Jump to content

"ജി എൽ പി എസ് പെരിന്തട്ട സൗത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 63: വരി 63:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
നിലവിൽ സ്കൂളിൽ മൂന്ന്‌ കെട്ടിടങ്ങളാണുള്ളത്.ഇവയിൽ 5 ക്ലാസ്സ് മുറികൾ,ഓഫീസ് റൂം,കമ്പ്യൂട്ടർ ലാബ് എന്നിവ പ്രവർത്തിച്ചു വരുന്നു.ബോയ്സ് യൂറിനൽ,ഗേൾസ് ഫ്രണ്ട്‌ലി  ടോയ്‌ലറ്റ് എന്നിവ ഉൾപ്പടെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‌ലെറ്റുകളുണ്ട്.ജൈവ-അജൈവ മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിനായി പ്രത്യേകം സൗകര്യങ്ങളുണ്ട്.ഓഡിറ്റോറിയവും കായിക പരിശീലനത്തിനായി മൈദാനവുമുണ്ട്.കുട്ടികളുടെ ഉല്ലാസതിനായി നിർമ്മിച്ച പാർക്ക് വിദ്യാലയത്തിന്റെ ഒരു ആകർഷണമാണ്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
10

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1451926" എന്ന താളിൽനിന്ന് ശേഖരിച്ചത്