Jump to content
സഹായം

"സി. വി. എൻ. എം. എൽ. പി. എസ്. തൃക്കണ്ണമംഗൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 53: വരി 53:
|പി.ടി.എ. പ്രസിഡണ്ട്=അശ്വതി ജി
|പി.ടി.എ. പ്രസിഡണ്ട്=അശ്വതി ജി
|എം.പി.ടി.എ. പ്രസിഡണ്ട്=ആശ ഫിന്നി
|എം.പി.ടി.എ. പ്രസിഡണ്ട്=ആശ ഫിന്നി
|സ്കൂൾ ചിത്രം=1643093300493 copy 2077x935.jpg
|size=350px
|size=350px
|caption=
|caption=
വരി 60: വരി 61:

== ചരിത്രം ==
== ചരിത്രം ==
[[പ്രമാണം:1643093300493 copy 2077x935.jpg|ലഘുചിത്രം|<nowiki>EDUCATE | EXPLORE | EXCEL</nowiki>]]

കൊട്ടാരക്കര വിദ്യാഭാസ ജില്ലയിലെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയം ആണ്  സി. വി. എൻ. എം. എൽ. പി. എസ്. തൃക്കണ്ണമംഗൽ.  തൃക്കണ്ണമംഗൽ കല്ലൂർ കുന്നുവിള പുരയിടത്തിൽ ശ്രീ.കല്ലൂർ കോശിജോൺ അവറുകളുടെ ചുമതലയിൽ  ചെറിയ ഒരു സംരംഭം ആയിട്ടാണ് 1902 ൽ ഈ പഠന കേന്ദ്രം ആരംഭിച്ചത് .1903 ൽ തന്നെ ഈ പഠനശാലക്ക് ഗവൺമെൻറ് അംഗീകാരം ലഭിക്കുകയും ചെയ്തു .അക്കാലത്ത് ആരാധനാലങ്ങളോടനുബന്ധിച്ച് പാഠശാലകൾ തിരുവിതാംകൂറിൽ ആരംഭിക്കുക എന്നത് ശ്രേഷ്ഠമായ മിഷനറി പ്രവർത്തനത്തിൻ്റെ ഭാഗമായിരുന്നു .ഈ പഠനകേന്ദ്രം തുടർന്നു നടത്തി  കൊണ്ടുപോകുവാൻ ശ്രീ കോശിജോൺന് കഴിയാതെ വന്നപ്പോൾ അദ്ദേഹം ഈ പ്രദേശത്ത് മിഷനറി പ്രവർത്തനം നടത്തി വന്നിരുന്ന നോയൽ സായിപ്പ് അവറുകളോട് ക്രൈസ്തവ വിലാസം എൽപി സ്കൂൾ എന്ന ഈ സ്ഥാപനത്തിൻറെ ചുമതല ഏറ്റെടുക്കാൻ അഭ്യർഥിച്ചു .ഈ അഭ്യർത്ഥന മാനിച്ച് 1918 ൽ നോയൽ സായിപ്പ് ക്രൈസ്തവ വിലാസം നോയൽ മെമ്മോറിയൽ ലോവർ പ്രൈമറി സ്ക്കൂൾ എന്ന പേരിൽ സ്കൂൾ ഏറ്റെടുത്തു ബഹുമാനപ്പെട്ട കെ..എം യോഹന്നാൻ ആയിരുന്നു പ്രഥമ ഹെഡ്മാസ്റ്റർ.

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1454783" എന്ന താളിൽനിന്ന് ശേഖരിച്ചത്