Jump to content

"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/വിദ്യാരംഗം‌-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 5: വരി 5:

വായന വാരാഘോഷത്തിന്റെ ഭാഗമായി [https://ml.wikipedia.org/wiki/%E0%B4%AA%E0%B4%BF.%E0%B4%8E%E0%B5%BB._%E0%B4%AA%E0%B4%A3%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%BC പി.എൻ.പണിക്കർ] അനുസ്മരണവും നടത്തുകയും വായനാ ദിനത്തിന്റെ പ്രാധാന്യം വ്യക്തമാക്കികൊടുക്കുകയും ചെയ്തു.  തുടർന്നുള്ള ദിവസങ്ങളിൽ കഥാ രചന, കവിതാ രചന, സാഹിത്യ ക്വിസ്സ്,പുസ്തകാസ്വാദനം എന്നിവ നടത്തി. മുഴുവൻ വിദ്യാർത്ഥികളും ലൈബ്രറി പുസ്തകം വിതരണം  ചെയ്തു.  [https://ml.wikipedia.org/wiki/%E0%B4%B5%E0%B5%88%E0%B4%95%E0%B5%8D%E0%B4%95%E0%B4%82_%E0%B4%AE%E0%B5%81%E0%B4%B9%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%A6%E0%B5%8D_%E0%B4%AC%E0%B4%B7%E0%B5%80%E0%B5%BC ജൂലൈ 5 ബഷീർ അനുസ്മരണം], ബഷീർ കൃതികളുടെ പ്രദർശനം, ബഷീർ ക്വിസ്സ് എന്നിവ നടത്തി.

ജൂൺ 19 വായനാദിനത്തിൽ [https://ml.wikipedia.org/wiki/%E0%B4%AA%E0%B4%BF.%E0%B4%8E%E0%B5%BB._%E0%B4%AA%E0%B4%A3%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%BC പി.എൻ.പണിക്കർ] അനുസ്മരണവും വായനാ ദിന പ്രതിജ്ഞയും എടുത്തു. വിദ്യാർത്ഥികൾക്കായി സാഹിത്യ ക്വിസ്, കഥാരചന, കവിത രചന, [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BE%E0%B4%AF%E0%B4%A8 വായനാ] മത്സരം, എന്നീ പരിപാടികൾ സംഘടിപ്പിച്ചു.  കഥാ രചനാ മത്സരത്തിൽ ഫാത്തിമത്തുൽ നൗറി (7ബി ) ഫാത്തിമ എം.പി. (7ബി )എന്നിവർ വിജയികളായി.  കവിതാ രചനാ മത്സരത്തിൽ ഫാത്തിമത്തുൽ സിയ കെ.പി.(7എ ) റനാ പി.പി. (7എ ) എന്നിവർ വിജയിച്ചു. വായനാ മത്സരത്തിൽ മദീഹാ മജീദ് (7ബി ) സിയാ ഷെറിൻ (6ഡി) എന്നിവർ വിജയികളായി. 5/ 7/ 2019 ബഷീർ അനുസ്മരണത്തോടനുബന്ധിച്ച് ക്വിസ് മത്സരം നടത്തി. നയന. സി. (6ബി ) ഫാത്തിമത്തുൽ നുസ്ഹ വി.പി. (6ഡി) എന്നിവർ വിജയികളായി.

വിദ്യാരംഗം ഉപജില്ലാ തല പ്രവർത്തനോദ്ഘാടനം മാണിയൂർ സെൻട്രൽ എ.എൽ.പി.സ്കൂളിൽ വെച്ച് നടന്നു. നമ്മുടെ സ്കൂളിൽ  നിന്ന് 10 കുട്ടികളിൽ പ്രസ്തുത പരിപാടിയിൽ പങ്കെടുത്തു.  ഹൈസ്കൂൾ വിഭാഗത്തിലെ വിദ്യാർത്ഥികളുടെ [https://ml.wikipedia.org/wiki/%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%82 സാഹിത്യാഭിരുചിയും] ഗവേഷണ താല്പര്യവും വർധിപ്പിക്കുന്നതിനായി ഓഗസ്റ്റ് 20 ന് നടത്തിയ സാഹിത്യ സെമിനാറിൽ (സാങ്കേതിക വിദ്യാ കാലത്തെ സാഹിത്യം) എന്ന വിഷയത്തിൽ റിഫ. സി. (9 ബി )യെ പങ്കെടുപ്പിച്ചു.  ഓഗസ്റ്റ് 6 ന് [https://ml.wikipedia.org/wiki/%E0%B4%8E%E0%B4%B8%E0%B5%8D.%E0%B4%95%E0%B5%86._%E0%B4%AA%E0%B5%8A%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%86%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8D എസ്.കെ. പൊറ്റെക്കാട്ട്] ചരമദിനത്തിൽ ക്ലാസ്സുകളിൽ [https://ml.wikipedia.org/wiki/%E0%B4%8E%E0%B4%B8%E0%B5%8D.%E0%B4%95%E0%B5%86._%E0%B4%AA%E0%B5%8A%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%86%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8D എസ്.കെ  പൊറ്റക്കാടിന്റെ] [https://ml.wikipedia.org/wiki/%E0%B4%B8%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%B0%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%82 സഞ്ചാര സാഹിത്യ] കൃതികൾ പരിചയപ്പെടുത്തുകയും കുട്ടികൾ നടത്തിയ യാത്രയെ കുറിച്ച് യാത്രാ വിവരണം തയ്യാറാക്കുകയും ചെയ്തു. ചിങ്ങം 1 ന് കർഷക ദിനത്തിൽ "കൃഷിചൊല്ലുകൾ" കുട്ടികൾ ശേഖരിച്ചു. ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തിൽ ദേശഭക്തി ഗാനം ആലപിച്ചു. സെപ്റ്റംബറിൽ [https://ml.wikipedia.org/wiki/%E0%B4%93%E0%B4%A3%E0%B4%82 ഓണാ]ഘോഷത്തിന്റെ ഭാഗമായി കുട്ടികൾ [https://ml.wikiquote.org/wiki/%E0%B4%93%E0%B4%A3%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BE%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%81%E0%B4%95%E0%B5%BE ഓണപ്പാട്ടുകൾ] പാടി.

== അവലംബം ==
== അവലംബം ==
4,095

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1455142" എന്ന താളിൽനിന്ന് ശേഖരിച്ചത്