"ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
16:40, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 5: | വരി 5: | ||
സംസ്ഥാന തലം, സ്കൂൾ തലം, വീട് തലം എന്നിങ്ങനെ മൂന്ന് തലങ്ങളിലായി പ്രവേശനോത്സവം നടത്തി. എം.എൽ.എ, മന്ത്രി, പ്രാദേശിക ഭരണകൂടം പ്രതിനിധി തുടങ്ങിയവരുടെ 3 മിനിറ്റിൽ കവിയാത്ത വീഡിയോ ക്ലിപ്പ് പ്രദർശനം ഉൾപ്പെടുത്തി. സ്കൂളിനെക്കുറിച്ച് ഒരു ധാരണ ഉണ്ടാക്കുന്ന വീഡിയോ തയ്യാറാക്കി പ്രദർശിപ്പിച്ചു. സ്കൂളിൽ പുതുതായി ചേർന്ന കുട്ടികളുടെ ഫോട്ടോ പ്രദർശിപ്പിച്ച് അവരെ പരിചയപ്പെടുത്തി. തുടർന്ന് കഴിഞ്ഞ വർഷത്തെ സ്കൂൾ പ്രവർത്തനങ്ങളെ കോർത്തിണക്കി ഒരു വീഡിയോ പ്രദർശിപ്പിച്ചു. | സംസ്ഥാന തലം, സ്കൂൾ തലം, വീട് തലം എന്നിങ്ങനെ മൂന്ന് തലങ്ങളിലായി പ്രവേശനോത്സവം നടത്തി. എം.എൽ.എ, മന്ത്രി, പ്രാദേശിക ഭരണകൂടം പ്രതിനിധി തുടങ്ങിയവരുടെ 3 മിനിറ്റിൽ കവിയാത്ത വീഡിയോ ക്ലിപ്പ് പ്രദർശനം ഉൾപ്പെടുത്തി. സ്കൂളിനെക്കുറിച്ച് ഒരു ധാരണ ഉണ്ടാക്കുന്ന വീഡിയോ തയ്യാറാക്കി പ്രദർശിപ്പിച്ചു. സ്കൂളിൽ പുതുതായി ചേർന്ന കുട്ടികളുടെ ഫോട്ടോ പ്രദർശിപ്പിച്ച് അവരെ പരിചയപ്പെടുത്തി. തുടർന്ന് കഴിഞ്ഞ വർഷത്തെ സ്കൂൾ പ്രവർത്തനങ്ങളെ കോർത്തിണക്കി ഒരു വീഡിയോ പ്രദർശിപ്പിച്ചു. | ||
=== ഓൺലൈൻ ക്ലാസ്=== | === ഓൺലൈൻ ക്ലാസ്=== | ||
വരി 19: | വരി 13: | ||
* കുട്ടികളുടെ വിവരങ്ങൾ രേഖപ്പെടുത്തിയ എന്റെ കുട്ടി എന്ന ഡയറി ക്ലാസ് അധ്യാപകർ സൂക്ഷിക്കുന്നു. ഇതിൽ കുട്ടികളുടെ സമഗ്ര വിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു. | * കുട്ടികളുടെ വിവരങ്ങൾ രേഖപ്പെടുത്തിയ എന്റെ കുട്ടി എന്ന ഡയറി ക്ലാസ് അധ്യാപകർ സൂക്ഷിക്കുന്നു. ഇതിൽ കുട്ടികളുടെ സമഗ്ര വിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു. | ||
* കുട്ടികൾക്ക് മാനസിക ഉല്ലാസത്തിന് അനുയോജ്യമായ ക്ലാസുകൾ ക്രമീകരിക്കുന്നു. | * കുട്ടികൾക്ക് മാനസിക ഉല്ലാസത്തിന് അനുയോജ്യമായ ക്ലാസുകൾ ക്രമീകരിക്കുന്നു. | ||
=== പിടിഎ === | |||
ജുലൈ 10 മുതൽ 20 വരെയുള്ള തീയതികളിൽ വിവിധ ക്ലാസുകളുടെ ക്ലാസ് പിടിഎ ഓൺക്കല നിൽ നടത്ത ബട്ടു. | |||
ക്ലാസ് പിടിഎ നടത്തി പിടിഎ എക്സിക്യൂട്ടീവ് തെരഞ്ഞെടുത്ത | |||
=== കൗൺസലിംഗ് ക്ലാസ് === | === കൗൺസലിംഗ് ക്ലാസ് === | ||
വരി 24: | വരി 21: | ||
ആഗസ്റ്റ് ഇരുപത്തി അഞ്ചാം തീയതി എട്ട് ഒൻപത് ക്ലാസ് കുട്ടികൾക്കുള്ളകൗൺസലിംഗ് ക്ലാസ് നടത്തി . പ്രൊഫസർ ഡോ.റോയ്സ് മല്ലശ്ശേരി ക്ലാസ് നയിച്ചു. | ആഗസ്റ്റ് ഇരുപത്തി അഞ്ചാം തീയതി എട്ട് ഒൻപത് ക്ലാസ് കുട്ടികൾക്കുള്ളകൗൺസലിംഗ് ക്ലാസ് നടത്തി . പ്രൊഫസർ ഡോ.റോയ്സ് മല്ലശ്ശേരി ക്ലാസ് നയിച്ചു. | ||
[[പ്രമാണം:33070 counselling 22 1.jpeg|150px|right|കൗൺസലിംഗ് ക്ലാസ് പ്രൊഫസർ ഡോ.റോയ്സ് |right]] | [[പ്രമാണം:33070 counselling 22 1.jpeg|150px|right|കൗൺസലിംഗ് ക്ലാസ് പ്രൊഫസർ ഡോ.റോയ്സ് |right]] | ||
=== | |||
=== മോട്ടിവേഷൻ ക്ലാസ് === | |||
ഒക്ടോബർ രണ്ടാം തീയതി 56 ക്ലാസ്സുകളുടെ വെർച്ചൽ അസംബ്ലി നടത്തി. റവ.സുനിൽ പി രാജ് ഫിലിപ്പ് മോട്ടിവേഷൻ ക്ലാസെടുത്തു | |||
ഒക്ടോബർ 6ന് 6 മുതൽ 9 വരെ ക്ലാസുകൾക്ക ള്ള മോട്ടിവേഷൻ ക്ലാസ് നടത്തി | |||
== പരിശീലനങ്ങൾ == | |||
=== യു എസ് എസ് === | |||
എല്ലാ ശനിയാഴ്ചകളിലും ഗൂഗിൾ മീറ്റിലൂടെ തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് പരിശീലന പരിപാടി തുടരുന്നു | |||
=== എൻ റ്റി എസ് സി, എൻ എം എം എസ് === | |||
വാട്ട് ആപ്പ് ഗ്രൂപ്പുകൾ രൂപീകരിച്ച് ഗൂഗിൾ മീറ്റിലൂടെ പരിശീലന പരിപാടി തുടരുന്നു | |||
=== കങ്ഫു പരിശീലനം === | |||
മാറുന്ന ജീവിതസാഹചര്യങ്ങളിൽ ധീരതയോടെ മുന്നേറുവാൻ പെൺകുട്ടികൾക്ക് ശാരീരികവും മാനസ്സികവുമായ പരിശീലനം ആവശ്യമാണ് ഈ ലക്ഷ്യത്തോടെ കുട്ടികൾക്ക് കങ്ഫു പരിശീലനം നൽകുന്നു. എല്ലാ വെള്ളിയാഴ്ചകളിലും പരിശീലനം നൽകിയിരുന്നു. പരിശീലനം നേടിയ കുട്ടികളിൽ ആൻ മരിയ, ഗീതാ ഗിരീഷ് എന്നിവർ ഓൾ ഇന്ത്യ കങ്ഫു ഫെഡറേഷൻ 2021 പൂനയിൽ നടത്തിയ ആറാമത് നാഷണൽ കങ്ഫു ചാമ്പ്യൻ ഷിപ്പിൽ കേരളത്തിനു വേണ്ടി സ്വർണമെഡൽ നേടി. ജിൻറാ മെർലിൻ , സൂസൻ രാജു എന്നിവർ ചുമതല വഹിക്കുന്നു | |||
അതിജീവന പരിശീലന പരിപാടി | |||
അതിജീവന പരിശീലന പരിപാടിയിൽ അദ്ധ്യ പകർ പങ്കെടുത്തു. | |||
[[പ്രമാണം:33070-kungfu-1.jpeg|200px|right]] | |||
=== യൂണിഫോം === | |||
13 ഡിസംബർ 2021 മുതൽ നിർബന്ധമാക്കി | |||
=== പരീക്ഷ === | |||
ആ ഗസ്റ്റ് 31 മുതൽ ഒന്നാം പാദ വാർഷിക പരീക്ഷ ഓൺലൈനായി നടത്തസ്പട്ടു | |||
ഓൺലൈനായി ക്രിസ്തുമസ് പരീക്ഷ നടത്തി | |||
=== സ്കൂൾ ആരോഗ്യ സംരക്ഷണ സമിതി. === | |||
ആരോഗ്യ ഭരണ സമിതി അംഗങ്ങൾ | |||
ചെയർമാൻ -ഹെഡ്മിസ്ട്രസ് മീന മറിയം ചാണ്ടി | |||
തദ്ദേശ സ്വയംഭരണ വാർഡ് കൗൺസിലർ സുനു സാറാ ജോൺ | |||
ആശാ വർക്കർ. | |||
നോഡൽ ഓഫീസർ മറിയം ക്രിസ്റ്റീന ഉമ്മൻ | |||
കുട്ടികളുടെ പ്രതിനിധി അലീഷ തങ്കച്ചൻ | |||
ഓഫീസ് ക്ലർക്ക് | |||
യോഗം ആഴ്ചയിൽ ഒരിക്കൽ കൂടുന്നു. | |||
സ്കൂൾ തുറക്കൽ 27, 28 ദിവസങ്ങളിൽ പി ടി എ മീറ്റിംഗ് നടത്തി സ്കൂൾ തുറക്കൽ മാർഗരേഖ പങ്ക വെച്ച മാതാപിതക്കളം കുട്ടികളും പാലിക്കേണ്ട കാര്യങ്ങൾ അറിയിച്ചു | |||
ബയോ ബബിൾ അനുസരിച്ച് കുട്ടികളെ തിരിച്ചു. ക്ലാസ് മുറികളിൽ കോ വിസ് നിർദ്ദേശങ്ങൾ പതിപ്പിച്ച | |||
ക്ലാസ് മുറികളിൽ ചിത്രം വരച്ച മനോഹരമാക്കി | |||
സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ് | |||
ഉദ്ഘാടനം പുന്നവേലി സി എം എസ് ഹൈസ്ക്കൂൾ അദ്ധാലിക ലിൻ ഡാ നടത്തി. അദ്ധ്യാപകർ തുടർ പരിശീലനം നടത്തുന്ന | |||
=== പഠന ഉപകരണ വിതരണം === | |||
=== ക്ലബ്ബുകളുടെ ഉദ്ഘാടനം === | |||
18-08-21 ന് ഗൂഗിൽ മീറ്റിൽ നടത്തി. ശാസ്ത്രസാഹിത്യ പരിഷത് പ്രവർത്തകൻ ജയകൃഷ്ണൻ ജി ഉദ്ഘാടനം നിർവഹിച്ചു. അഭിലാഷ് സ്റ്റാർ സിംഗർ ഫെയിം ആശംസ അറിയിച്ചു. | |||
== ദിനാചരണങ്ങൾ == | |||
=== പരിസ്ഥിതി ദിനം === | |||
കുട്ടികളും അധ്യാപകരും വീട്ടുമുറ്റത്ത് വൃക്ഷത്തൈകൾ നട്ട് പരിസ്ഥിതി ദിനം ആചരിച്ചു.സ്കൂൾ ഹെഡ്മിസ്ട്രസ് സന്ദേശത്തോടെ പരിസ്ഥിതി ദിന വീഡിയോ തയ്യാറാക്കി. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പോസ്റ്റർ മത്സരം നടത്തി. പരിസ്ഥിതി ദിനം | |||
=== ലോക ലഹരി വിരുദ്ധ ദിനം === | |||
ലോക ലഹരി വിരുദ്ധ ദിനം സന്ദേശം വീഡിയോയിലൂടെ നൽകി. | |||
ലോക സമുദ്രദിനം | |||
രക്തദാന ദിനം എന്നിവയുടെ സന്ദേശം നൽകുന്നതിനായി ക്ലബ്ബുകൾ വീഡിയോ തയ്യാറാക്കി. | |||
=== വായനാദിനം === | |||
വായനാദിന സന്ദേശം നൽകി വിവിധ മത്സരങ്ങൾ നടത്തി. | വായനാദിന സന്ദേശം നൽകി വിവിധ മത്സരങ്ങൾ നടത്തി. | ||
=== അടൽ ടിങ്കറിംഗ് ലാബ് === | === അടൽ ടിങ്കറിംഗ് ലാബ് === | ||
ജ്മൺ 29 മുതൽ ജൂലൈ 5 വരെ അടൽ ടിങ്ക റിംഗ് ലാബിൽ ഓൺലൈൻ കോഡിംഗ് വർക് ഷോപ്പ് നടത്തി. | ജ്മൺ 29 മുതൽ ജൂലൈ 5 വരെ അടൽ ടിങ്ക റിംഗ് ലാബിൽ ഓൺലൈൻ കോഡിംഗ് വർക് ഷോപ്പ് നടത്തി. | ||
കൂടുതൽ വായിക്കുക | [https://www.youtube.com/watch?v=zV6USLcO2BE സ്പേസ് ചലഞ്ച്] | ||
[https://www.youtube.com/watch?v=H9Dtn5w4eLs ടിങ്കർപ്രിന്യോർ]കൂടുതൽ വായിക്കുക | |||
=== | === ഹിരോഷിമ ദിനം === | ||
https://www.youtube.com/watch?v=xt4uJy7ry4Yഹിരോഷിമ ദിനം | |||
=== ഹെൽത്ത് ക്ലബ്ബ് === | === ഹെൽത്ത് ക്ലബ്ബ് === | ||
==== ദേശീയ രക്തദാന ദിനം ==== | ==== ദേശീയ രക്തദാന ദിനം ==== | ||
വരി 42: | വരി 84: | ||
=== ആർട്സ് ക്ലബ്ബ് === | === ആർട്സ് ക്ലബ്ബ് === | ||
ആർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം [[33070-21-onavillu-1.jpeg|ഓണവില്ല് 2021]] നടത്തി. | ആർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം [[33070-21-onavillu-1.jpeg|ഓണവില്ല് 2021]] നടത്തി. | ||
=== അദ്ധ്യാപകദിനം === | |||
=== | [https://www.youtube.com/watch?v=1yiqxtaKeQw അദ്ധ്യാപകദിനം] | ||
=== ഗാന്ധിജയന്തിവാരാഘോഷം === | === ഗാന്ധിജയന്തിവാരാഘോഷം === | ||
ഒക്ടോബർ 2 മുതൽ 8 വരെ അദ്ധ്യാകർ സ്കൂൾ പരിസരം വൃത്തിയാക്കി. | ഒക്ടോബർ 2 മുതൽ 8 വരെ അദ്ധ്യാകർ സ്കൂൾ പരിസരം വൃത്തിയാക്കി. | ||
വരി 55: | വരി 94: | ||
==== ഗാന്ധിജയന്തി ദിനം ==== | ==== ഗാന്ധിജയന്തി ദിനം ==== | ||
ഒക്ടോബർ രണ്ടാം തീയതി അഞ്ചാം ക്ലാസിൻ്റെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി നടത്തി ശ്രീമതി ജോളി ജോസഫ് (എച്ച്എസ്എസ്, പൊളിറ്റിക്കൽ സയൻസ് എസ് എൻ ഡി പി ഹയർ സെക്കണ്ടറി സ്കൂൾ കിളിരൂർ ) സന്ദേശം നൽകി. | ഒക്ടോബർ രണ്ടാം തീയതി അഞ്ചാം ക്ലാസിൻ്റെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി നടത്തി ശ്രീമതി ജോളി ജോസഫ് (എച്ച്എസ്എസ്, പൊളിറ്റിക്കൽ സയൻസ് എസ് എൻ ഡി പി ഹയർ സെക്കണ്ടറി സ്കൂൾ കിളിരൂർ ) സന്ദേശം നൽകി. | ||
https://www.youtube.com/watch?v=JiBOoc0bBk4ഗാന്ധിജയന്തി ദിനം | |||
=== ബഹിരാകാശവാരം=== | === ബഹിരാകാശവാരം=== | ||
വാനനിരീക്ഷണം 1 ക്വിസ് മത്സരം പ്രോജക്ട് 1 ഉപന്യാസ മത്സരം എന്നിവ നടത്തപ്പെട്ടു | വാനനിരീക്ഷണം 1 ക്വിസ് മത്സരം പ്രോജക്ട് 1 ഉപന്യാസ മത്സരം എന്നിവ നടത്തപ്പെട്ടു | ||
== | === ലോക ആന ദിനം === | ||
[https://www.youtube.com/watch?v=4OgV1LQcUkc ലോക ആന ദിനം] | |||
[ | |||
=== ക്രിസ്തുമസ് === | === ക്രിസ്തുമസ് === | ||
എല്ലാ കുട്ടികൾക്കും ക്രിസ്തുമസിന് പ്രത്യേകം ഭക്ഷണം നൽകി സ്പോൺസർ ചെയ്ത സംഘടനകളോടുള്ള നന്ദി അറിയിക്കുന്നു. ക്രിസ്തുമസ് കരോൾ നടത്തി ലോക്കൽ മാനേജർ റവ. വർക്കി തോമസ് മുഖ്യ സന്ദേശം നടത്തി | എല്ലാ കുട്ടികൾക്കും ക്രിസ്തുമസിന് പ്രത്യേകം ഭക്ഷണം നൽകി സ്പോൺസർ ചെയ്ത സംഘടനകളോടുള്ള നന്ദി അറിയിക്കുന്നു. ക്രിസ്തുമസ് കരോൾ നടത്തി ലോക്കൽ മാനേജർ റവ. വർക്കി തോമസ് മുഖ്യ സന്ദേശം നടത്തി | ||
വരി 90: | വരി 118: | ||
ക്ലാസ് അസംബ്ലിയുടെ ഭാഗമായി സംസ്ക്കാരിക പ്രവർത്തനങ്ങൾ നടത്തുന്ന . | ക്ലാസ് അസംബ്ലിയുടെ ഭാഗമായി സംസ്ക്കാരിക പ്രവർത്തനങ്ങൾ നടത്തുന്ന . | ||
=== കർഷക ദിനം === | === കർഷക ദിനം === | ||
വരി 99: | വരി 124: | ||
[https://www.youtube.com/watch?v=7WXTCZ2_guA കർഷക ദിനം] | [https://www.youtube.com/watch?v=7WXTCZ2_guA കർഷക ദിനം] | ||
നോട്ട് ബുക്ക് കറക്ഷൻ | നോട്ട് ബുക്ക് കറക്ഷൻ | ||
അനുമോദന യോഗം | അനുമോദന യോഗം | ||
എസ് എസ് എൽ സി വിജയികൾക്കുള്ള അനുമോദന യോഗം ഓൺലൈനിൽ ദിവസം നടത്തപ്പെട്ടു സി എസ് ഐ കോർപ് റേറ്റ് മാനേജർ റവ സുമോദ് ചെറിയാൻ മുഖ്യ സന്ദേശം നൽകി. ഹെഡ്മിസ്ട്രസിൻ്റെ നേതൃത്വത്തിൽ അദ്ധ്യാപകർ കുട്ടികളുടെ ഭവന സന്ദർശനം നടത്തി | എസ് എസ് എൽ സി വിജയികൾക്കുള്ള അനുമോദന യോഗം ഓൺലൈനിൽ ദിവസം നടത്തപ്പെട്ടു സി എസ് ഐ കോർപ് റേറ്റ് മാനേജർ റവ സുമോദ് ചെറിയാൻ മുഖ്യ സന്ദേശം നൽകി. ഹെഡ്മിസ്ട്രസിൻ്റെ നേതൃത്വത്തിൽ അദ്ധ്യാപകർ കുട്ടികളുടെ ഭവന സന്ദർശനം നടത്തി | ||
=== നല്ലപാഠം പ്രവർത്തനങ്ങൾ 21-22 === | === നല്ലപാഠം പ്രവർത്തനങ്ങൾ 21-22 === |