
{{prettyurl |N .M .U .P .S MANJANIKKARA|}}
{{Infobox AEOSchool
{{Infobox AEOSchool
വരി 61: വരി 61:
}}  
}}  
== ചരിത്രം ==
== ചരിത്രം ==
വിദ്യാലയം സ്ഥാപിച്ചത് 1915 ൽ ആണ്
1985 - ൽ നി.വ.ദി. ശ്രി കൊല്ലം നിരണം തുമ്പമൺ ഭദ്രാസന മെത്രാപ്പോലീത്തയുടെ അക്ഷീണ പ്രയത്നത്താൽ, മലയോരഗ്രാമമായ  ഓമല്ലൂരിലെയും സമീപപ്രദേശങ്ങളിലെയും വിദ്യാർഥികളുടെ ഉന്നമനത്തിനായി ബഹുമാനപ്പെട്ട കേരള ഗവൺമെന്റ് നിന്നും ഉള്ള ഉത്തരവ് പ്രകാരം 1983-84 അധ്യായന വർഷം ക്ലാസ്സ് തുടങ്ങാൻ അനുവാദം കിട്ടിയ മോറാൻ എലിയാസ് യുപി സ്കൂളിന്റെ ഉദ്ഘാടനം 01/06/1983 ബുധനാഴ്ച ബിഷപ്പ് ജോർജ് നിർവ്വഹിച്ചു. 38 വർഷമായി വിദ്യാഭ്യാസ മുന്നേറ്റത്തിന് വേണ്ടി മഞ്ഞിനിക്കരയിൽ പ്രവർത്തിക്കുന്നു.   
 
എം. ഇ. യു.പി സ്കൂളിന്റെ പൂർണമായ പേര് മോറാൻ ഏലിയാസ്  യു.പി സ്കൂൾ മഞ്ഞിനിക്കര എന്നാണ്. പത്തനംതിട്ട ജില്ലയിൽ കോഴഞ്ചേരി താലൂക്കിൽ ചെന്നീർക്കര പഞ്ചായത്തിലെ എട്ടാം വാർഡിൽ ആഗോള പ്രശസ്തമായ മഞ്ഞിനിക്കര മോർ ഇഗ്നാത്തിയോസ് ദയറായുടെ സമീപത്ത് സ്കൂൾ സ്ഥിതി ചെയ്യുന്നു. ഇവിടെ 5, 6, 7 എന്നീ ക്ലാസുകൾ പ്രവർത്തിക്കുന്നു. ഈ സ്കൂളിന്റെ പ്രഥമാധ്യാപകൻ ആയി ശ്രീ പി. ഓ. ഏലിയാസ് സേവനമനുഷ്ഠിച്ചു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
സ്കൂളിന് തുറന്ന വിശാലമായ കളിസ്ഥലം ഉണ്ട്. മനോഹരമായ രീതിയിൽ പ്രവർത്തിക്കുന്നതായ ലൈബ്രറിയും സയൻസ് ലാബും ഉണ്ട്. കുട്ടികളുടെ പാഠ്യേതര പ്രവർത്തനങ്ങൾ ആയി സ്കൂൾ മാഗസിൻ, കലാസാഹിത്യ ക്ലബ്ബുകൾ മുതലായവ സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''1985 - 1991 : റവ. ഇ.കെ. മാത്യൂസ് കോറെപ്പിസ്കോപ്പ'''
 
'''1991 - 2013 : ശോശാമ്മ'''
 
'''2013 - 2015 : പൊന്നമ്മ'''
 
'''2015 - 2020 : ലില്ലി ജോർജ്'''
 
'''2020 - ഇതുവരെ  : ബിന്ദു സാമുവേൽ'''
#
#
#
#
#
#
==മികവുകൾ==
==മികവുകൾ==
വിദ്യാഭ്യാസമേഖല ക്രമീകരിക്കുന്നതായ എല്ലാ പാഠ്യേതര  പ്രവർത്തനങ്ങളിലും കലാസാഹിത്യ രംഗങ്ങളിലും ഈ സ്കൂൾ സജീവമായ സാന്നിധ്യം രേഖപ്പെടുത്തുന്നു. പത്തനംതിട്ട റവന്യു ജില്ലാ കലോത്സവത്തിൽ 2014-2015, 2015-2016 വർഷങ്ങളിൽ തുടർച്ചയായി നാടകത്തിൽ രണ്ടുവർഷവും സമ്മാനങ്ങൾ കരസ്ഥമാക്കുകയും മികച്ച നാടകത്തിനും നടനും ഉള്ളതായ പുരസ്കാരങ്ങൾ ഈ സ്കൂൾ കരസ്ഥമാക്കുകയും ചെയ്തു. 2019 വർഷത്തിൽ കേരള വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ചതായ ശിശുദിന പരിപാടിയിൽ ഈ സ്കൂളിലെ ഗ്രേസ് സാബു ഇംഗ്ലീഷ് പ്രസംഗ മത്സരത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി.


=='''ദിനാചരണങ്ങൾ'''==
=='''ദിനാചരണങ്ങൾ'''==
വരി 105: വരി 117:
==സ്കൂൾ ഫോട്ടോകൾ==
==സ്കൂൾ ഫോട്ടോകൾ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
ഈ സ്കൂളിൽ പഠിച്ചതായ വിദ്യാർത്ഥികൾ ലോകത്തിന്റെ വിവിധ മേഖലകളിൽ അവരവരുടേതായ ഇടങ്ങളിൽ സേവനം ചെയ്യുന്നു. അതിലെ പ്രശസ്തരായ ചില വിദ്യാർത്ഥികൾ ഫാ. എബി സ്റ്റീഫൻ തുമ്പമൺ ഭദ്രാസന സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്നു. ഫാ. സാജൻ ടി ജോൺ( തുമ്പമൺ ഭദ്രാസന വൈദിക സെക്രട്ടറി), അഡ്വ. സിബി മഞ്ഞിനിക്കര, അഡ്വ. പ്രദീപ് എന്നിവർ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണ്.
#
#
#
#
വരി 112: വരി 125:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background-color:#A1C2CF; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
|----'''
|----'''
വരി 122: വരി 135:
|}
|}


 
<!--visbot  verified-chils->-->
<!--visbot  verified-chils->
13

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1456366" എന്ന താളിൽനിന്ന് ശേഖരിച്ചത്