"ഗവൺമെന്റ് സിറ്റി വി. ആൻഡ് എച്ച്. എസ്. എസ് പി. എം. ജി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{VHSchoolFrame/Header}}
{{VHSchoolFrame/Header}}
{{prettyurl|Govt. City VHSS, PMG}}
 
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
[[പ്രമാണം:ഉണർവ് 2022-23.jpeg|ലഘുചിത്രം|ഫോക്കസ് സ്കൂൾ പ്രവർത്തനവുമായി ബന്ധപ്പെട്ട് DIET Faculty Dr. ഗീതാലക്ഷ്മി ടീച്ചറിന്റെ നേതൃത്വത്തിൽ 20/01/2023 ന് ഗവ.സിറ്റി വി എച് എസ് എസ് ൽ നടന്ന Academic Cell രൂപീകരണം.]]
{{prettyurl|Govt City V. And H. S. S. P. M. G}}
<gallery>
</gallery><!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
വരി 9: വരി 12:
|റവന്യൂ ജില്ല=തിരുവനന്തപുരം
|റവന്യൂ ജില്ല=തിരുവനന്തപുരം
|സ്കൂൾ കോഡ്=43036
|സ്കൂൾ കോഡ്=43036
|എച്ച് എസ് എസ് കോഡ്=
|എച്ച് എസ് എസ് കോഡ്=43036
|വി എച്ച് എസ് എസ് കോഡ്=901013
|വി എച്ച് എസ് എസ് കോഡ്=901013
|വിക്കിഡാറ്റ ക്യു ഐഡി=
|വിക്കിഡാറ്റ ക്യു ഐഡി=
വരി 38: വരി 41:
|സ്കൂൾ തലം=8 മുതൽ 12 വരെ
|സ്കൂൾ തലം=8 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=12
|ആൺകുട്ടികളുടെ എണ്ണം 1-10=21
|പെൺകുട്ടികളുടെ എണ്ണം 1-10=3
|പെൺകുട്ടികളുടെ എണ്ണം 1-10=7
|വിദ്യാർത്ഥികളുടെ എണ്ണം 1-10=15
|വിദ്യാർത്ഥികളുടെ എണ്ണം 1-10=28
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=0
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=12
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=0
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=126
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=126
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=31
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=31
വരി 51: വരി 54:
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=17
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=17
|പ്രിൻസിപ്പൽ=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=സാജിത ബീവി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=മദീന
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഷാമി പി ബി
|പ്രധാന അദ്ധ്യാപിക=ജിജി എസ്
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ജസ്റ്റിൻ
|പി.ടി.എ. പ്രസിഡണ്ട്=മനോജ്
|എം.പി.ടി.എ. പ്രസിഡണ്ട്=കെ എസ് ബീന
|എം.പി.ടി.എ. പ്രസിഡണ്ട്=കെ എസ് ബീന
|സ്കൂൾ ചിത്രം=Govt City VHSS.jpg
|സ്കൂൾ ചിത്രം=Govt City VHSS.jpg
വരി 66: വരി 69:
തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയം.
തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയം.

'''ചരിത്രം'''
==ചരിത്രം==

നഗര മധ്യത്തിലായിരുന്ന തിരുവനന്തപുരം എ൯ജിനീയറിങ് കോളേജ് കുളത്തൂരിലേക്ക് മാറ്റിയപ്പോൾ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന പട്ടം താണുപിളള ഒഴിഞ്ഞുകിടന്ന ഒരു കെട്ടിടത്തിൽ ഒരു ഹൈസ്ക്കൂൾ സ്ഥാപിക്കാ൯ തീരുമാനിച്ചു. 'ന്യൂ സിറ്റി റെസിഡ൯ഷ്യൽ സ്ക്കൂൾ' എന്ന പേരിലായിരുന്നു സ്ക്കൂൾ ആരംഭിച്ചത്. ആദ്യ ബാച്ചിൽ പത്താം തരത്തിൽ  35 വിദ്യാ൪ഥികളാണ് ചേ൪ന്നത്. ആദ്യത്തെ പ്രധാന അദ്ധ്യാപിക സരോജിനിയമ്മയായിരുന്നു. 1965ൽ യുപി വിഭാഗവും, 1983-1984 വ൪ഷം വിഎച്ച്എസ് വിഭാഗവും ആരംഭിച്ചു. 1994 ൽ 100%  ആയിരുന്നു വിജയം. 2004-2005 വ൪ഷം കുമാരി രമ്യ എം.എസ്., കുമാരി അംബിളി എന്നിവ൪ റാങ്ക് നേടി. 2005 മുതൽ 2016 വരെ വ൪ഷങ്ങളിൽ 100% വിജയമാണ് കരസ്ഥമാക്കിയത്. വിഎച്ച്എസ് വിഭാഗത്തിലും ഉന്നത വിജയം നേടാ൯ കഴിഞ്ഞു. പരിചയ സമ്പന്നരായ പ്രധാന അദ്ധ്യാപികമാരുടെയും പ്രഗത്ഭരായ അധ്യാപകരുടെയും പിടിഎ അംഗങ്ങൾ, ഓഫീസ് ജീവനക്കാ൪ എന്നിവരുടെ ഒന്നിച്ചുളള പ്രവ൪ത്തനം സ്ക്കൂളിനെ  ഇപ്പോഴും വിജയത്തിലേക്ക് നയിക്കുന്നു.  

'''ഭൗതികസൗകര്യങ്ങൾ'''
==ഭൗതികസൗകര്യങ്ങൾ==

വിദ്യാരംഗം കലാസാഹിത്യ വേദി, സയ൯സ് ക്ളബ്, ഗണിത ശാസ്ത്ര ക്ളബ്, സാമൂഹ്യ ശാസ്ത്ര ക്ളബ്, ഐറ്റി ക്ളബ്, ടൂറിസം ക്ളബ്, പരിസ്ഥിതി ക്ളബ്, റീഡിംഗ് കോ൪ണ൪, കരിയ൪ ഗൈഡ൯സ് & കൗൺസിലിംഗ്, ലൈബ്രറി, സയ൯സ് ലാബ്, കംപ്യൂട്ട൪ ലാബ്, ജ്യോഗ്രഫി ലാബ് എന്നിവ നല്ല രീതിയിൽ പ്രവ൪ത്തിച്ചുവരുന്നു. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും വൊക്കേഷണൽ ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്തഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിൽ ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

ബഹു. വട്ടിയൂർക്കാവ് എംഎൽഎ ശ്രീ. കെ. മുരളീധരൻ അവർകളുടെ ആസ്തി വികസന ഫണ്ടിൽ നിന്നും സ്‌കൂളിനു പുതിയതായി ബഹുനില കെട്ടിടം അനുവദിക്കുകയും അതിന്റെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയുമാണ്.
ബഹു. വട്ടിയൂർക്കാവ് എംഎൽഎ ശ്രീ. കെ. മുരളീധരൻ അവർകളുടെ ആസ്തി വികസന ഫണ്ടിൽ നിന്നും സ്‌കൂളിനു പുതിയതായി ബഹുനില കെട്ടിടം അനുവദിക്കുകയും അതിന്റെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയുമാണ്.

'''പാഠ്യേതര പ്രവർത്തനങ്ങൾ'''
==പാഠ്യേതര പ്രവർത്തനങ്ങൾ==
 
<gallery>
ക്ലാസ് മാഗസിൻ,
പ്രമാണം:43036 antidrug day.jpg|ലഹരി വിമുക്ത ദിനം
പ്രമാണം:43036 yoga.jpg|യോഗ ദിനം
പ്രമാണം:43036 paristhidhi dinam.jpg|പരിസ്ഥിതി ദിനം- ചിത്രരചനാ മത്സരം
</gallery>ക്ലാസ് മാഗസിൻ,
വിദ്യാരംഗം കലാ സാഹിത്യ വേദി,
വിദ്യാരംഗം കലാ സാഹിത്യ വേദി,
ക്ലബ്ബ് പ്രവർത്തനങ്ങൾ
ക്ലബ്ബ് പ്രവർത്തനങ്ങൾ

'''മാനേജ്‌മെൻറ്'''
==മാനേജ്‌മെൻറ്==

സർക്കാർ വിദ്യാലയം
സർക്കാർ വിദ്യാലയം

'''മുൻ സാരഥികൾ'''
==മുൻ സാരഥികൾ==

പ്രധാന അധ്യാപകർ
പ്രധാന അധ്യാപകർ
വരി 98: വരി 104:
2019 ശ്രീമതി.സജിതബീവി.
2019 ശ്രീമതി.സജിതബീവി.

'''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''
*വിവരങ്ങൾ ലഭ്യമല്ല
'''വഴികാട്ടി'''
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

|}
 
pmg junction
==വഴികാട്ടി==
|}
 
{{#multimaps: 8.508849,76.9453733 | zoom=18 }}
* പി എം ജി ജംഗ്ഷന് അടുത്ത് ഭരണസിരാകേന്ദ്രത്തിന്റെ ദൃഷ്ടി പഥത്തിൽ .പ്ലാനിറ്റോറിയം ,പോസ്റ്റ് മാസ്റ്റർ ജനറൽ ഓഫീസ് എന്നിവയുടെ സമീപം സ്കൂൾ സ്ഥിതി ചെയ്യുന്നു .
<!--visbot  verified-chils->-->
 
{{Slippymap|lat= 8.50903998722361|lon= 76.9475619964161 |zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1453017...2535286" എന്ന താളിൽനിന്ന് ശേഖരിച്ചത്