Jump to content
സഹായം

"എൻ. എം. ഹൈസ്കൂൾ കുമ്പനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 79: വരി 79:
കുംഭി (ആന) എന്ന സംസ്കൃത വാക്കും നാട് എന്ന മലയാള വാക്കും ചേർന്നാണ് കുമ്പനാട് എന്ന പേര് ഉണ്ടായത്. വർഷങ്ങൾക്കു മുമ്പ് കൊടുംകാടായിരുന്നു. ധാരാളം ആനകളും മറ്റ് മൃഗങ്ങളും ഉണ്ടായിരുന്നതിനാൽ ആണ് ആനകളുടെ നാട് എന്ന അർത്ഥത്തിൽ കുമ്പനാട് എന്ന പേര് വന്നത്.

നാടിന്റെ അവസ്ഥ മാത്രമല്ല മനുഷ്യന്റെ അവസ്ഥയും ഇതിൽനിന്നും വിഭിന്നമായിരുന്നില്ല.[[{{PAGENAME}}/ചരിത്രം|കുടുതൽ വായിക്കുക‍]] ഉച്ഛനീചത്വങ്ങളും ആയിതാചാരങ്ങളും  ജാതി വ്യവസ്ഥകളും നിലനിന്നിരുന്നു. ഹൈന്ദവ മേൽത്തട്ടിൽ ഉള്ള വിഭാഗമായിരുന്നു ഇന്ത്യയിൽ പ്രധാന സ്വാധീനശക്തി നേടിയിരുന്നത്. ദളിതർക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശിക്കാൻ കഴിയാത്ത അവസ്ഥ. സംസ്കൃത വേദമന്ത്രങ്ങൾ ചൊല്ലുന്നതിനോ കേൾക്കുന്നതിനോ  അനുവാദമുണ്ടായിരുന്നില്ല.ആരെങ്കിലും കേൾക്കുവാൻ തുനിഞ്ഞാൽ അവരുടെ ചെവിയിൽ ഈയം ഉരുക്കി ഒഴിക്കണം എന്നും ആരെങ്കിലും വേദമന്ത്രങ്ങൾ ചൊല്ലിയാൽ അയാളുടെ നാവ് ഛേദിച്ചു കളയണം എന്നുമായിരുന്നു നിയമം.
നാടിന്റെ അവസ്ഥ മാത്രമല്ല മനുഷ്യന്റെ അവസ്ഥയും ഇതിൽനിന്നും വിഭിന്നമായിരുന്നില്ല.[[{{PAGENAME}}/ചരിത്രം|കുടുതൽവായിക്കുക‍]]ഉച്ഛനീചത്വങ്ങളും ആയിതാചാരങ്ങളും  ജാതി വ്യവസ്ഥകളും നിലനിന്നിരുന്നു. ഹൈന്ദവ മേൽത്തട്ടിൽ ഉള്ള വിഭാഗമായിരുന്നു ഇന്ത്യയിൽ പ്രധാന സ്വാധീനശക്തി നേടിയിരുന്നത്. ദളിതർക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശിക്കാൻ കഴിയാത്ത അവസ്ഥ. സംസ്കൃത വേദമന്ത്രങ്ങൾ ചൊല്ലുന്നതിനോ കേൾക്കുന്നതിനോ  അനുവാദമുണ്ടായിരുന്നില്ല.ആരെങ്കിലും കേൾക്കുവാൻ തുനിഞ്ഞാൽ അവരുടെ ചെവിയിൽ ഈയം ഉരുക്കി ഒഴിക്കണം എന്നും ആരെങ്കിലും വേദമന്ത്രങ്ങൾ ചൊല്ലിയാൽ അയാളുടെ നാവ് ഛേദിച്ചു കളയണം എന്നുമായിരുന്നു നിയമം.

മിഷനറിമാരുടെ വരവ് കേരളത്തിലെ സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനങ്ങളിൽ വലിയ മാറ്റം വരുത്തിയിട്ടുണ്ട്. വിദ്യാഭ്യാസ രംഗത്ത് അവരുടെ പ്രവർത്തനങ്ങൾ വിലപ്പെട്ടതായിരുന്നു. ജാതിമത ചിന്തകൾക്കതീതമായി എല്ലാ വിഭാഗം കുട്ടികൾക്കും വിദ്യാലയങ്ങളിൽ പ്രവേശനം അനുവദിച്ചു. വിദ്യാഭ്യാസം പാർശ്വവൽക്കരിക്കുന്ന രീതിയിൽനിന്നും എല്ലാവർക്കും വിദ്യാഭ്യാസം എന്ന ചിന്താഗതി മിഷണറിമാരുടെ ആഗമനത്തോടുകൂടി പ്രായോഗികമാക്കപ്പെട്ടു. ഈ വിദ്യാഭ്യാസ മുന്നേറ്റം കേരളത്തിൽ സാമൂഹിക ഉണർവിന് പ്രചോദനമേകി.

96

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1455211" എന്ന താളിൽനിന്ന് ശേഖരിച്ചത്